Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
rishin krishnadas
Civil Engineer | Palakkad, Kerala
New proposed 3D CLIENT - ANJU RATHEESH Concept Design - Rishin Krishnadas Contact - 9037090857 , 8281029298 Area : 1488.30 Sq. Ft, 3BHK#archlovers #fourwallsbuildersandinteriors #architecturedaily #keralahomeplanners #palakkad #khd #instagood #viral #home #architecture #architect #residentialproject #bestarchitecture #gothicarchitecture #keralahomedesigns #construction #instaarchitecture #architecturevibes #architecturepage #archkerala #designkerala #beautifularchitecture #designkerala #modernarchitecture #oldarchitecture #architecturetimes #architecturelovers #creativemind #architecturepower #architectureworld #architectureideas
7
0
More like this
New proposed 3D in parali CLIENT - PRAKASAN and JAYASREE ConcEpt Design - Rishin Krishnadas Contact - 9037090857 , 8281029298 Plot Size : 5.48 cent 2BHK #archlovers #fourwallsbuildersandinteriors #architecturedaily #keralahomeplanners #palakkad #khd #instagood #viral #home #architecture #architect #residentialproject #bestarchitecture #gothicarchitecture #keralahomedesigns #construction #instaarchitecture #architecturevibes #architecturepage #archkerala #designkerala #beautifularchitecture #designkerala #modernarchitecture #oldarchitecture #architecturetimes #architecturelovers #creativemind #architecturepower #architectureworld #architectureideas
₹1,950 per sqft
Labour + Material
3BHK Single floor design started @ Perinthalmanna Team SILPIES 🏡 #renovation#architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture #modernism #modernarchitecture #oldarchitecture #architecturetimes #architecturelovers #creativeminds #architecturepower #architectureworld #architecturephotography #romearchitecture #italianarchitecture #architectureideas#trending
₹2,400 per sqft
Labour + Material
കഴിഞ്ഞ ദിവസം നിലമ്പുർ കുറ്റിയടി ആയിരുന്നു .. പ്രിയപ്പെട്ട കൈലാസേട്ടനും ഫാമിലിക്കും വേണ്ടി നിർമ്മിക്കുന്ന 5 ബെഡ് റൂമുകൾ ഉള്ള 2700 Sqft വിസ്തീർണം വരുന്ന തെക്ക് ദർശനം വരുന്ന വീടിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു .. Plot Area - 12 സെന്റ് Total Area of Home- 2700 Sqft Budget - 64 Lakhs #renovation#architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture #modernism #modernarchitecture #oldarchitecture #architecturetimes #architecturelovers #creativeminds #architecturepower #architectureworld #architecturephotography #romearchitecture #italianarchitecture #architectureideas#trending
₹6,400,000
Labour + Material
മഞ്ചേരിയിൽ ചെയ്യുന്ന മൂന്ന് ബെഡ് റൂം ഉൾപ്പെടുത്തി 1250 Sqft മാത്രം വിസ്തീർണം വരുന്ന ഒരു നിലയിൽ ഉള്ള കൊച്ചു വീട് ..❤️ ഈ പ്ലോട്ടിന്റെ പ്രത്യേകത അനുസരിച്ചു നമുക്ക് എടുക്കാവുന്ന മാക്സിമം നീളം 1323 cm ആണ് .. മാക്സിമം വീതി 950 cm ആണ് .. അങ്ങനെ വടക്ക് ദർശനം വരുന്ന ഒരു പ്ലോട്ടിൽ വാസ്തു കൂടി പരിഗണിച്ചു 1302 cm നീളവും 942 cm വീതിയും വരുന്ന തരത്തിൽ 62 കോൽ 08 വിരൽ ചുറ്റളവ് കല്പിച്ചു കൊണ്ട് ചെയ്യുന്ന ഡിസൈൻ .. വെന്റിലേഷൻ , പ്രൈവസി എന്നീ കാര്യങ്ങളിൽ വിട്ട് വീഴ്ച വരാതെ തന്നെ ആണ് ഡിസൈൻ ചെയ്തിട്ടുള്ളത് 😍 #architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture #modernism #modernarchitecture #oldarchitecture #architecturetimes #architecturelovers #creativeminds #architecturepower #architectureworld #architecturephotography #romearchitecture #italianarchitecture #architectureideas
3D 🏡 #HouseDesigns
#archlovers #fourwallsbuildersandinteriors #architecturedaily #keralahomeplanners #palakkad #khd #instagood #viral #home #architecture #architect #residentialproject #bestarchitecture #gothicarchitecture #keralahomedesigns #construction #instaarchitecture #architecturevibes #architecturepage #archkerala #designkerala #beautifularchitecture #designkerala #modernarchitecture #oldarchitecture #architecturetimes #architecturelovers #creativemind #architecturepower #architectureworld #architectureideas
4 BHK 2400 Sqft design for 10 cent plot @ Perinthalmanna Team SILPIES 🏡 #renovation#architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture #modernism #modernarchitecture #oldarchitecture #architecturetimes #architecturelovers #creativeminds #architecturepower #architectureworld #architecturephotography #romearchitecture #italianarchitecture #architectureideas#trending
₹2,300 per sqft
Labour Only
സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിലെ എന്റെ പ്രിയ ക്ലൈന്റ് നു വേണ്ടി 1665 Sqft വിസ്തീർണത്തിൽ 3 ബെഡ് റൂം വരുന്ന തരത്തിൽ 5 സെന്റ് സ്ഥലത്തു ചെയ്യുന്ന ഡിസൈൻ .. ഒരു വിധം എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയ കൂട്ടത്തിൽ പ്ലോട്ടിന് പുറകിലേക്ക് വീതി കുറഞ്ഞു വരികയായത് കൊണ്ട് തന്നെ പുറകിലേക്ക് ഡിസൈനിന് വീതി കുറക്കുകയും ചെയ്തു .. ക്ലൈന്റ് ന്റെ വലിയ ആഗ്രഹം ആയിരുന്നു Seen below അതും ലിവിങ്ങിലേക്ക് .. അതും ഉൾപ്പെടുത്തി ചെയ്തു .. 2 exterior മോഡലുകൾ ആണ് ഇതിനായി നൽകിയതും .. അതും ഇവിടെ share ചെയ്യുന്നു .. Total Area : 1665 Sqft Plot area : 5 സെന്റ് #architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture #modernism #modernarchitecture #oldarchitecture #architecturetimes #architecturelovers #creativeminds #architecturepower #architectureworld #architecturephotography #romearchitecture #tre
കഴിഞ്ഞ ദിവസം ഒത്തിരി പ്രിയപ്പെട്ട എന്റെ ക്ലൈന്റ് ലിജേഷേട്ടന്റെ House Warming ആയിരുന്നു .. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി നല്ല ഒരു വീട് ഡിസൈൻ ചെയ്യാൻ സാധിച്ചതിലും തുടക്കം മുതൽ വീട് പണി കഴിയും വരെ അദ്ദേഹത്തിന്റെ കൂടെ നിന്ന് ഒത്തിരി അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ സാധിച്ചതിലും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ഉണ്ട് .. അദ്ദേഹത്തിന്റെയും ഭാര്യയുടെയും മുഖത്ത് കാണുന്ന ആ സന്തോഷം തന്നെ ആണ് ഞങ്ങളുടെ ഊർജം ..❤️ വടക്കോട്ട് ദർശനം ആയി 4 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ആയി , സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ , കോമൺ ടോയ്ലറ്റ് , എന്നിങ്ങനെ എല്ലാം ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ ആയിരുന്നു ഇത് .. Total Area : 2500 Sqft Location : കടുങ്ങല്ലൂർ , അരീക്കോട് അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ അഭിവൃദ്ധിയും ഉണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട് .. ശില്പിസ് എഞ്ചിനീർസ് & വാസ്തു കൺസൾറ്റൻറ്സ് ##architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture #modernism #modernarchitecture #oldarchitecture #architecturetimes #architecturelovers #creativeminds #architecturepower #architectureworld #architecturephotography #romearchitecture #italianarchitecture #architectureideas
#architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautiful architecture #modernism #modernarchitecture #oldarchitecture #architecturetimes #architecturelovers #creativeminds #architecturepower #architectureworld #architecturephotography #romearchitecture #italianarchitecture #architectureideas #architecturedesigns #architectureprojects
Upcoming contemporary residence for Mr. Simjo and Rosmy at Irinjalakkuda. Area - 3500 sq. ft. #architecture #architect #architects #buildings #bestarchitecture #architecturelovers #igarchitecture #construction #instaarchitecture #architectural #architecturevibes #construction #bestarchitecture #architecturepage #architecturepictures #beautifularchitecture #architecturephotography #modernarchitecture #oldarchitecture #architecturetimes #archilovers #creativeminds #architecturepower #architectureworld #contractor #interiordesign #interior #architectureideas #architecturedesigns #architectureprojects #design
Crafting your Curiosity.......... ( ASK'S TMC) ASK' S CRAFTY LLP Customized Designs with Zero Repetition!!!! "".Giving your Home a new Style Every Style""...... 🏗️🏘️ ->Modular Kitchen ->Wardrobes ->Texture works ->Partitions ->Gypsum ceilings ->Tv Units ->Furniture ->Bed coats Everything you need........ ""💪👆 👍🤝👷 ASK'S TMC for Construction & Maintenance Services call us 8907463082 .... #construction #maintenance #kerala#thrissur#architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture #modernism #modernarchitecture #oldarchitecture #architecturetimes #architecturelovers #creativeminds #architecturepower #architectureworld #architecturephotography #romearchitecture #italianarchitecture #architectureideas
മഞ്ചേരി നിർമ്മാണം ആരംഭിച്ച പടിഞ്ഞാറ് ദർശനം വരുന്ന താഴെ വെറും 1280 Sqft വിസ്തീർണവും മുകളിൽ 768 Sqft വിസ്തീർണവും ആയി ആകെ 2048 Sqft മാത്രം വിസ്തീർണം വരുന്ന വീട് .. വാസ്തുവിന് പ്രാധാന്യം നൽകുന്നതിന്റെ കൂടെ പ്രൈവസിക്കും സൗകര്യങ്ങൾക്കും ഒരു പോലെ പ്രാധാന്യം നൽകി ആണ് ഡിസൈൻ ഇട്ടിട്ടുള്ളത് .. Ground Floor-: - Sit Out - Living - Dining - 2 Bed attached Toilet - Patio - Kitchen - Work Area - Exterior Toilet First Floor:- - Balcony - Upper living - 2 Bed with Dress & Toilet എല്ലാവിധ നന്മകളും അഭിവൃദ്ധിയും നേർന്ന് കൊണ്ട് SILPIES 🏠❤️ #arcitecturedesign #Architectural&Interior #Architect #3design #architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture #modernism #modernarchitecture #oldarchitecture #architecturetimes #architecturelovers #creativemind
One perfect stop for all your premium residential and commercial designs and works. Contact us to get your designs done. THRISSUR | ERNAKULAM | MALAPPURAM Home exterior, interior, 2D Plans | Shops | Offices | Cafes | Salons | Boutiques | Clinics Design by @thewadestudio Lead by @_jvlsm #HouseDesigns #InteriorDesigner #Architectural&Interior #interiordesignkerala #exteriordesigns #ContemporaryHouse #ContemporaryDesigns #EastFacingPlan
budget home #architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautiful architecture #modernism #modernarchitecture #oldarchitecture #architecturetimes #architecturelovers #creativeminds #architecturepower #architectureworld #architecturephotography #romearchitecture #italianarchitecture #architectureideas #architecturedesigns #architectureprojects
6 സെന്റ് സ്ഥലത്തു നിർമ്മിക്കുന്ന 12 മീറ്റർ വീതിയും 20.2 മീറ്റർ നീളവും വരുന്ന വടക്ക് ദർശനം വരുന്ന പ്ലോട്ടിൽ ഒരു നിലയിൽ നിർമ്മിക്കുന്ന 1300 Sqft വിസ്തീർണം വരുന്ന വീടിന്റെ നിർമ്മാണം Structure work കമ്പ്ലീറ്റ് ആയി നിൽക്കുന്നു .. Team SILPIES 🏡 #renovation#architecture#architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture #modernism #modernarchitecture #oldarchitecture #architecturetimes #architecturelovers #creativeminds #architecturepower #architectureworld #architecturephotography #romearchitecture #italianarchitecture #architectureideas#trending
സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട ഉണ്ണിയേട്ടനും ഫാമിലിക്കും വേണ്ടി ചെയ്യുന്ന സിംഗിൾ ഫ്ലോർ വീട് .. താഴെ മൂന്ന് ബെഡ് റൂം വരുന്ന രീതിയിൽ ആണ് ഇതിന്റെ ഡിസൈൻ .. എല്ലാ റൂമുകളും ഡ്രസ്സ് റൂം ടോയ്ലറ്റ് അറ്റാച്ഡ് ആണ് .. നല്ലൊരു കോർട്ട്യാർഡ് , Patio ഏരിയ എന്നിവ എല്ലാം കൊടുത്തതോടെ കൂടുതൽ natural ലൈറ്റ് ഉള്ളിലേക്ക് കൊണ്ട് വരുന്നതിനും സാധിച്ചു .. വീട് നിർമ്മാണം പെരിന്തൽമണ്ണയിൽ പുരോഗമിക്കുന്നു .. മൊത്തം ശില്പിസ് ഏറ്റെടുത്ത നിർമ്മാണ പ്രവർത്തനം Plinth beam കമ്പ്ലീറ്റ് ആയി നിൽക്കുന്നു .. എല്ലാ സന്തോഷത്തോടെയും എല്ലാ ഭാവുകങ്ങളും നേർന്ന് കൊണ്ട് ശില്പിസ് ❤️🏡 Team SILPIES 🏡 #renovation#architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture #modernism #modernarchitecture #oldarchitecture #architecturetimes #architecturelovers #creativeminds #architecturepower #architectureworld #trending
₹5,500,000
Labour + Material
kerala style.... #KeralaStyleHouse #keralastyle #keralaarchitectures #keraladesigns #architecturedesigns
#InteriorDesigner #KitchenInterior #Architectural&Interior #Architect #architecturedesigns #architectureldesigns #architectsinkerala #Contractor #ContemporaryHouse #HouseConstruction #ContemporaryDesigns #contemporary #constructioncompany #constructioncompany
Kolo
Kerala
Civil Engineer
rishin krishnadas
1628740137
Join the Community to
start finding Ideas &
Professionals