Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Ramjish nk
Civil Engineer | Kozhikode, Kerala
1
0
More like this
3 BHK....1220 sq exterior view 🏡
Low Budget Home.
#Painter #rajeshcr #painter
# #
3D 🏡 #HouseDesigns
RESIDENCE @ NADAPURAM #HouseDesigns #ElevationHome #3500sqftHouse #ContemporaryHouse #Architectural&Interior #Architect
#pentagon_design_studio
₹2,400,000
Labour + Material
എന്റെ ക്ലൈന്റ് എന്റെ അടുത്തെത്തിയിട്ട് ആദ്യം പറഞ്ഞ കാര്യം ചെറിയ വീട് മതി .. ബഡ്ജറ്റ് വളരെ കുറവാണ് .. ആകെ സ്ഥലം 4.2 സെന്റ് ആണ് ഉള്ളത് .. Show walls ഒന്നും വേണ്ട , Show wall ഒക്കെ കൊടുത്താൽ ആ സ്ഥലം പോലും നഷ്ടപ്പെടുകയാണ് , പിന്നെ നമുക്ക് ഒരു വണ്ടി വന്നു തിരിക്കാൻ പോലും കഴിയാതെ ആവും .. അത് കൊണ്ട് തന്നെ മാക്സിമം ബഡ്ജറ്റ് കുറച്ചു ornamental works കുറച്ചു സിംപിൾ ഡിസൈൻ .. എന്നാൽ കാണാൻ ഒരു ഭംഗി ഒക്കെ വേണം .. ഇതായിരുന്നു എന്റെ ക്ലൈന്റ് പറഞ്ഞ വാക്കുകൾ .. അദ്ദേഹത്തിന് സിറ്റ് ഔട്ട് , ഹാൾ , 2 ബെഡ് റൂം , ടോയ്ലറ്റ് , കോണിക്കുട് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം , പ്രയർ സ്പേസ് എന്നിവ ഉൾപ്പെടുത്തി 850 Sqft വിസ്തീർണത്തിൽ ചെയ്തൊരു സിമ്പിൾ അത് പോലെ സ്പേസ് കൺസുമിങ് ആയി ചെയ്തൊരു ഡിസൈൻ .. പടിഞ്ഞാറോട്ട് ദർശനം വരുന്ന 56 കോൽ 08 വിരൽ ചുറ്റളവിൽ വരുന്ന കുഞ്ഞു ഗൃഹം .. #sweet_home #simpledesign #WestFacingPlan #spacesaving #lowbudgethomeplan
#KeralaStyleHouse #keralastyle #keralaarchitectures #keralahomedesignz #architecturedesigns #exterior_Work #ElevationDesign #keralahomeplans #budget #minimalisam #tropicaldesign #HouseRenovation #HouseDesigns #semi_contemporary_home_design #ContemporaryHouse #contemporaryhomes #PergolaDesigns #RoofingShingles #SlopingRoofHouse
Simple but Elegent😍 അമിത ലാഭമെടുക്കാതെ കേരളത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ വീട് പണിയുന്നു..‼🏘 സ്ക്വർ ഫീറ്റിന് 1400 രൂപ മുതൽ പ്രീമിയം പാക്കേജുകളോട് കൂടി വീട് നിർമ്മിച്ച് ഫുൾ ഫിനിഷ് ചെയ്ത് താക്കോൽ കൈമാറുന്നു. 👉 നിങ്ങളാഗ്രഹിക്കുന്ന ഡിസൈനിൽ നിങ്ങളുടെ പ്ലാനിൽ വെക്തമായ സൂപ്പർവൈസിംഗിലൂടെ പണി പൂർത്തീകരിച്ചു കൊടുക്കുന്നു. ☎ 8089454750 https://wa.me/+918089454750 #premiumhouse #ecofriendly #kerala #mallu #HouseRenovation #Architectural&Interior #kasaragod #kannur #malappuram #kuwait #qatar #uae #behrain
#HouseDesigns #3d house #HouseConstruction #HomeAutomation
Kolo
Kerala
Civil Engineer
Ramjish nk
1629487065
Join the Community to
start finding Ideas &
Professionals