പൂർത്തീകരിച്ച ഓരോ വീടുകളുടെയും, ചിത്രീകരണത്തിനായി, പോകുമ്പോൾ,വീട്ടുകാരോട് ഞങ്ങൾ ഞങ്ങളെ കുറിച്ച് എന്തെങ്കിലും പറയാൻ സാധിക്കുമെങ്കിൽ പറയാമോ എന്ന് ചോദിക്കാറുണ്ട്!! അവരുടെ മനസ്സിൽ വാക്കുകൾ ഉണ്ടെങ്കിലും എല്ലാവരും ഒരുപോലെയാവണമെന്നില്ലല്ലോ ചിലപ്പോൾ വീഡിയോ ക്ക് മുമ്പിൽ അഭിമുകീകരിക്കാൻ ഒരു ചമ്മൽ വരും, സ്വാഭാവികം.പക്ഷെ അവർ പറയുന്ന ഒരു വാക്കുണ്ട്, "നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ വരാം, ആരെയും കാണിക്കാം എന്ന് "❤️. അതിൽ ഒരാൾ ആയിരുന്നു 𝗠𝗿. 𝗪𝗲𝗹𝗸𝘂𝗺𝗮𝗿. അപ്രീതിക്ഷിതമായി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഒരു വർഷത്തിനിപ്പുറമുള്ള വീടിനെക്കുറിച്ചുള്ള പോസ്റ്റ് കണ്ടപ്പോൾ,എന്തോ ആ സന്തോഷം നിങ്ങളുമായി പങ്കു വെക്കണമെന്ന് തോന്നി.നിങ്ങളുടെ സന്തോഷങ്ങൾ ഇങ്ങനെ വാക്കുകളായും, പ്രവൃത്തികളായും, എഴുത്തുകളായും, കാണുമ്പോൾ, അതിലും മികച്ചൊരു അംഗീകാരം എന്താണ് ഞങ്ങൾക്ക് വേണ്ടത്.ഈ സന്തോഷങ്ങളും, ബന്ധങ്ങളും എന്നെന്നും നിലനിക്കട്ടെ. ❤️🏡💯 #completed_house_construction
0
0
Join the Community to start finding Ideas & Professionals