Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Dreamstone Builders
Civil Engineer | Ernakulam, Kerala
₹1,900
Labour + Material
*എറണാകുളം ജില്ലയിലെ, മുളന്തുരുത്തി പെരുമ്പിള്ളിയിൽ Mr. Augustine Varghese ന് വേണ്ടി നിർമ്മാണം തുടങ്ങിയ വീടിന്റെ 3D elevation വീഡിയോ.* 𝗖𝗼𝗻𝘁𝗲𝗺𝗽𝗼𝗿𝗮𝗿𝘆 + 𝗰𝗼𝗹𝗼𝗻𝗶𝗮𝗹 𝗺𝗶𝘅❤️🏡 ------------------------------ 𝗗𝗼𝘂𝗯𝗹𝗲 𝘀𝘁𝗼𝗿𝗲𝘆🏘️ . . . . 𝗖𝗹𝗶𝗲𝗻𝘁 : 𝗔𝘂𝗴𝘂𝘀𝘁𝗶𝗻𝗲 𝘃𝗮𝗿𝗴𝗵𝗲𝘀𝗲 𝗦𝗾𝗳𝘁 : 𝟭𝟴𝟲𝟲(𝟰𝗕𝗛𝗞) 𝗣𝗹𝗮𝗰𝗲 : 𝗣𝗲𝗿𝘂𝗺𝗽𝗶𝗹𝗹𝘆, 𝗺𝘂𝗹𝗮𝗻𝘁𝗵𝘂𝗿𝘂𝘁𝗵𝘆, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #NewProposedDesign #newproject #ContemporaryHouse #colonialhouse #Mixedstyle #KeralaStyleHouse #keralahomeinterior #myhomestyle #3delevations
3
0
More like this
എറണാകുളം ജില്ലയിലെ തേവക്കലിൽ, Mr. Rinoy MJ ക്ക് വേണ്ടി നിർമ്മാണം ആരംഭിക്കാനായി, തയ്യാറാക്കിയ 2370 സ്ക്വയർ ഫീറ്റ്,വീടിന്റെ 3D view. തീർത്തും contemperory സ്റ്റൈലിൽ, premium ഡിസൈൻ ആണ് അദ്ദേഹം നിർദ്ദേശിച്ചിരുന്നത്. അപ്രകാരം തന്നെ, പ്ലാനും ഡിസൈനും നൽകുവാൻ സാധിച്ചു. കളമശ്ശേരി മുനിസിപ്പാലിറ്റിയിൽ പെർമിറ്റിനു വേണ്ടി കാത്തിരിക്കുന്ന പ്രൊജക്റ്റിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാനായി , കാത്തിരിക്കൂ.❤️🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗥𝗶𝗻𝗼𝘆 𝗠 𝗝 𝗦𝗾𝗳𝘁 : 𝟮𝟯𝟳𝟬 (𝟰𝗕𝗛𝗞) 𝗣𝗹𝗮𝗰𝗲 : 𝗧𝗵𝗲𝘃𝗮𝗸𝗸𝗮𝗹, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #3dvisualisation #upcomingproject #NewProposedDesign #newproject
₹1,950
Labour Only
𝐂𝐡𝐚𝐩𝐭𝐞𝐫 𝟏 🔥🏠 📍𝐋𝐨𝐜𝐚𝐭𝐢𝐨𝐧: 𝐯𝐚𝐭𝐭𝐚𝐤𝐚𝐭𝐭𝐮𝐩𝐚𝐝𝐲, 𝐏𝐞𝐫𝐮𝐦𝐛𝐚𝐯𝐨𝐨𝐫, 𝐄𝐫𝐧𝐚𝐤𝐮𝐥𝐚𝐦 🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗦𝘂𝗱𝗵𝗲𝗲𝗿 𝗞 𝗔 𝗦𝗾𝗳𝘁 : 𝟭𝟴𝟬𝟬 (𝟱 𝗕𝗛𝗞) 𝗣𝗹𝗮𝗰𝗲 : 𝘃𝗮𝘁𝘁𝗮𝗸𝗮𝘁𝘁𝘂𝗽𝗮𝗱𝘆, 𝗣𝗲𝗿𝘂𝗺𝗯𝗮𝘃𝗼𝗼𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #NewProposedDesign #3d #round #myhomestyle
₹1,900
Labour + Material
എറണാകുളം ജില്ലയിലെ, പെരുമ്പാവൂർ , വട്ടക്കാട്ടുപടി Mr. സുധീർ M K ക്ക് വേണ്ടി ഡിസൈൻ ചെയ്തിരിക്കുന്ന വീടിൻ്റെ,3D യാണ് താഴെ കാണിക്കുന്നത്.🏠പ്ലാൻ ഡിസൈൻ ചെയ്യുമ്പോൾ അദ്ദേഹം നിർദ്ദേശിച്ചിരുന്നത് ,രണ്ട് സൈഡിലും റോഡ് ആയതിനാൽ രണ്ട് സൈഡിൽ നിന്നുള്ള നോട്ടവും കിട്ടുന്ന രീതിയിൽ ആയിരിക്കണം ഡിസൈൻ എന്നതായിരുന്നു.അത് പ്രകാരം രണ്ട് സൈഡിലും റോഡിലേക്കുള്ള നോട്ടം വരുന്ന രീതിയിൽ വ്യത്യസ്തമാർന്ന രീതിയിൽ തന്നെ ഡിസൈൻ ചെയ്തു നൽകുകയായിരുന്നു.💯🏠 𝐏𝐫𝐨𝐩𝐨𝐬𝐞𝐝 𝐝𝐞𝐬𝐢𝐠𝐧 𝐟𝐨𝐫 𝐮𝐩𝐜𝐨𝐦𝐢𝐧𝐠 𝐬𝐭𝐚𝐫𝐭𝐢𝐧𝐠 𝐩𝐫𝐨𝐣𝐞𝐜𝐭 , 𝐚𝐭 𝐯𝐚𝐭𝐭𝐚𝐤𝐚𝐭𝐭𝐮𝐩𝐚𝐝𝐲 𝐍𝐞𝐚𝐫 𝐏𝐞𝐫𝐮𝐦𝐛𝐚𝐯𝐨𝐨𝐫 - 𝐌𝐮𝐯𝐚𝐭𝐭𝐮𝐩𝐮𝐳𝐡𝐚 𝐑𝐨𝐚𝐝🏠💯 𝗖𝗹𝗶𝗲𝗻𝘁 : 𝗦𝘂𝗱𝗵𝗲𝗲𝗿 𝗞 𝗔 𝗦𝗾𝗳𝘁 : 𝟭𝟴𝟬𝟬 (𝟱 𝗕𝗛𝗞) 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟭𝟵𝟱𝟬 𝗣𝗹𝗮𝗰𝗲 : 𝘃𝗮𝘁𝘁𝗮𝗸𝗮𝘁𝘁𝘂𝗽𝗮𝗱𝘆, 𝗣𝗲𝗿𝘂𝗺𝗯𝗮𝘃𝗼𝗼𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #newdesigin #newdesignhomes #NewProposedDesign #newproject #rounded #ContemporaryDesigns #myhomestyle
₹1,900
Labour + Material
⏭️𝑼𝒑𝒄𝒐𝒎𝒊𝒏𝒈 𝒇𝒊𝒏𝒊𝒔𝒉𝒊𝒏𝒈 𝒑𝒓𝒐𝒋𝒆𝒄𝒕 *▶️എറണാകുളം ജില്ലയിൽ ചെമ്പറക്കി Mr. Anandu Manoharan ന് വേണ്ടി നിർമ്മിക്കുന്ന 2406 സ്ക്വയർ ഫീറ്റ് വീടിൻ്റെ പൂർത്തീകരണത്തിലേക്ക് അടുക്കുന്ന ദൃശ്യങ്ങൾ.🏠* ▶️ 𝙉𝙚𝙖𝙧 𝙩𝙤 𝙘𝙤𝙢𝙥𝙡𝙚𝙩𝙞𝙤𝙣 𝙨𝙩𝙖𝙜𝙚🏠 𝗖𝗹𝗶𝗲𝗻𝘁 : 𝗔𝗻𝗮𝗻𝗱𝘂 𝗺𝗮𝗻𝗼𝗵𝗮𝗿𝗮𝗻 𝗦𝗾𝗳𝘁 : 𝟮𝟰𝟬𝟲(𝟰 𝗕𝗛𝗞 𝘄𝗶𝘁𝗵 𝗯𝗮𝘁𝗵 𝗮𝘁𝘁𝗮𝗰𝗵𝗲𝗱) 𝗦𝗾𝗳𝘁.𝗿𝗮𝘁𝗲 : 𝟭𝟵𝟬𝟬 𝗣𝗹𝗮𝗰𝗲 : 𝗰𝗵𝗲𝗺𝗯𝗮𝗿𝗮𝗰𝗸𝘆,𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #KeralaStyleHouse #keralastyle #ElevationHome #homesweethome #myhome #keralahomedesignz #HouseDesigns #newproject #upcomingfinishingproject #myhomestyle #keralaarchitectures #keralainterior #HouseConstruction #ContemporaryHouse #keralahomeplans #keralahomedevelopers #newdesignhomes #3D_ELEVATION
₹1,900 per sqft
Labour + Material
ഒരു സ്വപ്ന ദൗത്യത്തിന്റെ പൂർത്തീകരണം.🏡❤️ ഇന്നലെ ഒരു ദൗത്യം ഏറ്റെടുക്കുന്നതിന്റെ സന്തോഷമാണ് പങ്ക് വച്ചതെങ്കിൽ ഇന്നിതാ, ഒരു ഭവനം പൂർത്തീകരിച്ച സന്തോഷം നിങ്ങളുമായി പങ്ക് വെക്കട്ടെ,എറണാകുളം ജില്ലയിൽ,തിരുവാണി യൂർ Mr.Sajin T R ന് വേണ്ടി നിർമ്മാണം പൂർത്ത്തീകരിച്ച 1241 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം അടങ്ങിയ വീട് ഞങ്ങളുടെ എല്ലാ ജോലികളും പൂർത്തീകരിച്ചു കൊണ്ട് കൈ മാറി കഴിഞ്ഞു, ഈ വീടിന്റെ വിശദമായ വിവരങ്ങൾ അടങ്ങിയ ദൃശ്യങ്ങൾ നിങ്ങളിലേക്ക് വൈകാതെ എത്തിക്കാം.🏡 𝗣𝗿𝗼𝗷𝗲𝗰𝘁 𝗰𝗼𝗺𝗽𝗹𝗲𝘁𝗲𝗱 😍 𝟯𝗕𝗛𝗞 𝗖𝗹𝗶𝗲𝗻𝘁 : 𝗦𝗮𝗷𝗶𝗻 𝗧 𝗥 𝗦𝗾𝗳𝘁 : 𝟭𝟮𝟰𝟭 𝗦𝗾𝗳𝘁.𝗿𝗮𝘁𝗲 : 𝟭𝟳𝟬𝟬 𝗣𝗹𝗮𝗰𝗲 : 𝗧𝗵𝗶𝗿𝘂𝘃𝗮𝗻𝗶𝘆𝗼𝗼𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #completed_house_construction
₹1,700
Labour + Material
➡️എറണാകുളം ജില്ലയിലെ, മുളന്തുരുത്തി പെരുമ്പിള്ളിയിൽ Mr. Augustine Varghese ന് വേണ്ടി നിർമിക്കുന്ന 1866 സ്ക്വയർ ഫീറ്റ് വീടിന്റെ അവസാന ഘട്ട തേപ്പ് വർക്കുകൾ പുരോഗമിക്കുന്ന ദൃശ്യങ്ങൾ.🏡💯 ➡️ 𝙇𝙖𝙨𝙩 𝙨𝙩𝙖𝙜𝙚 𝙥𝙡𝙖𝙨𝙩𝙚𝙧𝙞𝙣𝙜 𝙬𝙤𝙧𝙠𝙨 𝙤𝙣 𝙥𝙧𝙤𝙜𝙧𝙚𝙨𝙨🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗔𝘂𝗴𝘂𝘀𝘁𝗶𝗻𝗲 𝘃𝗮𝗿𝗴𝗵𝗲𝘀𝗲 𝗦𝗾𝗳𝘁 : 𝟭𝟴𝟲𝟲(𝟰𝗕𝗛𝗞) 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟭𝟵𝟬𝟬 𝗣𝗹𝗮𝗰𝗲 : 𝗣𝗲𝗿𝘂𝗺𝗽𝗶𝗹𝗹𝘆, 𝗺𝘂𝗹𝗮𝗻𝘁𝗵𝘂𝗿𝘂𝘁𝗵𝘆, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺
₹1,950
Labour + Material
𝗖𝗹𝗶𝗲𝗻𝘁 : 𝗔𝗻𝗶𝗹 𝘀𝗲𝗯𝗮𝘀𝘁𝗶𝗮𝗻 𝗦𝗾𝗳𝘁 : 𝟮𝟴𝟬𝟬 ( 𝟰𝗕𝗛𝗞) 𝗣𝗹𝗮𝗰𝗲 : 𝗠𝗮𝗿𝗮𝗱𝘂 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺. 𝘿𝙧𝙚𝙖𝙢𝙨𝙩𝙤𝙣𝙚 𝘽𝙪𝙞𝙡𝙙𝙚𝙧𝙨 #completed_house_construction #completed🎊😍 #Completedproject #KeralaStyleHouse #colonialhouse #keralainterior
₹1,900
Labour + Material
➡️എറണാകുളം ജില്ലയിലെ തിരുവാണിയൂരിൽ Mr.Vijeesh & Mrs.Reshmi Vijeesh ന് വേണ്ടി നിർമിക്കുന്ന 1838 സ്ക്വയർ ഫീറ്റ് വീടിന്റെ ആദ്യ നിലയുടെ കട്ട കെട്ട് പുരോഗമിക്കുന്ന ദൃശ്യങ്ങൾ. ➡️𝙂𝙧𝙤𝙪𝙣𝙙 𝙛𝙡𝙤𝙤𝙧 𝙗𝙧𝙞𝙘𝙠 𝙬𝙤𝙧𝙠𝙨 𝙤𝙣 𝙥𝙧𝙤𝙜𝙧𝙚𝙨𝙨🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗠𝗿 𝗩𝗶𝗷𝗲𝗲𝘀𝗵 & 𝗥𝗲𝘀𝗺𝗶 𝗩𝗶𝗷𝗲𝗲𝘀𝗵 𝗦𝗾𝗳𝘁 : 𝟭𝟴𝟯𝟴 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟮𝟬𝟬𝟬 𝗣𝗹𝗮𝗰𝗲 : 𝗧𝗵𝗶𝗿𝘂𝘃𝗮𝗻𝗶𝘆𝘂𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺
₹1,950
Labour + Material
എറണാകുളം ജില്ലയിൽ ചോറ്റാനിക്കര Mr. Sujith Kumar ന് വേണ്ടി പുതുതായി നിർമ്മാണം തുടങ്ങിയ 1560 സ്ക്വയർ ഫീറ്റ് വീടിന്റെ ചെറിയ ഒരു വിശദീകരണം.🏡💯 *➡️എറണാകുളം ജില്ലയിൽ ചോറ്റാനിക്കര Mr. Sujith Kumar ന് വേണ്ടി നിർമ്മിക്കുന്ന 1560 സ്ക്വയർ ഫീറ്റ് വീടിന്റെ ഫൌണ്ടേഷൻ വർക്കുകളുടെ ഭാഗമായി കോളം സെറ്റ്ഔട്ട് വർക്കുകൾ നടക്കുന്ന ദൃശ്യങ്ങൾ.🏡💯* ➡️𝙁𝙤𝙪𝙣𝙙𝙖𝙩𝙞𝙤𝙣 𝙘𝙤𝙡𝙪𝙢𝙣 𝙨𝙚𝙩 𝙤𝙪𝙩 𝙬𝙤𝙧𝙠𝙨🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗦𝘂𝗷𝗶𝘁𝗵 𝗸𝘂𝗺𝗮𝗿 𝗣𝗹𝗼𝘁 : 𝟰.𝟯𝟳 𝗰𝗲𝗻𝘁 𝗦𝗾𝗳𝘁 : 𝟭𝟱𝟲𝟬(𝟯 𝗕𝗛𝗞) 𝗣𝗹𝗮𝗰𝗲 : 𝗰𝗵𝗼𝘁𝗮𝗻𝗶𝗸𝗸𝗮𝗿𝗮, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #KeralaStyleHouse #newproject
₹1,900
Labour + Material
𝗖𝗹𝗶𝗲𝗻𝘁 : 𝗦𝘂𝗺𝗲𝘀𝗵 (𝗞𝗛𝗗𝗖-160) ▪️𝗣𝗹𝗮𝗰𝗲 : 𝗧𝗵𝗲𝘃𝗮𝗿𝗮 ▪️𝗗𝗶𝘀𝘁𝗿𝗰𝘁 : 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 ▪️𝗔𝗿𝗲𝗮 : 1600 𝗦𝗾𝗳𝘁 ▪️𝗥𝗼𝗼𝗺𝘀 : 4 (𝗶𝗻 𝗕𝗛𝗞) ▪️𝗟𝗮𝗻𝗱 𝗿𝗲𝗾𝘂𝗶𝗿𝗲𝗱 𝘁𝗼 𝗯𝘂𝗶𝗹𝗱 : 3 (𝗶𝗻 𝗰𝗲𝗻𝘁) Specifications🏠🏠 Ground Floor =1000 (in sqft) Sitout , Living, Dining room, Family living, kitchen, work area, bedrooms,common toilet *First floor = 600 (in sqft) bed room , bathroom 12 m ഫ്രണ്ട് വീതിയും, 9 m ക്ക് നീളവുമുള്ള ഒരു സ്ഥലത്ത് ചെയ്യാവുന്ന വീടാണിത്.🏘 🤗നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു specifications ലിസ്റ്റ് ..ചെയ്ത് കേരളത്തിലെ ഏറ്റവും ..കുറഞ്ഞ നിരക്കിൽ മികച്ച ക്വാളിറ്റിയിൽ 𝗣𝗟𝗔𝗡,3𝗗 𝗘𝗫𝗧𝗘𝗥𝗜𝗢𝗥,3𝗗 𝗜𝗡𝗧𝗘𝗥𝗜𝗢𝗥,𝗙𝗟𝗢𝗢𝗥 𝗣𝗟𝗔𝗡 ഡിസൈനുകളും വീട് നിർമിക്കുവാനും ഞങ്ങൾ സഹായിക്കാം.🤝 ☎️:+9197784 04918 9️⃣7️⃣7️⃣8️⃣4️⃣0️⃣4️⃣9️⃣1️⃣8️⃣ 👉𝗪𝗵𝗮𝘁𝘀𝗮𝗽𝗽 𝗰𝗵𝗮𝘁 𝗹𝗶𝗻𝗸 : https://wa.me/message/Q3ERMUHFMD22F1 #KeralaStyleHouse #MrHomeKerala #Ernakulam #TraditionalHouse #lowbudget
➡️എറണാകുളം ജില്ലയിലെ, മുളന്തുരുത്തി പെരുമ്പിള്ളിയിൽ Mr. Augustine Varghese ന് വേണ്ടി നിർമിക്കുന്ന 1866 സ്ക്വയർ ഫീറ്റ് വീടിന്റെ രണ്ടാം നിലയുടെ ലിന്റൽ ലെവൽ കട്ട കെട്ട് പുരോഗമിക്കുന്ന ദൃശ്യങ്ങൾ.🏡💯 ➡️𝙁𝙞𝙧𝙨𝙩 𝙛𝙡𝙤𝙤𝙧 𝙡𝙞𝙣𝙩𝙚𝙡 𝙡𝙚𝙫𝙚𝙡 𝙗𝙧𝙞𝙘𝙠 𝙬𝙤𝙧𝙠𝙨 𝙤𝙣 𝙥𝙧𝙤𝙜𝙧𝙚𝙨𝙨 🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗔𝘂𝗴𝘂𝘀𝘁𝗶𝗻𝗲 𝘃𝗮𝗿𝗴𝗵𝗲𝘀𝗲 𝗦𝗾𝗳𝘁 : 𝟭𝟴𝟲𝟲(𝟰𝗕𝗛𝗞) 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟭𝟵𝟬𝟬 𝗣𝗹𝗮𝗰𝗲 : 𝗣𝗲𝗿𝘂𝗺𝗽𝗶𝗹𝗹𝘆, 𝗺𝘂𝗹𝗮𝗻𝘁𝗵𝘂𝗿𝘂𝘁𝗵𝘆, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #workprogress
₹1,900
Labour + Material
▶️എറണാകുളം ജില്ലയിലെ പെരുമ്പാവൂർ Mr. Ahammed shan ന് വേണ്ടി നിർമ്മിക്കുന്ന 1741 സ്ക്വയർ ഫീറ്റ് വീടിൻ്റെ തേപ്പ് വർക്കുകൾ പുരോഗമിക്കുന്ന ദൃശ്യങ്ങൾ.🏠 ▶️ 𝙋𝙡𝙖𝙨𝙩𝙚𝙧𝙞𝙣𝙜 𝙬𝙤𝙧𝙠𝙨 𝙤𝙣 𝙥𝙧𝙤𝙜𝙧𝙚𝙨𝙨 🏡 𝗖𝗹𝗶𝗲𝗻𝘁 :𝗔𝗵𝗮𝗺𝗺𝗲𝗱 𝘀𝗵𝗮𝗻 𝗦𝗾𝗳𝘁 : 𝟭𝟳𝟰𝟭 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟭𝟵𝟱𝟬 𝗣𝗹𝗮𝗰𝗲 : 𝗣𝗲𝗿𝘂𝗺𝗯𝗮𝘃𝗼𝗼𝗿,𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺
₹1,900
Labour + Material
➡️എറണാകുളം ജില്ലയിലെ തിരുവാണിയൂരിൽ Mr.Vijeesh & Mrs.Reshmi Vijeesh ന് വേണ്ടി നിർമിക്കുന്ന 1838 സ്ക്വയർ ഫീറ്റ് വീടിന്റെ ആദ്യ നിലയുടെ കട്ട കെട്ട് കഴിഞ്ഞ ദൃശ്യങ്ങൾ. ➡️𝙂𝙧𝙤𝙪𝙣𝙙 𝙛𝙡𝙤𝙤𝙧 𝙗𝙧𝙞𝙘𝙠 𝙬𝙤𝙧𝙠𝙨 𝙘𝙤𝙢𝙥𝙡𝙚𝙩𝙚𝙙🏡💯 𝗖𝗹𝗶𝗲𝗻𝘁 : 𝗠𝗿 𝗩𝗶𝗷𝗲𝗲𝘀𝗵 & 𝗥𝗲𝘀𝗺𝗶 𝗩𝗶𝗷𝗲𝗲𝘀𝗵 𝗦𝗾𝗳𝘁 : 𝟭𝟴𝟯𝟴 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟮𝟬𝟬𝟬 𝗣𝗹𝗮𝗰𝗲 : 𝗧𝗵𝗶𝗿𝘂𝘃𝗮𝗻𝗶𝘆𝘂𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺
₹1,950 per sqft
Labour + Material
ഞങ്ങളെ കുറിച്ച് നിങ്ങൾ അറിയേണ്ടത് ഞങ്ങളെ അറിഞ്ഞവരിൽ നിന്നും ആയിരിക്കണം. അല്ലെ.? എന്നാൽ അത് കേട്ടു നൊക്കൂ., ഒപ്പം മനോഹരമായ വീടിന്റെ ദൃശ്യങ്ങളും.🏡💯 𝐂𝐨𝐦𝐩𝐥𝐞𝐭𝐞𝐝 𝐩𝐫𝐨𝐣𝐞𝐜𝐭 🥰🏡 𝗗𝗼𝘂𝗯𝗹𝗲 𝘀𝘁𝗼𝗿𝗲𝘆🏘️ 𝗖𝗹𝗶𝗲𝗻𝘁 : 𝗞 𝗩 𝗞𝘂𝗿𝗶𝗮𝗸𝗼𝘀𝗲 𝗦𝗾𝗳𝘁 : 𝟮𝟯𝟳𝟳 ( 𝟰𝗕𝗛𝗞 𝘄𝗶𝘁𝗵 𝗯𝗮𝘁𝗵 𝗮𝘁𝘁𝗮𝗰𝗵𝗲𝗱 ) 𝗣𝗹𝗮𝗰𝗲 : 𝗡𝗲𝗱𝘂𝗺𝗯𝗮𝘀𝘀𝗲𝗿𝘆, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 𝗧𝗼𝘁𝗮𝗹 𝗰𝗼𝘀𝘁 𝗼𝗳 𝘁𝗵𝗶𝘀 𝗽𝗿𝗼𝗷𝗲𝗰𝘁 :₹𝟰𝟲,𝟯𝟱𝟬𝟬𝟬 𝟰 𝗕𝗛𝗞 𝘄𝗶𝘁𝗵 𝗯𝗮𝘁𝗵 𝗮𝘁𝘁𝗮𝗰𝗵𝗲𝗱,𝘀𝗶𝘁𝗼𝘂𝘁, 𝗹𝗶𝘃𝗶𝗻𝗴, 𝗱𝗶𝗻𝗶𝗻𝗴, 𝗸𝗶𝘁𝗰𝗵𝗲𝗻 𝗯𝗮𝗹𝗰𝗼𝗻𝘆, 𝘄𝗼𝗿𝗸 𝗮𝗿𝗲𝗮. #completed_house_construction #completed🎊😍 #KeralaStyleHouse #keralahomestyle #colonialstyleofarchitectural #homesweethome #myhome**☺️ #ElevationHome #keralahomedesignz #keralaarchitectures
₹1,900
Labour + Material
𝟯𝗗 𝘃𝗶𝗲𝘄 𝗼𝗳 𝘂𝗽𝗰𝗼𝗺𝗶𝗻𝗴 𝘀𝘁𝗮𝗿𝘁𝗶𝗻𝗴 𝗽𝗿𝗼𝗷𝗲𝗰𝘁💯 𝗖𝗹𝗶𝗲𝗻𝘁 : 𝗥𝗶𝗻𝗼𝘆 𝗠 𝗝 𝗦𝗾𝗳𝘁 : 𝟮𝟯𝟳𝟬 (𝟰𝗕𝗛𝗞) 𝗣𝗹𝗮𝗰𝗲 : 𝗧𝗵𝗲𝘃𝗮𝗸𝗸𝗮𝗹, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #NewProposedDesign #newproject #3dviews #ContemporaryHouse #ContemporaryDesigns #KeralaStyleHouse
₹1,950
Labour + Material
▶️എറണാകുളം ജില്ലയിലെ പുത്തൻകുരിശ് Mr. Welkumar ന് വേണ്ടി നിർമ്മിക്കുന്ന 1336 സ്ക്വയർ ഫീറ്റ് വീടിൻ്റെ ഇലക്ട്രിക്കൽ വർക്കുകളുടെ ആരംഭമായി വയറിംഗ് വർക്കുകൾക്കായി പൈപ്പ് ഇടാൻ ആരംഭിക്കുന്ന ദൃശ്യങ്ങൾ.🏠 ▶️𝙎𝙩𝙖𝙧𝙩𝙚𝙙 𝙥𝙧𝙚𝙥𝙖𝙧𝙖𝙩𝙞𝙤𝙣 𝙡𝙮𝙞𝙣𝙜 𝙚𝙡𝙚𝙘𝙩𝙧𝙞𝙘𝙖𝙡 𝙥𝙞𝙥𝙚 𝙬𝙤𝙧𝙠𝙨 𝙛𝙤𝙧 𝙬𝙞𝙧𝙞𝙣𝙜 𝙬𝙤𝙧𝙠𝙨🏠 𝗖𝗹𝗶𝗲𝗻𝘁 : 𝗪𝗲𝗹𝗸𝘂𝗺𝗮𝗿 𝗦𝗾𝗳𝘁 : 𝟭𝟯𝟯𝟲 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟭𝟵𝟬𝟬 𝗣𝗹𝗮𝗰𝗲. : 𝗣𝘂𝘁𝗵𝗲𝗻𝗰𝗿𝘂𝘇, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #workprogress
₹1,900
Labour + Material
▶️എറണാകുളം ജില്ലയിലെ , ഇല്ലിത്തോട്, പഴന്തോട്ടം എന്ന സ്ഥലത്ത്,Mrs.Beegam sabeena ക്കും & Mr.Rafeek ദമ്പതികൾക്ക് വേണ്ടി തുടങ്ങുന്ന പുതിയ പ്രോജക്ടിൻ്റെ 3D Desigh. ⏭️𝐏𝐫𝐨𝐩𝐨𝐬𝐞𝐝 𝟑𝐃 𝐝𝐞𝐬𝐢𝐠𝐡 𝐟𝐨𝐫 𝐧𝐞𝐰 𝐩𝐫𝐨𝐣𝐞𝐜𝐭 🏡 𝐂𝐨𝐧𝐭𝐞𝐦𝐩𝐨𝐫𝐚𝐫𝐲 𝐝𝐞𝐬𝐢𝐠𝐡 🏡 𝟐𝐁𝐇𝐊 . . . . 𝗖𝗹𝗶𝗲𝗻𝘁 : 𝗠𝗿𝘀 𝗕𝗲𝗲𝗴𝗮𝗺 𝘀𝗮𝗯𝗲𝗲𝗻𝗮 & 𝗿𝗮𝗳𝗲𝗲𝗸 𝗦𝗾𝗳𝘁 : 𝟭𝟲𝟭𝟳 (𝟮𝗕𝗛𝗞) 𝘄𝗶𝘁𝗵 𝗯𝗮𝘁𝗵 𝗮𝘁𝘁𝗮𝗰𝗵𝗲𝗱,𝗦𝗶𝘁𝗼𝘂𝘁, 𝗹𝗶𝘃𝗶𝗻𝗴,𝗳𝗮𝗺𝗶𝗹𝘆 𝗹𝗶𝘃𝗶𝗻𝗴,𝗱𝗶𝗻𝗶𝗻𝗴,𝗸𝗶𝘁𝗰𝗵𝗲𝗻, 𝗖𝗼𝘂𝗿𝘁𝘆𝗮𝗿𝗱,𝗯𝗶𝗿𝗱𝘀 𝗰𝗮𝗴𝗲& 𝗰𝗮𝗿𝗽𝗼𝗿𝗮𝗰𝗵, & 𝗦𝘁𝗮𝗶𝗿 𝗿𝗼𝗼𝗺 𝗟𝗼𝗰𝗮𝘁𝗶𝗼𝗻 :𝗶𝗹𝗹𝗶𝘁𝗵𝗼𝗱𝗲,𝗽𝗮𝘇𝗵𝗮𝗺𝘁𝗵𝗼𝘁𝘁𝗮𝗺 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 🏡 #NewProposedDesign #newproject
₹1,900
Labour + Material
സമരം കഴിഞ്ഞു . ബുദ്ധിമുട്ടുകൾ എല്ലാവരെയും ബാധിച്ചു എങ്കിലും, പഴയതിലും വേഗത്തിൽ ഞങ്ങളെ ഏൽപിച്ച ഉത്തരവാദിത്വങ്ങളിൽ ഞങൾ വ്യാപ്രിതരാവട്ടെ. ▶️കാത്തിരിപ്പിന് ശേഷം കട്ടിള വച്ച് കൊണ്ട് അവരുടെ സ്വപ്നത്തിൻ്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിച്ചു.🏠💯🙏 ▶️എറണാകുളം ജില്ലയിൽ അത്താണി കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടിന് സമീപം Mr.K V Kuriakose ന് വേണ്ടി നിർമ്മിക്കുന്ന വീടിൻ്റെ കട്ടില വച്ച് കൊണ്ട് കട്ട കെട്ട് തുടങ്ങിയ ദൃശ്യങ്ങൾ... ▶️𝙒𝙖𝙞𝙩𝙞𝙣𝙜 𝙞𝙨 𝙤𝙫𝙚𝙧, 𝙗𝙧𝙞𝙘𝙠 𝙬𝙤𝙧𝙠𝙨 𝙨𝙩𝙖𝙧𝙩𝙚𝙙..🏠 𝗖𝗹𝗶𝗲𝗻𝘁 : 𝗞 𝗩 𝗞𝘂𝗿𝗶𝗮𝗸𝗼𝘀𝗲 𝘀𝗾𝗳𝘁 : 𝟮𝟯𝟳𝟳(𝟰𝗕𝗛𝗞 𝘄𝗶𝘁𝗵 𝗯𝗮𝘁𝗵 𝗮𝘁𝘁𝗮𝗰𝗵𝗲𝗱 🏡) 𝗦𝗾𝗳𝘁.𝗿𝗮𝘁𝗲 : 𝟭𝟵𝟬𝟬 𝗣𝗹𝗮𝗰𝗲 : 𝗔𝘁𝗵𝗮𝗻𝗶,𝗻𝗲𝗮𝗿 𝗰𝗼𝗰𝗵𝗶𝗻 𝗶𝗻𝘁𝗲𝗿𝗻𝗮𝘁𝗶𝗼𝗻𝗮𝗹 𝗮𝗶𝗿𝗽𝗼𝗿𝘁, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #cochininternationalairport #near #newproject #DOOR+FRAME #newconstructionhomes #newconstruction #myhousebeautiful #newhomedesign #3delevations #newproject #WeMakesYourDreams #design_your_dreams #Mason #Brickwork #started
₹1,900 per sqft
Labour + Material
Kolo
Kerala
Civil Engineer
Dreamstone Builders
1629741662
Join the Community to
start finding Ideas &
Professionals