ഒരു സ്വപ്ന ദൗത്യത്തിന്റെ പൂർത്തീകരണം.🏡❤️
ഇന്നലെ ഒരു ദൗത്യം ഏറ്റെടുക്കുന്നതിന്റെ സന്തോഷമാണ് പങ്ക് വച്ചതെങ്കിൽ ഇന്നിതാ, ഒരു ഭവനം പൂർത്തീകരിച്ച സന്തോഷം നിങ്ങളുമായി പങ്ക് വെക്കട്ടെ,എറണാകുളം ജില്ലയിൽ,തിരുവാണി യൂർ Mr.Sajin T R ന് വേണ്ടി നിർമ്മാണം പൂർത്ത്തീകരിച്ച 1241 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം അടങ്ങിയ വീട് ഞങ്ങളുടെ എല്ലാ ജോലികളും പൂർത്തീകരിച്ചു കൊണ്ട് കൈ മാറി കഴിഞ്ഞു, ഈ വീടിന്റെ വിശദമായ വിവരങ്ങൾ അടങ്ങിയ ദൃശ്യങ്ങൾ നിങ്ങളിലേക്ക് വൈകാതെ എത്തിക്കാം.🏡
𝗣𝗿𝗼𝗷𝗲𝗰𝘁 𝗰𝗼𝗺𝗽𝗹𝗲𝘁𝗲𝗱 😍 𝟯𝗕𝗛𝗞
𝗖𝗹𝗶𝗲𝗻𝘁 : 𝗦𝗮𝗷𝗶𝗻 𝗧 𝗥
𝗦𝗾𝗳𝘁 : 𝟭𝟮𝟰𝟭
𝗦𝗾𝗳𝘁.𝗿𝗮𝘁𝗲 : 𝟭𝟳𝟬𝟬
𝗣𝗹𝗮𝗰𝗲 : 𝗧𝗵𝗶𝗿𝘂𝘃𝗮𝗻𝗶𝘆𝗼𝗼𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺
#completed_house_construction
13
0
Join the Community to start finding Ideas & Professionals