▶️എറണാകുളം ജില്ലയിൽ പെരുമ്പാവൂർ വട്ടക്കാട്ടുപടി (old muvattupuzha road) Mr.Sudheer KS ന് വേണ്ടി പുതുതായി നിർമ്മിക്കുന്ന 1800 സ്ക്വയർ ഫീറ്റ് വീടിൻ്റെ സെറ്റിങ് ഔട്ട് മുതൽ ഫൗണ്ടേഷൻ കഴിഴുന്നത് വരെ ഉള്ള വിവിധ ദൃശ്യങ്ങൾ.🏠.(𝐂𝐨𝐥𝐮𝐦𝐧 𝐟𝐨𝐨𝐭𝐢𝐧𝐠 𝐟𝐨𝐮𝐧𝐝𝐚𝐭𝐢𝐨𝐧)🏠
1⃣ സെറ്റിങ് ഔട്ട്.
2⃣ ഫൗണ്ടേഷൻ കോളം വർക്കുകൾ.
3⃣ കോളം വർക്കുകൾക്ക് ശേഷം.
4⃣ ഫൗണ്ടേഷൻ ബീം സ്റ്റീൽ വർക്കുകൾ.
5⃣ ഫൗണ്ടേഷൻ ബീമിനായി തട്ട് അടിക്കുന്ന ദൃശ്യങ്ങൾ.
6⃣ബീം വാർപ്പ് കഴിഞ്ഞു മണ്ണ് ഇട്ട് കലക്കുന്ന ദൃശ്യങ്ങൾ.
7⃣ ഫൗണ്ടേഷൻ പൂർത്തീകരിച്ച ദൃശ്യങ്ങൾ.💯🏠
▶️𝙁𝙤𝙪𝙣𝙙𝙖𝙩𝙞𝙤𝙣 𝘾𝙤𝙢𝙥𝙡𝙚𝙩𝙚𝙙 🏡(𝐂𝐨𝐥𝐮𝐦𝐧 𝐟𝐨𝐨𝐭𝐢𝐧𝐠 𝐟𝐨𝐮𝐧𝐝𝐚𝐭𝐢𝐨𝐧)
𝗖𝗹𝗶𝗲𝗻𝘁 : 𝗦𝘂𝗱𝗵𝗲𝗲𝗿 𝗞 𝗔
𝗦𝗾𝗳𝘁 : 𝟭𝟴𝟬𝟬 (𝟱 𝗕𝗛𝗞)
𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟭𝟵𝟱𝟬
𝗣𝗹𝗮𝗰𝗲 : 𝘃𝗮𝘁𝘁𝗮𝗸𝗮𝘁𝘁𝘂𝗽𝗮𝗱𝘆, ( 𝐎𝐥𝐝 𝐦𝐮𝐯𝐚𝐭𝐭𝐮𝐩𝐮𝐳𝐡𝐚 𝐫𝐨𝐚𝐝) 𝗣𝗲𝗿𝘂𝗺𝗯𝗮𝘃𝗼𝗼𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺
#foundation #setout #steelwork #columncasting #plinth_beam #KeralaStyleHouse #keralahomestyle #HouseDesigns