Kolo - Home Design & Consruction App
Dreamstone Builders

Dreamstone Builders

Civil Engineer | Ernakulam, Kerala

എറണാകുളം ജില്ലയിലെ,കോതമംഗലം, ചെറുവട്ടൂർ Green valley plots & villas ന് വേണ്ടി നിർമ്മിക്കുന്ന 1218 സ്ക്വയർ ഫീറ്റ് വീടിൻ്റെ കട്ട കെട്ട് കഴിഞ്ഞു ലിൻ്റൽ വാർപ്പിനുള്ള തയ്യാറെടുപ്പിൽ... Client : Hashim P A Place : Green valley plots & villas, cheruvattur, kothamangalam, ernakulam Sqft :1218 (3BHK) For more enquiries Dreamstone Builder's 9061316090,9048111211
likes
5
comments
0

More like this

സെൻ്റിന് 1.5 ലക്ഷം രൂപ മാത്രം,കോതമംഗലം പട്ടണത്തിൽ നിന്നും കേവലം 5 km മാറി,നാഗരിക സൗന്ദര്യവും,ഗ്രാമീണ ഭംഗിയും കൈ  കോർക്കുന്ന,മനോഹരമായ ഒരു പ്രദേശം.അവിടെയാണ് GREEN VALLEY PLOTS & VILLAS. ചെറുവട്ടൂർ എൽ പി സ്കൂളിന് സമീപം,4 എക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നു.7 മുതൽ 13 സെൻ്റ് വരെ 32 പ്പോട്ടുകൾ ഉണ്ട്.മുവാറ്റുപുഴ -8 km,നെല്ലിക്കുഴി, പെഴക്കാപിള്ളി-5 km, കോതമംഗലം,മുവാറ്റുപുഴ ഹൈവേ 4 km, ഇലാഹിയ എൻജിനീയറിങ് കോളേജ്,വിവിധ മത ആരാധനാലയങ്ങൾ സമീപ പ്രേശങ്ങളിൽ സ്ഥിതി ചെയ്യുന്നു.4 മീറ്റർ റോഡുകൾ എല്ലാ പ്ലോട്ടുകളിലേക്കും ഉണ്ട്.പൊതു ചിറയോട് ചേർന്നു എല്ലാ പ്ലോട്ടുകളിലെക്കും ഉള്ള കിണർ ഉണ്ട്. പൈപ്പ് കണക്ഷൻ,വൈദ്യുതി എല്ലാപ്ലോട്ടുകളിലേക്കും പ്രൊവിഷൻ ഉണ്ട്. കിണർ ഇരിക്കുന്ന വഴി കിണർ എന്നിവ ഉൾപ്പടെ ആധാരം ചെയ്തു നൽകുന്നു.പ്രളയ ഭീഷണി ഇല്ലാത്ത പ്ലോട്ടുകൾ.*
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
Call  : 📞9061316090, 📞9048111211
 #realestate #plotforsale
സെൻ്റിന് 1.5 ലക്ഷം രൂപ മാത്രം,കോതമംഗലം പട്ടണത്തിൽ നിന്നും കേവലം 5 km മാറി,നാഗരിക സൗന്ദര്യവും,ഗ്രാമീണ ഭംഗിയും കൈ കോർക്കുന്ന,മനോഹരമായ ഒരു പ്രദേശം.അവിടെയാണ് GREEN VALLEY PLOTS & VILLAS. ചെറുവട്ടൂർ എൽ പി സ്കൂളിന് സമീപം,4 എക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നു.7 മുതൽ 13 സെൻ്റ് വരെ 32 പ്പോട്ടുകൾ ഉണ്ട്.മുവാറ്റുപുഴ -8 km,നെല്ലിക്കുഴി, പെഴക്കാപിള്ളി-5 km, കോതമംഗലം,മുവാറ്റുപുഴ ഹൈവേ 4 km, ഇലാഹിയ എൻജിനീയറിങ് കോളേജ്,വിവിധ മത ആരാധനാലയങ്ങൾ സമീപ പ്രേശങ്ങളിൽ സ്ഥിതി ചെയ്യുന്നു.4 മീറ്റർ റോഡുകൾ എല്ലാ പ്ലോട്ടുകളിലേക്കും ഉണ്ട്.പൊതു ചിറയോട് ചേർന്നു എല്ലാ പ്ലോട്ടുകളിലെക്കും ഉള്ള കിണർ ഉണ്ട്. പൈപ്പ് കണക്ഷൻ,വൈദ്യുതി എല്ലാപ്ലോട്ടുകളിലേക്കും പ്രൊവിഷൻ ഉണ്ട്. കിണർ ഇരിക്കുന്ന വഴി കിണർ എന്നിവ ഉൾപ്പടെ ആധാരം ചെയ്തു നൽകുന്നു.പ്രളയ ഭീഷണി ഇല്ലാത്ത പ്ലോട്ടുകൾ.* കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. Call : 📞9061316090, 📞9048111211 #realestate #plotforsale

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store