Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
PREMKUMAR P prabharajan
Civil Engineer | Kollam, Kerala
വീട് ആയാലും Heavy structure ആയാലും ഞാൻ ഉണ്ടാവും കൂടെ 👍
0
0
More like this
high-rise buildings painting @fivestar hotel #fivestarhotel
WPC Heavy structure WINDOWS
umbrella 600 #umbrella
₹600
Labour + Material
welding work
#ContemporaryHouse #HouseConstruction #InteriorDesigner one of our completed work
solar system
₹50,000
Labour + Material
A1 റൂഫ് ടൈൽസ് ഇൻ ജലി വർക്ക്
22-8-2022 ന് താമസം ആകുന്ന ഞാൻ നിർമ്മിച്ച വീട്
ചെറുത് ആയാലും NO compramise in QUALITY 👍
#LandscapeGarden #GardeningIdeas
#aquarium
# Foundation stone ceremony #Site Kottayam Kaipuzha
kollam. edakkadu site കല്ല് ഇടീൽ ചടങ്ങ്
ഹായ് ഫ്രണ്ട്‌സ് ഒരു സന്തോഷ വാർത്ത നിങ്ങളെ ഏവരേയും അറിയിക്കുവാനാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. ഒരു വീട് എന്നത് ഇക്കാലത്ത് എല്ലാവരുടെയും സ്വപ്നമാണ് ചിലവുകളെ ഓർത്ത് ആ സ്വപ്ന ഭവനം പൂർത്തീകരിക്കാൻ പലർക്കും കഴിഞ്ഞെന്നു വരില്ല. 10 വർഷക്കാലമായി ഡിമോസിന്റെ ഒരു കുടുംബഗമായ ഞങ്ങളുടെ എല്ലാം ഉമ്മച്ചേച്ചിക്ക് ആ സ്വപ്നം സാക്ഷത്കരിക്കാൻ ഡിമോസ് കുടുംബം കൈകോർക്കുകയാണ്. ദൈവത്തിന്റെ കൃപയാൽ കഴിഞ്ഞ ദിവസം കല്ലിടീൽ നടന്നു. ഈ സത്കർമത്തിൽ ഭാഗവാക്കാവാൻ കഴിഞ്ഞതിൽ ഡിമോസിന്റെ ഒരു അംഗമെന്ന നിലയിൽ ഞാൻ വളരെ അഭിമാനം കൊള്ളുന്നു. ഉമ്മ ചേച്ചിയുടെയും ഞങ്ങളുടെയും ഈ സ്വപ്നം വളരെ വേഗം പൂർത്തീകരിക്കാൻ ദൈവത്തിന്റെ അനുഗ്രഹവും നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും കൂടെ ഉണ്ടാവണം 🙏🏾🙏🏾🙏🏾🙏🏾🥰 #everyone #Socialservice #homeconstructionproject #all_kerala #furniture #international #dimosfurniture
Kolo
Kerala
Civil Engineer
PREMKUMAR P prabharajan
1629411967
Join the Community to
start finding Ideas &
Professionals