ഹായ് ഫ്രണ്ട്സ് ഒരു സന്തോഷ വാർത്ത നിങ്ങളെ ഏവരേയും അറിയിക്കുവാനാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്.
ഒരു വീട് എന്നത് ഇക്കാലത്ത് എല്ലാവരുടെയും സ്വപ്നമാണ് ചിലവുകളെ ഓർത്ത് ആ സ്വപ്ന ഭവനം പൂർത്തീകരിക്കാൻ പലർക്കും കഴിഞ്ഞെന്നു വരില്ല. 10 വർഷക്കാലമായി ഡിമോസിന്റെ ഒരു കുടുംബഗമായ ഞങ്ങളുടെ എല്ലാം ഉമ്മച്ചേച്ചിക്ക് ആ സ്വപ്നം സാക്ഷത്കരിക്കാൻ ഡിമോസ് കുടുംബം കൈകോർക്കുകയാണ്. ദൈവത്തിന്റെ കൃപയാൽ കഴിഞ്ഞ ദിവസം കല്ലിടീൽ നടന്നു. ഈ സത്കർമത്തിൽ ഭാഗവാക്കാവാൻ കഴിഞ്ഞതിൽ ഡിമോസിന്റെ ഒരു അംഗമെന്ന നിലയിൽ ഞാൻ വളരെ അഭിമാനം കൊള്ളുന്നു. ഉമ്മ ചേച്ചിയുടെയും ഞങ്ങളുടെയും ഈ സ്വപ്നം വളരെ വേഗം പൂർത്തീകരിക്കാൻ ദൈവത്തിന്റെ അനുഗ്രഹവും നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും കൂടെ ഉണ്ടാവണം 🙏🏾🙏🏾🙏🏾🙏🏾🥰
#everyone #Socialservice #homeconstructionproject #all_kerala #furniture #international #dimosfurniture