Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Ajith Kumar
Service Provider | Pathanamthitta, Kerala
2
0
More like this
H B Home
##alwins homes🏠🏠 #foundation stone # anjilithanam# 1242sqft
₹1,900 per sqft
Labour + Material
Our New Site #Pathanamthitta
## 6/6/24/.9 am
West zone culture centre udaipur National camp (ministry of culture government of India)
പാലുകാച്ചൽ #utechhomesolutions #lowbudgethousekerala
കൊട്ടാരക്കരയിൽ നിന്നും സുനിൽ സർ ഞങ്ങളിൽ വിശ്വാസമർപ്പിച്ചു എല്പിച്ച പ്രൊജക്റ്റ്, സർവ്വേശ്വരന്റെ അനുഗ്രഹത്താൽ കുറ്റിയടി, കല്ലിടീൽ കർമങ്ങൾ ചെയ്തു ആരംഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. നിങ്ങളുടെ ഏവരുടെയും പ്രാർഥനയും സഹകരണവും നമ്മുടെ ഈ പ്രൊജക്ടിനോടും തുടർന്നുള്ള പ്രൊജക്റ്റ്കളിലും ഉണ്ടാവുമെന്ന പ്രതീക്ഷയോടെ... #stonelaying #beginning #dreamhome #sebnco #sebcoinfrastructures #keralahomedesigns #constructioncompany #engineersandcontractors #kerala #india #kollam #kottarakara
കല്ലിടൽ ചടങ്ങ്. ആലപ്പുഴ
തിരുവനന്തപുരത്തെ ഞങ്ങളുടെ ഒരു പുതിയ പ്രോജക്ടിന്റെ കല്ലിടൽ ചടങ്ങ്.. Hope your support and prayers... +919074477956 +918893111861 #parnahomes #newhome #thiruvanathapuram #trivandrum #alleppey #alappuzha #kottayam #keralahomesdesign #newhome #വീട് #newstyle #interior
https://www.facebook.com/profile.php?id=100083532799035&mibextid=ZbWKwL
ഒരു പൂർത്തീകരണം കൂടി.. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മുട്ടാർ എന്ന സ്ഥലത്ത് രാംകുമാർ സാറിനും കുടുംബത്തിനും വേണ്ടിയാണ് ഈ ഭവനം നിർമിച്ചിരിക്കുന്നത്... 2000 Sq.ft ൽ രണ്ട് നിലകളിലായാണ് ഈ ഭവനം നിർമിച്ചിരിക്കുന്നത്.. 3 ബെഡ്‌റൂംസ് & അറ്റാച്ഡ് ബാത്രൂംസ്, വരാന്താ, ലിവിങ് ഏരിയ, ഫാമിലി ലിവിങ്, കോമൺ ബാത്രൂം, കിച്ചൻ & വർക്ക് ഏരിയ, ഡെയിനിങ് ഏരിയ ഇവയെല്ലാം ഉൾപ്പെടുത്തിയാണ് ഈ ഭാവനത്തിന്റെ നിർമാണം.. ഒരുപാട് സന്തോഷം തോന്നുന്ന നിമിഷം.. ഓരോ സ്വപ്ന ഭാവനങ്ങളും അതിന്റെ ഏറ്റവും നല്ല ക്വാളിറ്റിയിൽ പൂർത്തീകരിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നു.. അത് തന്നെയാണ് Karekadu Constructions ന്റെ ലക്ഷ്യവും.. ഇനിയും ഇതുവരെ ഉള്ളതുപോലെ തന്നെ എല്ലാ ഭാവനങ്ങളും അതിന്റെ ഏറ്റവും നല്ല ക്വാളിറ്റിയിൽ തന്നെ ഞങ്ങൾ പൂർത്തീകരിക്കും എന്നത് Karekadu Constructions ന്റെ ഉറപ്പാണ്.. ഈകുടുബത്തെ പോലെ തന്നെ എല്ലാവരുടെയും ജീവിതവും സന്തോഷം നിറഞ്ഞതാവട്ടെ എന്ന് ആശംസിക്കുന്നു.. #karekadu #karekaduconstructions #KeralaStyleHouse #keralaarchitectures #keralahomeplans #HouseConstruction #HomeDecor #InteriorDesigner #Alappuzha #Kottayam
Kolo
Kerala
Service Provider
Ajith Kumar
1628731481
Join the Community to
start finding Ideas &
Professionals