പ്ലാനിൽ ഉള്ളതുപോലെ വീട് പണിയേണ്ട പ്ലോട്ടിൽ , വീടിൻറെ ഔട്ടർ ഭിത്തിയുടെ ഔട്ട് ഔട്ട് കുറ്റിയടിച്ച് മാർക്ക് ചെയ്ത്, കുറ്റിയടിച്ചു റൂമുകൾ തിരിച്ച് , ഭിത്തിയുടെ സെൻറർ കണക്കാക്കി നൂല് പിടിച്ച് ലൈൻ മാർക്ക് ചെയ്തു കൊണ്ടാണ് വീടിൻറെ സെറ്റ് ഔട്ട് ചെയ്തെടുക്കുന്നത്.
Shadiq Ali Vs e
Civil Engineer | Palakkad
center line drawings akki mesher cheyithamthi
praveen cv
Civil Engineer | Thrissur
center line seting out
Aji N
Contractor | Kottayam
set out drawing ഉണ്ടാക്കുക
Aartecc Builders
Architect | Kollam
Center line method ഏറ്റവും എളുപ്പമാർഗം. എന്നാൽ, പ്ലാൻ പ്രകാരമുള്ള outer measurement കൂടാതെ നോക്കണം. അങ്ങനെ ആയാൽ Area കൂടാൻ സാധ്യതയുണ്ട്
𝗔3 𝗖𝗼𝗻𝗰𝗲𝗽𝘁𝘀 𝗔𝗥𝗖𝗛𝗜𝗧𝗘𝗖𝗧𝗨𝗥𝗘
Architect | Ernakulam
Center line Set outing
Tinu J
Civil Engineer | Ernakulam
പ്ലാനിൽ ഉള്ളതുപോലെ വീട് പണിയേണ്ട പ്ലോട്ടിൽ , വീടിൻറെ ഔട്ടർ ഭിത്തിയുടെ ഔട്ട് ഔട്ട് കുറ്റിയടിച്ച് മാർക്ക് ചെയ്ത്, കുറ്റിയടിച്ചു റൂമുകൾ തിരിച്ച് , ഭിത്തിയുടെ സെൻറർ കണക്കാക്കി നൂല് പിടിച്ച് ലൈൻ മാർക്ക് ചെയ്തു കൊണ്ടാണ് വീടിൻറെ സെറ്റ് ഔട്ട് ചെയ്തെടുക്കുന്നത്.
Abhilash kumars
Civil Engineer | Kottayam
Center line
Vibinlal ceezee
Civil Engineer | Thrissur
C/L
SREEKUMAR R
Contractor | Thiruvananthapuram
center line method
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
pls call me I will tell you the easy method