hamburger
praveen c v

praveen c v

Civil Engineer | Thrissur, Kerala

likes
19
comments
0

More like this

വെറും 6 സെന്റ് സ്ഥലത്തു അതായത് 13.5 m വീതിയും 18 m നീളവും ഉള്ള സ്ഥലത്തു നിർമ്മാണം ആരംഭിച്ച കിഴക്ക് ദർശനം വരുന്ന 2000 Sqft വിസ്തീർണം വരുന്ന നാല് ബെഡ് റൂമോട് കൂടിയ വീട്‌ .. 
                 ബെഡ് റൂമുകൾ എല്ലാം 13 അടി വീതിയും 11 .5 അടി വീതിയും ഉള്ളതാണ്‌ കൊടുത്തിട്ടുള്ളത് .. ക്ലൈന്റ് ന്റെ ആവശ്യ പ്രകാരം മാക്സിമം സൗകര്യങ്ങൾ ഉൾപ്പെടുത്തി എല്ലാം ഉൾ കൊള്ളിച്ചാണ് ഡിസൈൻ ചെയ്തിട്ടുള്ളത് ..
               
                ഇത് പോലുള്ള വീതി കുറവുള്ള സ്ഥലത്തു നിർമ്മാണം കഴിയുമോ എന്ന് ആശയ കുഴപ്പത്തിൽ ആണ് ക്ലൈന്റ് ആദ്യം എത്തിയത് എങ്കിലും ഇപ്പോൾ അദ്ദേഹം ഒത്തിരി സന്തോഷവാൻ ആണ് ..

Ground Floor
- Sit Out
- ⁠Living
- ⁠Dining 
- ⁠Wash Area
- ⁠2 Bed rooms 1 attached 
       Toilet and 1 Common Toilet
- Kitchen 
- Work Area

First Floor
- Balcony
- ⁠Upper Living 
- ⁠2 Bed with attached toilet

#architecture #architect #architects #buildings
#bestarchitecture #gothicarchitecture
#igarchitecture #construction #instaarchitecture
#architectural #architecturevibes #oldbuildings
#bestarchitecture #architecturepage
#ar
വെറും 6 സെന്റ് സ്ഥലത്തു അതായത് 13.5 m വീതിയും 18 m നീളവും ഉള്ള സ്ഥലത്തു നിർമ്മാണം ആരംഭിച്ച കിഴക്ക് ദർശനം വരുന്ന 2000 Sqft വിസ്തീർണം വരുന്ന നാല് ബെഡ് റൂമോട് കൂടിയ വീട്‌ .. ബെഡ് റൂമുകൾ എല്ലാം 13 അടി വീതിയും 11 .5 അടി വീതിയും ഉള്ളതാണ്‌ കൊടുത്തിട്ടുള്ളത് .. ക്ലൈന്റ് ന്റെ ആവശ്യ പ്രകാരം മാക്സിമം സൗകര്യങ്ങൾ ഉൾപ്പെടുത്തി എല്ലാം ഉൾ കൊള്ളിച്ചാണ് ഡിസൈൻ ചെയ്തിട്ടുള്ളത് .. ഇത് പോലുള്ള വീതി കുറവുള്ള സ്ഥലത്തു നിർമ്മാണം കഴിയുമോ എന്ന് ആശയ കുഴപ്പത്തിൽ ആണ് ക്ലൈന്റ് ആദ്യം എത്തിയത് എങ്കിലും ഇപ്പോൾ അദ്ദേഹം ഒത്തിരി സന്തോഷവാൻ ആണ് .. Ground Floor - Sit Out - ⁠Living - ⁠Dining - ⁠Wash Area - ⁠2 Bed rooms 1 attached Toilet and 1 Common Toilet - Kitchen - Work Area First Floor - Balcony - ⁠Upper Living - ⁠2 Bed with attached toilet #architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #ar
Job No : 143 🏡
Name : Mr. Muhammad Shibili
Area : 1375 sq:ft
Place : Pukkattupady, Ernakulam

Stage :- Gypsum Ceiling & Electrical works are going on...
നിങ്ങൾ കേരളത്തിലെവിടെയുമാകട്ടെ കുറഞ്ഞ ചിലവിൽ  നിങ്ങളുടെ വീട് ഞങ്ങൾ  ഫുൾ ഫിനിഷ് ചെയ്തു തരുന്നു ....
* PLAN & 3D ELEVATION
* SET OUT
* FOUNDATION
* BELT WORK
* BRICKWORK
* LINTEL & SUNSHADE
* BRICKWORK ABOVE LINTEL
* MAIN SLAB
* ELECTRICAL & PLUMBING WORKS
* TILE WORK
* PLASTERING
* PAINTING
1⃣ സ്ക്വയർ ഫീറ്റിന് 1400* രൂപ മുതൽ നിരക്കിൽ തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ കേരളത്തിൽ എല്ലായിടത്തും ചെയ്ത് നൽകുന്നു.
2⃣  സ്ക്വയർഫീറ്റിന് 1650* രൂപ മുതൽ ആരംഭിക്കുന്ന പ്രീമിയം പാക്കേജുകൾ, മഹാഗണി,ആഞ്ഞിലി ഉപയോഗിച്ച്.
3⃣  മാത്രമല്ല സ്ക്വയർ ഫീറ്റിന് 1750*,1900*,2300* രൂപ മുതൽ ലക്ഷ്വറി പാക്കേജുകൾ,
» 10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം
നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ.
Contact Now 📞
9746037770
#keralahomeplanners #freehomeplans #homedesign #homesweethome #homedesigner #budgethomes #BuildersandDevelop
Job No : 143 🏡 Name : Mr. Muhammad Shibili Area : 1375 sq:ft Place : Pukkattupady, Ernakulam Stage :- Gypsum Ceiling & Electrical works are going on... നിങ്ങൾ കേരളത്തിലെവിടെയുമാകട്ടെ കുറഞ്ഞ ചിലവിൽ നിങ്ങളുടെ വീട് ഞങ്ങൾ ഫുൾ ഫിനിഷ് ചെയ്തു തരുന്നു .... * PLAN & 3D ELEVATION * SET OUT * FOUNDATION * BELT WORK * BRICKWORK * LINTEL & SUNSHADE * BRICKWORK ABOVE LINTEL * MAIN SLAB * ELECTRICAL & PLUMBING WORKS * TILE WORK * PLASTERING * PAINTING 1⃣ സ്ക്വയർ ഫീറ്റിന് 1400* രൂപ മുതൽ നിരക്കിൽ തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ കേരളത്തിൽ എല്ലായിടത്തും ചെയ്ത് നൽകുന്നു. 2⃣ സ്ക്വയർഫീറ്റിന് 1650* രൂപ മുതൽ ആരംഭിക്കുന്ന പ്രീമിയം പാക്കേജുകൾ, മഹാഗണി,ആഞ്ഞിലി ഉപയോഗിച്ച്. 3⃣ മാത്രമല്ല സ്ക്വയർ ഫീറ്റിന് 1750*,1900*,2300* രൂപ മുതൽ ലക്ഷ്വറി പാക്കേജുകൾ, » 10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ. Contact Now 📞 9746037770 #keralahomeplanners #freehomeplans #homedesign #homesweethome #homedesigner #budgethomes #BuildersandDevelop

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store