hamburger
nixon vargheese

nixon vargheese

Civil Engineer | Thrissur, Kerala

inches platlery cutlary all steel 304 pakka steel cupboard works site mupliyam # # # # # #
likes
1
comments
0

More like this

സ്വന്തമായി ഒരു വീട് 🏡സ്വപ്നം കാണുന്നവരാണ് നമ്മൾ എല്ലാവരും.❤

എറണാകുളത്ത് ,നഗരതിരക്കുകൾക്കിടയിൽ നിന്നും ഒഴിഞ്ഞ്  എല്ലാവിധ ആധുനിക നഗര സൗകര്യങ്ങൾ അനുഭവിച്ചുകൊണ്ട് സ്വസ്ഥമായി സുഖമായി ജീവിക്കാൻ ഒരു ഭവനം.🏡

നിങ്ങൾ ഇപ്പോൾ അങ്ങനെ ഒരു ഭവനം ആണോ തിരഞ്ഞുകൊണ്ടിരിക്കുന്നത് എങ്കിൽ ഈ വീട് ഒന്ന് വന്നു കണ്ടു നോക്കുന്നത് ഒരു നല്ല അനുഭവം ആയിരിക്കും.

 

 എറണാകുളത്തിന്റെ ഹൃദയഭാഗത്ത് 3.200 സെന്റിൽ, 2 കാർ പാർക്കിംഗ്, 1550 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂംമോട് കൂടിയ  പുതിയ ഭവനം.🏡

 84 ലക്ഷം രൂപയാണ് ഈ ഭവനത്തിന്റെ വില നിശ്ചയിച്ചിരിക്കുന്നത് (റേറ്റ് negotible ആണ് )

എറണാകുളം ജില്ലയിൽ,ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്നും 3.5 കിലോമീറ്റർ  മാത്രം മാറി മഞ്ഞുമ്മൽ കോൺവെൻറ് സ്റ്റോപ്പിൽ,ബസ് റൂട്ടിൽ നിന്ന് കേവലം 60 മീറ്റർ  മാത്രം ദൂരം.


Highlights:

☑️ Premium villa in main Town 

☑️ Easy connectivity to all facilities 

☑️ Complete loan assistance and registration service 

☑️ Vasthu compliant villas

#homeinterior #Architect #architecturedesignsplay button
സ്വന്തമായി ഒരു വീട് 🏡സ്വപ്നം കാണുന്നവരാണ് നമ്മൾ എല്ലാവരും.❤ എറണാകുളത്ത് ,നഗരതിരക്കുകൾക്കിടയിൽ നിന്നും ഒഴിഞ്ഞ് എല്ലാവിധ ആധുനിക നഗര സൗകര്യങ്ങൾ അനുഭവിച്ചുകൊണ്ട് സ്വസ്ഥമായി സുഖമായി ജീവിക്കാൻ ഒരു ഭവനം.🏡 നിങ്ങൾ ഇപ്പോൾ അങ്ങനെ ഒരു ഭവനം ആണോ തിരഞ്ഞുകൊണ്ടിരിക്കുന്നത് എങ്കിൽ ഈ വീട് ഒന്ന് വന്നു കണ്ടു നോക്കുന്നത് ഒരു നല്ല അനുഭവം ആയിരിക്കും. എറണാകുളത്തിന്റെ ഹൃദയഭാഗത്ത് 3.200 സെന്റിൽ, 2 കാർ പാർക്കിംഗ്, 1550 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂംമോട് കൂടിയ പുതിയ ഭവനം.🏡 84 ലക്ഷം രൂപയാണ് ഈ ഭവനത്തിന്റെ വില നിശ്ചയിച്ചിരിക്കുന്നത് (റേറ്റ് negotible ആണ് ) എറണാകുളം ജില്ലയിൽ,ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്നും 3.5 കിലോമീറ്റർ മാത്രം മാറി മഞ്ഞുമ്മൽ കോൺവെൻറ് സ്റ്റോപ്പിൽ,ബസ് റൂട്ടിൽ നിന്ന് കേവലം 60 മീറ്റർ മാത്രം ദൂരം. Highlights: ☑️ Premium villa in main Town ☑️ Easy connectivity to all facilities ☑️ Complete loan assistance and registration service ☑️ Vasthu compliant villas #homeinterior #Architect #architecturedesigns

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store