Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Nayan Deboo
Civil Engineer | Kottayam, Kerala
0
0
More like this
Kerala home renovation Renovation Modern Design 🏘️🏘️👍🏘️🏘️ നിങ്ങളുടെ ഇഷ്ട്ടങ്ങൾക്കും ബഡ്ജറ്റ്നും അനുസരിച്ച് വീടെന്ന സ്വപ്നം യഥാർഥ്യമാക്കാം. Contact us 8606112889 Our Services ✅ Architectural Designing ✅Construction ✅Interior Designing ✅Renovation #PRBuildersAndInteriors😍 #keralahousedesign #building #house #kerala #housedesign #keralahomes #homerenovation #kerlahomedesigns #homedesign #keralahomedesigns #HouseRenovation
#malcolmengineering#10000sqft #aluminiumroofing
₹170 per sqft
Labour + Material
#BHIMA JEWELRY UDUPPI HOME 9000 sqft
truss work available all Kerala
₹140 per sqft
Labour Only
KITCO PEB FACTORY BUILDING FOA MATTINGS KANICHUKULANGARA
Chinese Roof + Charupadi design work completed as per quotation. #trussdesign #TRUSWORKS #weldingandfabricator #chineserooftile #RoofingShingles #gisheet #frontelevationdesign #workcompleted
₹180 per sqft
Labour Only
എക്സ്റ്റൻഷൻ വളരെ എളുപ്പം, ഇനി AAC ബ്ലോക്കുകൾ ഉപയോഗിച്ച് നിർമാണം എളുപ്പത്തിൽ ചെയ്യാം, മണലും സിമെന്റും ആവശ്യം ഇല്ല,30% വരെ നിർമാണ ചിലവ് നിയന്ത്രിക്കാൻ സാധിക്കും +919539101348 #AACblock
polycarbonate crystal roofing work fast construction # application= car shead,house front area cladding area etc .. 8848626802,9946898842
₹230
Labour Only
#jsw 0.35
Roof work Finished Location : chengannoor Happy customer : Nikhil Thanku Nikhil sir & family Special Thanks Sijo james koshi❤️ #roofing #RoofingDesigns
പെരുമ്പാവൂർ പട്ടിമറ്റം ജിപ്സം പ്ലാസറിങ് വർക്ക്
₹40
Labour + Material
LIGHTNING PROTECTION SYSTEMS #ഇടിമിന്നൽ നാശനഷ്ടങ്ങൾ എങ്ങനെ തടയാം ? ശാസ്ത്രീയമായ രീതിയിൽ #ഇടിമിന്നൽ #സംരക്ഷണ സംവിധാനം സ്ഥാപിച്ചാൽ ഇത്തരം അപകടങ്ങളിൽ നിന്നും ആളുകളെയും വീടിനെയും ഉപകരണങ്ങളെയും തീർച്ചയായും സംരക്ഷിക്കാൻ സാധിക്കും. ഓരോ കെട്ടിടത്തിന്റെയും അപകടസാധ്യത കൃത്യമായി പഠിച്ചതിനു ശേഷമാണ് ഇതു നടപ്പിലാക്കേണ്ടത് . ഇതിന് #RiskAnalysis എന്നു പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ സംരക്ഷണ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുന്നു. നേരിട്ടുള്ള ഇടിമിന്നലിൽ നിന്ന് വീടിനെ സംരക്ഷിക്കുന്നതിന് #ExternalLightningProtectionSystem സ്ഥാപിക്കണം . വെദ്യുത ലൈനിൽ നിന്നുമുള്ള Over Voltage Surge-ൽ നിന്നും സംരക്ഷിക്കുന്നതിന് #SurgeProtectionDevice സ്ഥാപിക്കണം. കൂടാതെ കെട്ടിടത്തിലെ ലോഹനിർമിത ഭാഗങ്ങളെല്ലാം പ്രത്യക #Bonding സിസ്റ്റവുമായി ബന്ധപ്പെടുത്തണം. ഇവയ്ക്കെല്ലാം പ്രത്യേക #MaintenancefreeEarthingsystem ആവശ്യമാണ്. ഇതു മൂലം ഇടിമിന്നലിൽ സംഭവിക്കുംമ്പോൾ ഉണ്ടാവുന്ന ഉയർന്ന അളവിലുള്ള വൈദ്യുതി ഉപകരണങ്ങളിലേക്ക് വ്യാപിക്കാതെ ഭൂമിയിലേക്ക് പ്രവഹിക്കുന്നു.
Kolo
Kerala
Civil Engineer
Nayan Deboo
1629610710
Join the Community to
start finding Ideas &
Professionals