Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
ALEN BINU
Fabrication & Welding | Idukki, Kerala
4
0
More like this
Roof works
₹120 per sqft
Labour + Material
roofing strature wiith shingles rate starting 300
Project at Kalady
LIGHTNING PROTECTION SYSTEMS #ഇടിമിന്നൽ നാശനഷ്ടങ്ങൾ എങ്ങനെ തടയാം ? ശാസ്ത്രീയമായ രീതിയിൽ #ഇടിമിന്നൽ #സംരക്ഷണ സംവിധാനം സ്ഥാപിച്ചാൽ ഇത്തരം അപകടങ്ങളിൽ നിന്നും ആളുകളെയും വീടിനെയും ഉപകരണങ്ങളെയും തീർച്ചയായും സംരക്ഷിക്കാൻ സാധിക്കും. ഓരോ കെട്ടിടത്തിന്റെയും അപകടസാധ്യത കൃത്യമായി പഠിച്ചതിനു ശേഷമാണ് ഇതു നടപ്പിലാക്കേണ്ടത് . ഇതിന് #RiskAnalysis എന്നു പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ സംരക്ഷണ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുന്നു. നേരിട്ടുള്ള ഇടിമിന്നലിൽ നിന്ന് വീടിനെ സംരക്ഷിക്കുന്നതിന് #ExternalLightningProtectionSystem സ്ഥാപിക്കണം . വെദ്യുത ലൈനിൽ നിന്നുമുള്ള Over Voltage Surge-ൽ നിന്നും സംരക്ഷിക്കുന്നതിന് #SurgeProtectionDevice സ്ഥാപിക്കണം. കൂടാതെ കെട്ടിടത്തിലെ ലോഹനിർമിത ഭാഗങ്ങളെല്ലാം പ്രത്യക #Bonding സിസ്റ്റവുമായി ബന്ധപ്പെടുത്തണം. ഇവയ്ക്കെല്ലാം പ്രത്യേക #MaintenancefreeEarthingsystem ആവശ്യമാണ്. ഇതു മൂലം ഇടിമിന്നലിൽ സംഭവിക്കുംമ്പോൾ ഉണ്ടാവുന്ന ഉയർന്ന അളവിലുള്ള വൈദ്യുതി ഉപകരണങ്ങളിലേക്ക് വ്യാപിക്കാതെ ഭൂമിയിലേക്ക് പ്രവഹിക്കുന്നു.
on going site
Ongoing Work 🥰
my old work
metal pergola....
#cornish work
# plano roof ടൈൽസ്
Completed work site Engineer shyam.Odayanchal.Kasaragod dst.Gypaum plastering.interior
₹43 per sqft
Labour + Material
#A_hut #FABRICATION&WELDING #alloverindia #fullfinish🏡✔️✔️ #എല്ലാവിധ #welding #വർക്കുകളും #മിതമായ #നിരക്കിൽ #ക്വാളിറ്റി #മികവോടെ #നിശ്ചിത #സമയപരിതയ്ക്കുള്ളിൽ #നിർമ്മിച്ചു #നൽകുo plz call or whatsaap #8921182905
roofing tiles
Kolo
Kerala
Fabrication & Welding
ALEN BINU
1628988187
Join the Community to
start finding Ideas &
Professionals