വെട്ടുകല്ലിനെ കുറിച്ച് ചില കാര്യം...
വെട്ടുകല്ല് പ്രകൃതിയിൽ നിന്നും നേരിട്ട് വെട്ടിയെടുക്കുന്നതാണ് അതിൽ മനുഷ്യരുടെ കൈകടത്തലുകൾ ഇല്ല അതുകൊണ്ടുതന്നെ അതിൻറെ യാഥാർത്ഥ്യം നേരിട്ട് കാണുമ്പോൾ നമ്മൾക്ക് മനസ്സിലാകും അതേ സമയം മറ്റുള്ള എല്ലാ നിർമ്മാണ കല്ല്കളിലും കൂട്ടിച്ചേർക്കലുകളും കൂടിക്കലരലുകളും എല്ലാമുണ്ട്.. മിക്സിങ് പ്രോപ്പർ ആയിട്ടുള്ള കല്ല് ആയിരിക്കണമെന്ന് നമുക്കറിയില്ല അതുപോലെതന്നെ സിമൻറ് മിക്സിങ് എത്രത്തോളം ഉണ്ട് എന്നുള്ളത് നമുക്ക് കൃത്യമായി മനസ്സിലാക്കാൻ കഴിയില്ല..
മറ്റു പ്രോഡക്ട്കളെക്കാളും ഞാൻ 100% വും റെക്കമെന്റ് ചെയ്യുക പ്രകൃതിയിൽ നിന്നും വെട്ടിയെടുത്ത കരുത്തുറ്റ ഇത്തരം വെട്ടുകല്ലുകളെയാണ്
വീട് നിർമ്മാണങ്ങൾക്ക് വേണ്ടി ഉചിതമായത് എന്നാണ്...
അതെ സമയം പില്ലർ വർക്കുകൾ ചെയ്യുന്ന ഏത് തരം ബിൽഡിങ് കൾക്കും
മറ്റ് BRICK കൾ ഉപയോഗിക്കാം...
കേരളത്തിൽ സാധാരണയായി ഭവന നിർമാണത്തിനായി ഉപയോഗിക്കുന്ന bricks (കല്ലുകൾ) പല തരത്തിലുള്ളവയുണ്ട് —
#Nafeesathulmizriyamizriya
#minhajbuilders #bestbiuldersinkeralq
3
0
Join the Community to start finding Ideas & Professionals