Dr. Nafeesa M,
Minhaj Builders ന്റെ നിർമ്മാണ രംഗത്തുള്ള വൈദഗ്ദ്യവും, വൈവിദ്യവും കാഴ്ച വെച്ചുള്ള പുതിയ വീടുകളും, ഇന്റീരിയർ വർക്കുകളും KOLO ആപ്പുവഴി കാണാൻ കഴിഞ്ഞു. എല്ലാം തന്നെ വളരെ മികവ് പുലർത്തുന്നു. നിർമ്മാണ രംഗത്ത് നിങ്ങൾ കാണിക്കുന്ന സമർത്ഥമായ നൈപുണ്യം അവിശ്വസനീയമായ നിലയിൽ മിക്കവാറും പ്രവർത്തിയിലും, വീടുകളുടെയും മറ്റും രൂപത്തിലും പ്രകടമാണ്. അതുകൊണ്ട് തന്നെ എപ്പോഴും അഭിനന്ദനമർഹിക്കുന്നു. ഇനിയും ഇത് തുടരാൻ കഴിയട്ടെ.
Ismail E
Join the Community to start finding Ideas & Professionals
niyas niyas
Fabrication & Welding | Thrissur
lsmail E
Home Owner | Kannur
Dr. Nafeesa M, Minhaj Builders ന്റെ നിർമ്മാണ രംഗത്തുള്ള വൈദഗ്ദ്യവും, വൈവിദ്യവും കാഴ്ച വെച്ചുള്ള പുതിയ വീടുകളും, ഇന്റീരിയർ വർക്കുകളും KOLO ആപ്പുവഴി കാണാൻ കഴിഞ്ഞു. എല്ലാം തന്നെ വളരെ മികവ് പുലർത്തുന്നു. നിർമ്മാണ രംഗത്ത് നിങ്ങൾ കാണിക്കുന്ന സമർത്ഥമായ നൈപുണ്യം അവിശ്വസനീയമായ നിലയിൽ മിക്കവാറും പ്രവർത്തിയിലും, വീടുകളുടെയും മറ്റും രൂപത്തിലും പ്രകടമാണ്. അതുകൊണ്ട് തന്നെ എപ്പോഴും അഭിനന്ദനമർഹിക്കുന്നു. ഇനിയും ഇത് തുടരാൻ കഴിയട്ടെ. Ismail E