കുറ്റിയടി, കല്ലിടൽ ചടങ്ങ് ഒരു ദിവസം തന്നെയാണ് അധികവും ചെയ്യുന്നത് സമയം ലാഭം 2 ചടങ്ങ് വെക്കുകയും വേണ്ട.സമയം കോർഡിനേറ്റ് ചെയ്ത് ചെയ്യാൻ ശ്രമിക്കണം എന്ന് മാത്രം. വന്നവർക്ക് പോകാൻ തിരക്ക് ഉണ്ടാവും, അതുപോലെ നല്ല സമയം നോക്കുന്നവർക്ക് ബുദ്ദിമുട്ടു വരുകയും അരുത്. അളവ് വെച്ചാൽ കല്ലിടുന്ന ഭാഗം മാത്രം ആദ്യം കുഴിച്ചു കൊടുക്കുക. #MINHAJBUILDERS
#Nafeesathulmizriya
#Nafeesathulmizriyaminhajbuilders #mizalmotivo #veed #completed_house_construction #Completion #completed_house_interior #completedhome #my_work #veedu #BestBuildersInKerala #besthome #Best_designers #bestquality #bestprice #House construction
https://youtube.com/c/MinhajBuildersNafeesathulMizriya369
Pradeep Mohanadas
Carpenter | Kottayam
i am carpenter
Mohd Zafar Hashmi
Plumber | Ghaziabad
9xxxxxxxxxxx6
Mohd Zafar Hashmi
Plumber | Ghaziabad
I am plumber work