തിരുവനന്തപുരം ഭാഗത്ത് അധികവും ഇഷ്ടിക അല്ലെങ്കിൽ തബുക് ആണ് ചെയ്ത് വരുന്നത്. Laterite നല്ലത് കിട്ടാൻ ഇരട്ടി ചിലവ് ആണ്. എന്നാൽ client ന്റെ താല്പര്യപ്രകാരം വെട്ടുകല്ലു തന്നെ സെലക്ട് ചെയ്തു.
#MINHAJBUILDERS #Nafeesathulmizriyaminhajbuilders #mizalmotivo #veed #completed_house_construction #Completion #completed_house_interior #completedhome #my_work #veedu #BestBuildersInKerala #besthome #Best_designers #bestquality #bestprice