*ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിച്ച് അത് രൂപപ്പെടുത്തിയെടുക്കേണ്ടത് നമ്മുടെ തന്നെ കരങ്ങളാണ്......*
*ഇരുളും വെളിച്ചവും ശബ്ദവും മൗനവും വേദനയും ആഹ്ലാദവും എല്ലാം എല്ലാം നമ്മുടെ ഉള്ളിൽ തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്....*
*ക്ഷണികമായ ജീവിതത്തിൽ ഉന്നതമായ നന്മയിൽ ചിട്ടപ്പെടുത്തിയ ജീവിതമാണ് നമുക്ക് ആവശ്യം....*
*നാം സ്വയം മാറാൻ തയ്യാറാവാതെ ലോകത്തിൽ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കുകയില്ല,....*
*മാറ്റം നമ്മളിൽ നിന്നു തന്നെയാവട്ടെ....*
എന്റെ പ്രിയപ്പെട്ട എല്ലാ സുഹൃത്തുക്കൾക്കും നന്മ നിറഞ്ഞ പുതു വർഷ ആശംസകൾ
#NAFEESATHULMIZRIYA
#MINHAJBUILDERS
#mizalmotivo
Nirmala Nirmala
Home Owner | Palakkad
thank you ചേച്ചിക്കും കുടുംബാംഗങ്ങൾക്കും എന്റെയും കുടുംബത്തിന്റെയും നന്മനിറഞ്ഞ പുതുവൽസരാശംസകൾ
Jabbar Kiltan
Photographer | Kasaragod
Thank you Happy New year 👍 👍
kalyan Elevators
Service Provider | Ernakulam
jamsheer parayanganam
Civil Engineer | Kasaragod
Udhayan Pattambi
Flooring | Palakkad
sahil interios
Contractor | Malappuram
hi sir my work plywood carpenter and jipsan board