hamburger
Dr NAFEESATHUL MIZRIYA MINHAJ BUILDERS

Dr NAFEESATHUL MIZRIYA MINHAJ BUILDERS

Civil Engineer | Thrissur, Kerala

1200 bag Cement M25 Ratio ഉളള കോണ്ക്രീറ്റ് വർക് ready mix ഇല്ലാതെ ചെയ്യണം എന്ന് തീരുമാനിച്ചു 10 മണിക്കൂർ കൊണ്ട് നല്ല രീതിയിൽ വർക് തീർത്തു... ready mix ചിലപ്പോഴൊക്കെ വിള്ളൽ പ്രോബ്ലം ഉണ്ടാകുന്നുണ്ട് .നമ്മുടെ Client നു ഭാവിയിൽ ഒരു വിഷയം ഉണ്ടാവരുത് അത് നമ്മൾ ഓരോ എഞ്ചിനീർമാരും സ്രെദ്ദിക്കണം അവരെ തൃപ്തിപ്പെടുത്തി കൊണ്ടു വേണം നാം വർക് കഴിഞ്ഞു പോരാൻ ..അങ്ങിനെ ഓരോ സൈറ്റും ശ്രദ്ദിച്ചാൽ പിന്നെ വർക് തേടി പോകേണ്ടി വരില്ല... നമ്മെ തേടി ആളുകൾ വന്നു തുടങ്ങും..
likes
65
comments
7

Comments


Dr NAFEESATHUL MIZRIYA MINHAJ BUILDERS
Dr NAFEESATHUL MIZRIYA MINHAJ BUILDERS

Civil Engineer | Thrissur

Acc readymix ok ആയിരുന്നു എറണാകുളം പക്ഷെ Qcreat Erkm ചെയ്തത്പണികിട്ടി..ഇത്നിസ്സാരം 1200 bag വർക് ഞങ്ങൾക്ക് easy ആണ് 3 mixer mechine ഉപയോഗിച്ചു ചെയ്തു.. Client happy ആണ്.അതാണ് മുഖ്യകാര്യം

Dr NAFEESATHUL MIZRIYA MINHAJ BUILDERS
Dr NAFEESATHUL MIZRIYA MINHAJ BUILDERS

Civil Engineer | Thrissur

ചില ഇടത്ത് ഉപയോഗിച്ചിട്ടു പലയിടങ്ങളിലായി ചെറിയവിള്ളലുകൾകണ്ടു....അതാണ്...

Surendran Pp
Surendran Pp

Home Owner | Kannur

why not used redimix concert?

Ramshadh PR
Ramshadh PR

Home Owner | Thiruvananthapuram

quality of ready mix is a concern it's very difficult to find which readymix is good or bad. better need to visit ready mix plant before purchase and make sure that they are using raw materials correctly many readymix firm altered their Batch report.just watch it's premises you can find bulker lorry carrying fly ash to their plant and they have cylo to keep fly ash and mixed fly ash with concrete.

kalyan Elevators
kalyan Elevators

Service Provider | Ernakulam

good job mam 👏👏👏🌹

Gopika Babu
Gopika Babu

Architect | Thiruvananthapuram

readymix ntha use chayathath??

sabid mt
sabid mt

Home Owner | Kottayam

എന്ത്നാണി സ്വന്തം മുഖം കാണിക്കുന്നത്


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store