hamburger
Maheendran kp

Maheendran kp

Civil Engineer | Kottayam, Kerala

8610766505
likes
72
comments
0

More like this

Inverter + Lithium battery (single unit) ഇൻവർട്ടറും ലിഥിയം (LifePo4 Prismatic) ബാറ്ററിയും ഒരുമിച്ച് ഒരു യൂണിറ്റ്                 

🔆 Key Features

🔹ഓൺസൈറ്റ് വാറണ്ടി  - ഇൻവർട്ടറിനും ലിഥിയം ബാറ്ററിക്കും 5 വർഷം. 

🔹 ബാറ്ററി ലൈഫ് - 15 മുതൽ 20 വർഷം വരെ

🔹 ലിഥിയം ബാറ്ററി - ലിഥിയം ഫെറോസ്ഫേറ്റ് (LifePo4) പ്രിസ്മാറ്റിക്ക് സെൽ (സിലിണ്ടറിക്കൽ സെൽ അല്ല)

🔹 മെയിൻൻ്റെനൻസ്സ് ഇല്ല - ലെഡ് ആസിഡ് ബാറ്ററികളിൽ കൂടെകൂടെ ബാറ്ററി വാട്ടർ ഒഴിച്ചു കൊടുക്കേണ്ടി വരും എന്നാൽ ലിഥിയം ബാറ്ററികളിൽ അങ്ങനെ ചെയ്യേണ്ട.
മികച്ച പ്രവർത്തനത്തിനും ലൈഫിനും വേണ്ടി 100A  BMS (ബാറ്ററി മാനേജ്മെൻ്റ് സിസ്റ്റം), 5A ആക്ടീവ് ബാലൻസറും ബാറ്ററിയിൽ ഘടിപ്പിച്ചിട്ടുണ്ട്.

🔹 കോപ്പർ ട്രാൻസ്സ്ഫോർമർ - മികച്ച പ്രവർത്തനത്തിനായി ഇവർട്ടറിൽ കോപ്പർ ട്രാൻസ്സ്ഫോർമർ ആണ്  ഉൾപ്പെടുത്തിയിട്ടുള്ളത്.

🔹 വളരെ കുറഞ്ഞ ഭാരം - അതിനാൽ എവിടേക്ക് വേണമെങ്കിലും എളുപ്പത്തിൽ കൊണ്ടു പോകാം.

🔹 മനുഷ്യന് ഹാനികരമായ യാതൊരു വിധത്തിലുള്ള ഗ്യാസും ഇത്തരം ബാറ്ററിയിൽ നിന്നും ഉണ്ടാകുന്നില്ല.ലെഡ് ആസിഡ് ബാറ്ററികളിൽ നിന്ന് ഇത്തരത്തിലുള്ള ഗ്യാസുകൾ പുറത്തേക്ക് വരാറുണ്ട്.
Inverter + Lithium battery (single unit) ഇൻവർട്ടറും ലിഥിയം (LifePo4 Prismatic) ബാറ്ററിയും ഒരുമിച്ച് ഒരു യൂണിറ്റ് 🔆 Key Features 🔹ഓൺസൈറ്റ് വാറണ്ടി - ഇൻവർട്ടറിനും ലിഥിയം ബാറ്ററിക്കും 5 വർഷം. 🔹 ബാറ്ററി ലൈഫ് - 15 മുതൽ 20 വർഷം വരെ 🔹 ലിഥിയം ബാറ്ററി - ലിഥിയം ഫെറോസ്ഫേറ്റ് (LifePo4) പ്രിസ്മാറ്റിക്ക് സെൽ (സിലിണ്ടറിക്കൽ സെൽ അല്ല) 🔹 മെയിൻൻ്റെനൻസ്സ് ഇല്ല - ലെഡ് ആസിഡ് ബാറ്ററികളിൽ കൂടെകൂടെ ബാറ്ററി വാട്ടർ ഒഴിച്ചു കൊടുക്കേണ്ടി വരും എന്നാൽ ലിഥിയം ബാറ്ററികളിൽ അങ്ങനെ ചെയ്യേണ്ട. മികച്ച പ്രവർത്തനത്തിനും ലൈഫിനും വേണ്ടി 100A BMS (ബാറ്ററി മാനേജ്മെൻ്റ് സിസ്റ്റം), 5A ആക്ടീവ് ബാലൻസറും ബാറ്ററിയിൽ ഘടിപ്പിച്ചിട്ടുണ്ട്. 🔹 കോപ്പർ ട്രാൻസ്സ്ഫോർമർ - മികച്ച പ്രവർത്തനത്തിനായി ഇവർട്ടറിൽ കോപ്പർ ട്രാൻസ്സ്ഫോർമർ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 🔹 വളരെ കുറഞ്ഞ ഭാരം - അതിനാൽ എവിടേക്ക് വേണമെങ്കിലും എളുപ്പത്തിൽ കൊണ്ടു പോകാം. 🔹 മനുഷ്യന് ഹാനികരമായ യാതൊരു വിധത്തിലുള്ള ഗ്യാസും ഇത്തരം ബാറ്ററിയിൽ നിന്നും ഉണ്ടാകുന്നില്ല.ലെഡ് ആസിഡ് ബാറ്ററികളിൽ നിന്ന് ഇത്തരത്തിലുള്ള ഗ്യാസുകൾ പുറത്തേക്ക് വരാറുണ്ട്.
എന്താണ് സിബിൽ സ്കോർ

സിബില് സ്കോര് നിര്ണയിക്കുന്നത് ഈ 4 ഘടകങ്ങള്

നിങ്ങളുടെ ലോണിന്റെ ഭാവി നിശ്ചയിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോര് ആണെന്ന് പറഞ്ഞാല് അത് വളരെ ശരിയാണ്.ക്രെഡിറ്റ് സ്കോര് നല്്കുുന്ന ഒരുപാട് കമ്പനികള് ഇന്ത്യയിലുണ്ട് അവയില് ഏറ്റവും പ്രചാരം സിബില് എന്നറിയപ്പെടുന്ന ക്രെഡിറ്റ് ഇന്ഫര്മേഷന് ബൂറോ ലിമിറ്റഡിനാണ്.

ഒരാള് ലോണിനു അപേക്ഷിക്കുമ്പോള് ബാങ്ക് അവരുടെ സിബില് സ്കോര് അവലോകനം ചെയ്യും അതിനുശേഷമേ ലോണ് അനുവദിക്കുള്ളൂ അതുകൊണ്ട് തന്നെ നല്ല സിബില് സ്കോര് നിലനിര്ത്തേണ്ടത് അത്യാവശ്യമാണ്.

സിബില് ചെയ്യുന്നത്

മാസംതോറുമുള്ള ഇടപാടുകളെല്ലാം ശ്രദ്ധിച്ച് വായ്പാ അപേക്ഷകന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളുടേയും അടിസ്ഥാനത്തില് സിബില് ക്രെഡിറ്റ് സ്കോര് തയാറാക്കും. സിബില് ഒരിക്കലും നിങ്ങളുടെ നിക്ഷേപങ്ങള് പരിശോധിക്കില്ല. പെയ്മെന്റുകളാണ് പരിശോധിക്കുക അതില് നിന്നും ക്രെഡിറ്റ് ഹിസ്റ്ററി സൃഷ്ടിക്കും.

ലോണ് കിട്ടാന് സിബില് സ്കോര് എങ്ങനെ സഹായിക്കും

300 നും 900നും ഇടയിലാണ് സിബില് സ്കോര് പരിധി. ക്രെഡിറ്റ് സ്കോര് 650 മുകളിലുള്ളവര്ക്കാണു സാധാരണ വായ്പ അനുവദിക്കുന്നത്. 750 ആയാല് ഏറെ നല്ലത്
എന്താണ് സിബിൽ സ്കോർ സിബില് സ്കോര് നിര്ണയിക്കുന്നത് ഈ 4 ഘടകങ്ങള് നിങ്ങളുടെ ലോണിന്റെ ഭാവി നിശ്ചയിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോര് ആണെന്ന് പറഞ്ഞാല് അത് വളരെ ശരിയാണ്.ക്രെഡിറ്റ് സ്കോര് നല്്കുുന്ന ഒരുപാട് കമ്പനികള് ഇന്ത്യയിലുണ്ട് അവയില് ഏറ്റവും പ്രചാരം സിബില് എന്നറിയപ്പെടുന്ന ക്രെഡിറ്റ് ഇന്ഫര്മേഷന് ബൂറോ ലിമിറ്റഡിനാണ്. ഒരാള് ലോണിനു അപേക്ഷിക്കുമ്പോള് ബാങ്ക് അവരുടെ സിബില് സ്കോര് അവലോകനം ചെയ്യും അതിനുശേഷമേ ലോണ് അനുവദിക്കുള്ളൂ അതുകൊണ്ട് തന്നെ നല്ല സിബില് സ്കോര് നിലനിര്ത്തേണ്ടത് അത്യാവശ്യമാണ്. സിബില് ചെയ്യുന്നത് മാസംതോറുമുള്ള ഇടപാടുകളെല്ലാം ശ്രദ്ധിച്ച് വായ്പാ അപേക്ഷകന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളുടേയും അടിസ്ഥാനത്തില് സിബില് ക്രെഡിറ്റ് സ്കോര് തയാറാക്കും. സിബില് ഒരിക്കലും നിങ്ങളുടെ നിക്ഷേപങ്ങള് പരിശോധിക്കില്ല. പെയ്മെന്റുകളാണ് പരിശോധിക്കുക അതില് നിന്നും ക്രെഡിറ്റ് ഹിസ്റ്ററി സൃഷ്ടിക്കും. ലോണ് കിട്ടാന് സിബില് സ്കോര് എങ്ങനെ സഹായിക്കും 300 നും 900നും ഇടയിലാണ് സിബില് സ്കോര് പരിധി. ക്രെഡിറ്റ് സ്കോര് 650 മുകളിലുള്ളവര്ക്കാണു സാധാരണ വായ്പ അനുവദിക്കുന്നത്. 750 ആയാല് ഏറെ നല്ലത്

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store