Inverter + Lithium battery (single unit) ഇൻവർട്ടറും ലിഥിയം (LifePo4 Prismatic) ബാറ്ററിയും ഒരുമിച്ച് ഒരു യൂണിറ്റ്
🔆 Key Features
🔹ഓൺസൈറ്റ് വാറണ്ടി - ഇൻവർട്ടറിനും ലിഥിയം ബാറ്ററിക്കും 5 വർഷം.
🔹 ബാറ്ററി ലൈഫ് - 15 മുതൽ 20 വർഷം വരെ
🔹 ലിഥിയം ബാറ്ററി - ലിഥിയം ഫെറോസ്ഫേറ്റ് (LifePo4) പ്രിസ്മാറ്റിക്ക് സെൽ (സിലിണ്ടറിക്കൽ സെൽ അല്ല)
🔹 മെയിൻൻ്റെനൻസ്സ് ഇല്ല - ലെഡ് ആസിഡ് ബാറ്ററികളിൽ കൂടെകൂടെ ബാറ്ററി വാട്ടർ ഒഴിച്ചു കൊടുക്കേണ്ടി വരും എന്നാൽ ലിഥിയം ബാറ്ററികളിൽ അങ്ങനെ ചെയ്യേണ്ട.
മികച്ച പ്രവർത്തനത്തിനും ലൈഫിനും വേണ്ടി 100A BMS (ബാറ്ററി മാനേജ്മെൻ്റ് സിസ്റ്റം), 5A ആക്ടീവ് ബാലൻസറും ബാറ്ററിയിൽ ഘടിപ്പിച്ചിട്ടുണ്ട്.
🔹 കോപ്പർ ട്രാൻസ്സ്ഫോർമർ - മികച്ച പ്രവർത്തനത്തിനായി ഇവർട്ടറിൽ കോപ്പർ ട്രാൻസ്സ്ഫോർമർ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
🔹 വളരെ കുറഞ്ഞ ഭാരം - അതിനാൽ എവിടേക്ക് വേണമെങ്കിലും എളുപ്പത്തിൽ കൊണ്ടു പോകാം.
🔹 മനുഷ്യന് ഹാനികരമായ യാതൊരു വിധത്തിലുള്ള ഗ്യാസും ഇത്തരം ബാറ്ററിയിൽ നിന്നും ഉണ്ടാകുന്നില്ല.ലെഡ് ആസിഡ് ബാറ്ററികളിൽ നിന്ന് ഇത്തരത്തിലുള്ള ഗ്യാസുകൾ പുറത്തേക്ക് വരാറുണ്ട്.