hamburger
Safer Home

Safer Home

Civil Engineer | Thiruvananthapuram, Kerala

ഒരു മനുഷ്യൻ തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായി കരുതുന്നത് സ്വന്തമായി ഒരു വീട് ആണ്. ജീവിതത്തിൽ വളരെ ചുരുക്കം ചിലർക്ക്  മാത്രം ആണ്  ആ ഭാഗ്യം  കിട്ടുന്നത്. ആ വീട് ഭംഗിയായി പണിയാൻ ഏവരും അവരാൽ കഴിയും വിധം  ശ്രമിക്കാറുണ്ട്. എന്നാൽ ആ വീടിനെ തകർക്കാൻ തക്കവണ്ണം ശക്തമായ പ്രകൃതി ദുരന്തങ്ങളിൽ നിന്നും രക്ഷപെടുത്തുവാൻ കാര്യമായ ഒന്നും തന്നെ ആരും ചെയ്യുന്നില്ല. ഇത്രയും നാൾ അതിനു കഴിയുന്ന സാങ്കേതിക വിദ്യ നിലവിൽ പര്യാപ്തമല്ലായിരുന്നു.  ഞങ്ങൾ  നിർമ്മിച്ച ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് ആയ റെഡിഎഐ ദുരന്ത മുന്നറിയിപ്പിനും ദുരന്ത നിവാരണത്തിനും പുതിയ തലങ്ങൾ സമ്മാനിക്കുന്നു. വരാൻ ഇരിക്കുന്ന പ്രകൃതി ദുരന്തങ്ങളെ കൂടുതൽ കൃത്യതയോടെയും വേഗത്തിലും   മനസിലാക്കാൻ സഹായിക്കുന്നു. നിങ്ങൾ നിങ്ങളുടെ സ്വപ്ന ഭവനം പണിയുവാൻ തുടങ്ങുകയാണോ നിങ്ങളുടെ സ്ഥലത്തു ഭാവിയിൽ ഏതൊക്കെ പ്രകൃതി ദുരന്തങ്ങളാണ് വരാൻ പോകുന്നത് എന്ന് അത്യാധുനിക സാങ്കേതിക വിദ്യയായ റെഡിഎഐ  യുടെ സഹായത്തോടെ കണ്ടെത്തു. നിങ്ങളുടെ സ്വപ്ന ഭവനം വരാൻ ഇരിക്കുന്ന ദുരന്തങ്ങളെ മറികടക്കുന്ന രീതിയിൽ നിർമ്മിക്കു. നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു
likes
0
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store