Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
lebami builders developers
Civil Engineer | Palakkad, Kerala
മെയിൻ സ്ലാബ് വാർക്കുമ്പോൾ നാം എന്തൊക്ക ശ്രദ്ധിക്കണം
0
0
More like this
abdul gafoor
Civil Engineer
മെയിൻ സ്ലാബ് കോൺഗ്രീറ്റ്
Dreamstone Builders
Civil Engineer
*➡️പത്തനംതിട്ട ജില്ലയിലെ റാന്നി Mr.Jacob Thomasന് വേണ്ടി നിർമ്മിക്കുന്ന 1587 സ്ക്വയർ ഫീറ്റ് വീടിൻ്റെ ഗ്രൗണ്ട് ഫ്ളോർ മെയിൻ സ്ലാബ് വാർപ്പ് നടക്കുന്നതിൻ്റെ ദൃശ്യങ്ങൾ*🏡 ➡️𝗠𝗮𝗶𝗻 𝘀𝗹𝗮𝗯 𝗰𝗼𝗻𝗰𝗿𝗲𝘁𝗲 𝘁𝗼𝗱𝗮𝘆 🏡 𝗖𝗹𝗶𝗲𝗻𝘁. : 𝗝𝗮𝗰𝗼𝗯 𝗧𝗵𝗼𝗺𝗮𝘀 𝗦𝗾𝗳𝘁 : 𝟭𝟱𝟴𝟳 (𝟯𝗕𝗛𝗞) 𝗦𝗾.𝗿𝗮𝘁𝗲 :𝟭𝟴𝟱𝟬 𝗣𝗹𝗮𝗰𝗲 : 𝗥𝗮𝗻𝗻𝗶,𝗣𝗮𝘁𝗵𝗮𝗻𝗮𝗺𝘁𝗵𝗶𝘁𝘁𝗮
Dreamstone Builders
Civil Engineer
▶️എറണാകുളം ജില്ലയിലെ, പെരുമ്പാവൂർ നെല്ലിമോളo 𝗠𝗿.𝗦𝘂𝗷𝗲𝘀𝗵 𝗘 𝗡 ന് വേണ്ടി, നിർമിക്കുന്ന 𝟭𝟴𝟲𝟮 സ്ക്വയർ ഫീറ്റ് 𝟰𝗕𝗛𝗞 വീടിന്റെ ആദ്യ നിലയുടെ മെയിൻ സ്ലാബ് വാർപ്പിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്ന ദൃശ്യങ്ങൾ💯. 🏡 ▶️ 𝙋𝙧𝙚𝙥𝙖𝙧𝙖𝙩𝙞𝙤𝙣𝙨 𝙛𝙤𝙧 𝙂𝙧𝙤𝙪𝙣𝙙 𝙛𝙡𝙤𝙤𝙧 𝙢𝙖𝙞𝙣 𝙨𝙡𝙖𝙗 𝙘𝙤𝙣𝙘𝙧𝙚𝙩𝙚 𝙬𝙤𝙧𝙠𝙨 𝙤𝙣 𝙥𝙧𝙤𝙜𝙧𝙚𝙨𝙨 𝗖𝗹𝗶𝗲𝗻𝘁 : 𝗦𝘂𝗷𝗲𝘀𝗵 𝗘 𝗡 𝗦𝗾𝗳𝘁 : 𝟭𝟴𝟲𝟮 (𝟰𝗕𝗛𝗞) 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟭𝟵𝟱𝟬 𝗣𝗹𝗮𝗰𝗲 : 𝗡𝗲𝗹𝗹𝗶𝗺𝗼𝗹𝗮𝗺, 𝗽𝗲𝗿𝘂𝗺𝗯𝗮𝘃𝗼𝗼𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #foundation_prepration
₹1,950 per sqft
Labour + Material
Dream Homes
Contractor
"DREAM HOMES DESIGNS & BUILDERS " You Dream It, We Have It' നാളെ ഫസ്റ്റ് ഫ്ളോർ മെയിൻ സ്ലാബ് കോൺക്രീറ്റ്. ടോട്ടൽ ഏരിയ : 2700 Sqft ലൊക്കേഷൻ : ചേർപ്പ് വല്ലച്ചിറ തൃശ്ശൂർ ക്ലയന്റ് : Mr. Adv Rajesh Krishna No Compromise on Quality, Sincerity & Efficiency. We are providing service to all over India No Compromise on Quality, Sincerity & Efficiency. http://www.dreamhomesdesigns.in For more info 9656060245 7902453187
samson Joseph
Contractor
കെട്ടിട നിർമ്മാണ തൊഴിലുകളുടെ റേറ്റ് 1) ഫൗണ്ടേഷൻ വർക്ക് per sq ft 120രൂപ 3) ഡോർ ഫ്രെയിം ഫിറ്റിംഗ്, വിൻഡോ ഫിറ്റിംഗ് ഒന്നിന് 750 രൂപ 4) വെങ്ക്ലീറ്റർ ഫിറ്റിംഗ് ഒന്നിന് 500 രൂപ 5) ലിറ്റിൽ വർക്ക് റണ്ണിങ് ഫീറ്റ് 120 രൂപ 6) മെയിൻ സ്ലാബ് അടിച്ചു വാർക്കുന്നതിന് സ്ക്വയർ ഫീറ്റ് 120 രൂപ 7) കട്ട plastering വർക്ക് sqft ഇൻസൈഡ് 20 രൂപ ഔട്ട് സൈഡ് 25 രൂപ 8) മൂന്നു മീറ്റർ ഹൈറ്റ് മുകളിലേക്ക് ചെയ്യുന്ന എല്ലാവർക്കും 15% ശതമാനം ഈ റേറ്റിൽ വർദ്ധനവ് ഉണ്ടാവുന്നതാണ് 9) ഈ വർക്കിന് ആവശ്യമായ പണി സാധനങ്ങളും ( കൈക്കോട്ട്, ചട്ടി, കട്ടർ മെഷീൻ, ഗ്രൈൻഡർ മിഷൻ, സ്കഫോല്ടിംഗ്, ) എന്നിവ സാധനങ്ങൾ ഞങ്ങൾ തന്നെ കൊണ്ടുവന്ന് പണി ഉത്തരവാദിത്വത്തോടെ ചെയ്തു കൊടുക്കുന്നതാണ് 10) ഈ സേവനം ആവശ്യമായിട്ടുള്ളവർ ഈ നമ്പറിൽ വിളിക്കുക... 9497420866, 7012474651
Mohamed Sabeer
Painting Works
മെയിൻ സ്ലാബ് വാർത്തു.
Hansal Shakeel
Architect
പ്ലിന്ത് ബീം വാർക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം #hanzalshakeel#imaginewalls #plinth_beam #concrete_casting #shuttering_work #HouseConstruction #InteriorDesigner
₹2,100 per sqft
Labour + Material
Dreamstone Builders
Civil Engineer
➡️എറണാകുളം ജില്ലയിലെ, കോതമംഗലം തങ്കളത്ത് Mrs. Kala V V ക്കു വേണ്ടി നിർമിക്കുന്ന 𝟭𝟳𝟲𝟰 സ്ക്വയർ ഫീറ്റ് 𝟰𝗕𝗛𝗞 വീടിന്റെ രണ്ടാം നിലയുടെ മെയിൻ സ്ലാബ് വാർപ്പ് നടക്കുന്ന ദൃശ്യങ്ങൾ. 🏡 ➡️𝙁𝙞𝙧𝙨𝙩 𝙛𝙡𝙤𝙤𝙧 𝙢𝙖𝙞𝙣 𝙨𝙡𝙖𝙗 𝙘𝙤𝙣𝙘𝙧𝙚𝙩𝙚 𝙩𝙤𝙙𝙖𝙮🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗞𝗮𝗹𝗮 𝗩 𝗩 𝗦𝗾𝗳𝘁 : 𝟭𝟳𝟲𝟰 (𝟰𝗕𝗛𝗞) 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟮𝟬𝟬𝟬 (𝗰𝗼𝗹𝘂𝗺𝗻 𝗳𝗼𝗼𝘁𝗶𝗻𝗴 𝗳𝗼𝘂𝗻𝗱𝗮𝘁𝗶𝗼𝗻) 𝗣𝗹𝗮𝗰𝗲 : 𝗧𝗵𝗮𝗻𝗸𝗮𝗹𝗮𝗺 𝗻𝗲𝗹𝗹𝗶𝗸𝘂𝘇𝗵𝘆, 𝗸𝗼𝘁𝗵𝗮𝗺𝗮𝗻𝗴𝗮𝗹𝗮𝗺, 𝗘𝗿𝗻𝗮𝗸𝘂𝗮𝗹𝗺. #mainslabconcrete🏡 #workonprogress
₹1,950 per sqft
Labour + Material
Dreamstone Builders
Civil Engineer
⏭️എറണാകുളം ജില്ലയിൽ, പാലാരിവട്ടം മെഡിക്കൽ സെൻ്റർ ന് സമീപം, വെണ്ണലയിൽ Mr.Basil P Thomasന് വേണ്ടി 3 നിലകളിലായി നിർമ്മിക്കുന്ന 2053 സ്ക്വയർ ഫീറ്റ് കെട്ടിടത്തിൻ്റെ മൂന്നാം നിലയുടെ മെയിൻ സ്ലാബ് വാർപ്പിനുള്ള കമ്പി കെട്ട് അവസാന ഘട്ടത്തുലേക്ക് കടക്കുന്ന ദൃശ്യങ്ങൾ .🏠💯 ⏭️𝙏𝙝𝙞𝙧𝙙 𝙛𝙡𝙤𝙤𝙧 𝙢𝙖𝙞𝙣 𝙨𝙡𝙖𝙗 𝙨𝙩𝙚𝙚𝙡 𝙬𝙤𝙧𝙠𝙨 𝙤𝙣 𝙥𝙧𝙤𝙜𝙧𝙚𝙨𝙨 🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗕𝗮𝘀𝗶𝗹 𝗣 𝗧𝗵𝗼𝗺𝗮𝘀 𝗦𝗾𝗳𝘁 : 𝟮𝟬𝟱𝟯 𝗧𝗼𝘁𝗮𝗹 𝗰𝗼𝘀𝘁 : 𝟰𝟯 𝗹𝗮𝗸𝘀𝗵𝘀 𝗣𝗹𝗮𝗰𝗲. : 𝗣𝗮𝗹𝗮𝗿𝗶𝘃𝗮𝘁𝘁𝗼𝗺,𝗻𝗲𝗮𝗿 𝗺𝗲𝗱𝗶𝗰𝗮𝗹 𝗰𝗲𝗻𝘁𝗲𝗿,𝘃𝗲𝗻𝗻𝗮𝗹𝗮,𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #workprogress
₹1,950 per sqft
Labour + Material
KOLO EDUCATION OFFICIAL
Service Provider
ഒരു വീടിന്റെ ഏറ്റവും പ്രധാനമായ ഒരു ഘട്ടമാണ് മെയിൻ കൊണ്ക്രീറ്റിംങ്. ഏറെ സംശയങ്ങളും തെറ്റായ അറിവുകളും ഒരുപാട് ഉള്ള ഒരു മേഖല. നമ്മുടെ വീട് നിർമാണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ആയ ഇതിനെ പറ്റി നാം തന്നെ കുറേ അറിഞ്ഞിരിക്കണം. ഇവിടെ, ഒരു വീടിന്റെ മെയിൻ കൊണ്ക്രീറ്റിംഗ് ആയി ബന്ധപ്പെട്ട മുഴുവൻ അറിവുകളും ചർച്ച ചെയ്യുന്നു. ഉറപ്പുള്ള structrue കിട്ടാനായി തട്ട് അടിക്കുന്നത് മുതൽ കമ്പി കെട്ടൽ, ഉപയോഗിക്കുന്ന കമ്പിയുടെ ക്വാളിറ്റി, Curing തുടങ്ങി എല്ലാം നാം ശ്രദ്ധിക്കേണ്ടതാണ്. അതുപ്പോലെ തന്നെ എന്താണ് best കൊണ്ക്രീറ് മിക്സിങ് proportion എന്ന സ്‌ഥിരം സംശയത്തിനും ഈ വിഡിയോയിൽ ഉത്തരം നൽകുന്നു. അതുപോലെ തന്നെ സിമന്റ് , സിമന്റ് ഗ്രേഡ്, ബ്രിക് വർക്ക് തുടങ്ങിയവയെ പറ്റിയും. എന്തു കൊണ്ടാണ് cracks വരുന്നത്? അതുപോലെ തന്നെ കൊണ്ക്രീറ്റിന്റെ ഉറപ്പ് കൂട്ടാൻ ഉള്ള പൊടികൈകൾ Best കമ്പികൾ ഏതൊക്ക?? Ganesh Builders ന്റെ founder-ഉം civil engineer-ഉം ആയ Mr Sarath ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്. Kolo Education Series ന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ host Sannya യും ചേരുന്നു. Courtesy: Sarath Ganesh Builders
Er sudeep chammannur
Civil Engineer
മെയിൻ സ്ലാബ് കോൺക്രീറ്റ് ചെയ്യുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ....🤔👆👍🏻
Dreamstone Builders
Civil Engineer
➡️എറണാകുളം ജില്ലയിലെ തിരുവാണിയൂരിൽ Mr.Vijeesh & Mrs.Reshmi Vijeesh ന് വേണ്ടി നിർമിക്കുന്ന 1838 സ്ക്വയർ ഫീറ്റ് വീടിന്റെ ആദ്യ നിലയുടെ മെയിൻ സ്ലാബ് വാർപ്പിനായുള്ള കമ്പി കെട്ട് നടക്കുന്ന ദൃശ്യങ്ങൾ . ➡️ 𝙎𝙩𝙚𝙚𝙡 𝙬𝙤𝙧𝙠𝙨 𝙤𝙣 𝙥𝙧𝙤𝙜𝙧𝙚𝙨𝙨 𝙛𝙤𝙧 𝙜𝙧𝙤𝙪𝙣𝙙 𝙛𝙡𝙤𝙤𝙧 𝙢𝙖𝙞𝙣 𝙨𝙡𝙖𝙗 𝙘𝙤𝙣𝙘𝙧𝙚𝙩𝙚🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗠𝗿 𝗩𝗶𝗷𝗲𝗲𝘀𝗵 & 𝗥𝗲𝘀𝗺𝗶 𝗩𝗶𝗷𝗲𝗲𝘀𝗵 𝗦𝗾𝗳𝘁 : 𝟭𝟴𝟯𝟴 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟮𝟬𝟬𝟬 𝗣𝗹𝗮𝗰𝗲 : 𝗧𝗵𝗶𝗿𝘂𝘃𝗮𝗻𝗶𝘆𝘂𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #workprogress
₹1,950 per sqft
Labour + Material
Dreamstone Builders
Civil Engineer
⏭️എറണാകുളം ജില്ലയിൽ, പാലാരിവട്ടം മെഡിക്കൽ സെൻ്റർ ന് സമീപം, വെണ്ണലയിൽ Mr.Basil P Thomasന് വേണ്ടി 3 നിലകളിലായി നിർമ്മിക്കുന്ന 2053 സ്ക്വയർ ഫീറ്റ് കെട്ടിടത്തിൻ്റെ മൂന്നാം നിലയുടെ മെയിൻ സ്ലാബ് വാർപ്പിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്ന ദൃശ്യങ്ങൾ .🏠💯 ⏭️𝙏𝙝𝙞𝙧𝙙 𝙛𝙡𝙤𝙤𝙧 𝙢𝙖𝙞𝙣 𝙨𝙡𝙖𝙗 𝙬𝙤𝙧𝙠𝙨 𝙤𝙣 𝙥𝙧𝙤𝙜𝙧𝙚𝙨𝙨🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗕𝗮𝘀𝗶𝗹 𝗣 𝗧𝗵𝗼𝗺𝗮𝘀 𝗦𝗾𝗳𝘁 : 𝟮𝟬𝟱𝟯 𝗧𝗼𝘁𝗮𝗹 𝗰𝗼𝘀𝘁 : 𝟰𝟯 𝗹𝗮𝗸𝘀𝗵𝘀 𝗣𝗹𝗮𝗰𝗲. : 𝗣𝗮𝗹𝗮𝗿𝗶𝘃𝗮𝘁𝘁𝗼𝗺,𝗻𝗲𝗮𝗿 𝗺𝗲𝗱𝗶𝗰𝗮𝗹 𝗰𝗲𝗻𝘁𝗲𝗿,𝘃𝗲𝗻𝗻𝗮𝗹𝗮,𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #workprogress
₹1,950 per sqft
Labour + Material
Dreamstone Builders
Civil Engineer
⏭️എറണാകുളം ജില്ലയിൽ, പാലാരിവട്ടം മെഡിക്കൽ സെൻ്റർ ന് സമീപം, വെണ്ണലയിൽ Mr.Basil P Thomasന് വേണ്ടി 3 നിലകളിലായി നിർമ്മിക്കുന്ന 2053 സ്ക്വയർ ഫീറ്റ് കെട്ടിടത്തിൻ്റെ മൂന്നാം നിലയുടെ മെയിൻ സ്ലാബ് വാർപ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്ന ദൃശ്യങ്ങൾ .🏠💯 ⏭️𝐏𝐫𝐞𝐩𝐚𝐫𝐚𝐭𝐢𝐨𝐧𝐬 𝐟𝐨𝐫 𝐓𝐡𝐢𝐫𝐝 𝐟𝐥𝐨𝐨𝐫 𝐦𝐚𝐢𝐧 𝐬𝐥𝐚𝐛 𝐜𝐨𝐧𝐜𝐫𝐞𝐭𝐞 𝐰𝐨𝐫𝐤𝐬 𝐨𝐧 𝐩𝐫𝐨𝐠𝐫𝐞𝐬𝐬🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗕𝗮𝘀𝗶𝗹 𝗣 𝗧𝗵𝗼𝗺𝗮𝘀 𝗦𝗾𝗳𝘁 : 𝟮𝟬𝟱𝟯 𝗧𝗼𝘁𝗮𝗹 𝗰𝗼𝘀𝘁 : 𝟰𝟯 𝗹𝗮𝗸𝘀𝗵𝘀 𝗣𝗹𝗮𝗰𝗲. : 𝗣𝗮𝗹𝗮𝗿𝗶𝘃𝗮𝘁𝘁𝗼𝗺,𝗻𝗲𝗮𝗿 𝗺𝗲𝗱𝗶𝗰𝗮𝗹 𝗰𝗲𝗻𝘁𝗲𝗿,𝘃𝗲𝗻𝗻𝗮𝗹𝗮,𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #workprogress
₹1,950 per sqft
Labour + Material
Global Housing
Contractor
*ബഡ്ജറ്റ് കൺസ്ട്രക്ഷൻ* ✅️ പ്ലാൻ &3ഡി ✅️ പെർമിറ്റ് അസ്സിറ്റൻസ് ✅️ ഫൌണ്ടേഷൻ റബ്ബൽഡ് ✅️ ബെൽറ്റ് ✅️ ഗുഡ് ക്വാളിറ്റി സോളിഡ്ബ്രിക്ക് ✅️ മെയിൻ ഡോർ തേക്ക് ✅️ മറ്റു വുഡ് വർക്ക് -ആഞ്ഞിലി ✅️ ടോയ്ലറ്റ് ഡോർ ഫൈബർ ✅️ ലോക്ക് പ്യൂമ ഡബിൾ ലോക്ക് ✅️ എലെക്ട്രിക്കൽ കേബിൾ - വി-ഗാർഡ് ✅️ എസി പോയിന്റ് ഓൾ ബെഡ്‌റൂം ✅️ ഇൻവെർട്ടർ പോയിന്റ് ✅️ ഡിബി ബോക്സ് ✅️ സ്വിച്ച് -ജിഎം, മോഡുലാർ ✅️ സാനിട്ടറി ഫിറ്റിങ്സ് -സെറാ ✅️ ഫ്ളോറിങ് - ജോൺസൺ /കജിരിയ ✅️ സ്റ്റെയർ സ്റെപ്സ് & കിച്ചൻ സ്ലാബ് ഗ്രാനൈറ്റ് ✅️ സ്റ്റെയർ ഹാൻഡ് റെയിൽ -സ്റ്റീൽ ✅️ സിമന്റ് - അൾട്ര ടെക് / JSW ✅️ സ്റ്റീൽ ബാർ - മെറ്റ്കോൺ/പ്രിൻസ് /കൈരളി ✅️ മെയിൻ വാർക്ക എംസാൻഡ് ✅️ പ്ലാസ്റ്ററിങ് -പി സാൻഡ് ✅️ പെയിന്റിംഗ് വൈറ്റ് സിമന്റ് ✅️ വാട്ടർ ടാങ്ക് -1000ലിറ്റർ ✅️ വേസ്റ്റ് വാട്ടർ - ഡ്രൈൻ ✅️ സ്പ്റ്റിക് ടാങ്ക് -റെഡിമേഡ് ✅️ ലീക് പ്രൂഫ് സീലന്റ് -ബാത്രൂമിൽ ✅️ ടെർമിനേറ്റർ സീലന്റ് -വിന്ഡോ/ ഡോർ ഏരിയ ✅️ ഡോക്ടർ ഫിക്സ്
₹1,650 per sqft
Labour + Material
Kerala homes
Contractor
എറണാകുളം ജില്ലയിലെ ഫോർട്ടുകൊച്ചിയിൽ Mr. Amal നു വേണ്ടി 777Sqftന്റ വീടിന്റെ മെയിൻ സ്ലാബ് curring🏠ദൃശ്യങ്ങൾ CUSTOMER NAME - AMAL PLACE - FORT KOCHI DISTRICT - ERNAKULAM SQFT - 777 TOTAL SQFT - 777 STAGE - MAIN SLAB CONCRETE CURING
Dreamstone Builders
Civil Engineer
➡️എറണാകുളം ജില്ലയിലെ തിരുവാണിയൂരിൽ Mr.Vijeesh & Mrs.Reshmi Vijeesh ന് വേണ്ടി നിർമിക്കുന്ന 1838 സ്ക്വയർ ഫീറ്റ് വീടിന്റെ രണ്ടാമത്തെ നിലയുടെ മെയിൻ സ്ലാബ് വരെയുള്ള കട്ട കെട്ട് കഴിഞ്ഞ ദൃശ്യങ്ങൾ.🏡💯. ➡️ 𝙁𝙞𝙧𝙨𝙩 𝙛𝙡𝙤𝙤𝙧 𝙢𝙖𝙞𝙣 𝙨𝙡𝙖𝙗 𝙡𝙚𝙫𝙚𝙡 𝙗𝙧𝙞𝙘𝙠 𝙬𝙤𝙧𝙠𝙨 𝙘𝙤𝙢𝙥𝙡𝙚𝙩𝙚𝙙 🧱 🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗠𝗿 𝗩𝗶𝗷𝗲𝗲𝘀𝗵 & 𝗥𝗲𝘀𝗺𝗶 𝗩𝗶𝗷𝗲𝗲𝘀𝗵 𝗦𝗾𝗳𝘁 : 𝟭𝟴𝟯𝟴 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟮𝟬𝟬𝟬 𝗣𝗹𝗮𝗰𝗲 : 𝗧𝗵𝗶𝗿𝘂𝘃𝗮𝗻𝗶𝘆𝘂𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #workprogress #Brickwork
₹2,000 per sqft
Labour + Material
Dreamstone Builders
Civil Engineer
➡️എറണാകുളം ജില്ലയിലെ തിരുവാണിയൂരിൽ Mr.Vijeesh & Mrs.Reshmi Vijeesh ന് വേണ്ടി നിർമിക്കുന്ന 1838 സ്ക്വയർ ഫീറ്റ് വീടിന്റെ രണ്ടാമത്തെ നിലയുടെ മെയിൻ സ്ലാബ് കോൺക്രീറ്റ് വർക്കുകൾ നടക്കുന്ന ദൃശ്യങ്ങൾ 🏡💯 ➡️ 𝙁𝙞𝙧𝙨𝙩 𝙛𝙡𝙤𝙤𝙧 𝙢𝙖𝙞𝙣 𝙨𝙡𝙖𝙗 𝙬𝙤𝙧𝙠𝙨 𝙘𝙤𝙣𝙘𝙧𝙚𝙩𝙚 𝙬𝙤𝙧𝙠𝙨 𝙩𝙤𝙙𝙖𝙮🏡💯 𝗖𝗹𝗶𝗲𝗻𝘁 : 𝗠𝗿 𝗩𝗶𝗷𝗲𝗲𝘀𝗵 & 𝗥𝗲𝘀𝗺𝗶 𝗩𝗶𝗷𝗲𝗲𝘀𝗵 𝗦𝗾𝗳𝘁 : 𝟭𝟴𝟯𝟴 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟮𝟬𝟬𝟬(𝗰𝗼𝗹𝘂𝗺𝗻 𝗳𝗼𝗼𝘁𝗶𝗻𝗴 𝗳𝗼𝘂𝗻𝗱𝗮𝘁𝗶𝗼𝗻) 𝗣𝗹𝗮𝗰𝗲 : 𝗧𝗵𝗶𝗿𝘂𝘃𝗮𝗻𝗶𝘆𝘂𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #concrete #mainslabconcrete #workonprogress
kerala home mold interiors
Architect
ലൈഫ് ചേഞ്ച് .... എല്ലാരുടെയും സ്വപ്നം ആണ്.... ഒരു വീട്.... വീട് മനോഹരമാക്കാൻ ഇന്റീരിയർ കൂടുതൽ ഭംഗി ആകണം.... ഇതിൽ നാം എന്തൊക്കെ ശ്രദ്ധിക്കണം എന്തൊക്കെ ചെയ്യാം..... അധിക ചിലവ് ഒഴുവാക്കി വളരെ മനോഹരമായി ഇന്റീരിയർ ചെയ്യാം..... ഉടൻ തന്നെ ഞങ്ങളുടെ ഇന്റീരിയർ ടീമിനെ കോൺടാക്ട് ചെയ്യു.... WhatsApp:- https://wa.me/message/ET6OWBCFHJKPK1 #exteriordesign #home #architect #interiordesign #design #interior #homestyle #homedecoration #designinterior #interiordesigner
Global Housing
Contractor
*പ്രീമിയം കൺസ്ട്രക്ഷൻ* ✅️ പ്ലാൻ &3ഡി ✅️ പെർമിറ്റ് അസ്സിറ്റൻസ് ✅️ ഫൌണ്ടേഷൻ റബ്ബൽഡ് ✅️ ബെൽറ്റ് ✅️ ഗുഡ് ക്വാളിറ്റി വെട്ടുകല്ല് ✅️ മെയിൻ ഡോർ തേക്ക്j ✅️ മറ്റു വുഡ് വർക്ക് -ആഞ്ഞിലി ✅️ ടോയ്ലറ്റ് ഡോർ ഫൈബർ ✅️ ലോക്ക് പ്യൂമ ഡബിൾ ലോക്ക് ✅️ എലെക്ട്രിക്കൽ കേബിൾ - വി-ഗാർഡ് ✅️ എസി പോയിന്റ് ഓൾ ബെഡ്‌റൂം ✅️ ഇൻവെർട്ടർ പോയിന്റ് ✅️ ഡിബി ബോക്സ് ✅️ സ്വിച്ച് -ജിഎം, മോഡുലാർ ✅️ സാനിട്ടറി ഫിറ്റിങ്സ് -സെറാ ✅️ ഫ്ളോറിങ് - ജോൺസൺ /കജിരിയ ✅️ സ്റ്റെയർ സ്റെപ്സ് & കിച്ചൻ സ്ലാബ് ഗ്രാനൈറ്റ് ✅️ സ്റ്റെയർ ഹാൻഡ് റെയിൽ -സ്റ്റീൽ ✅️ സിമന്റ് - അൾട്ര ടെക് / Acc ✅️ സ്റ്റീൽ ബാർ - മെറ്റ്കോൺ/പ്രിൻസ് /കൈരളി ✅️ മെയിൻ വാർക്ക എംസാൻഡ് ✅️ പ്ലാസ്റ്ററിങ് -പി സാൻഡ് ✅️ പെയിന്റിംഗ് 2 ഏഷ്യൻ പെയിന്റ് ✅️ വാട്ടർ ടാങ്ക് -1000ലിറ്റർ ✅️ വേസ്റ്റ് വാട്ടർ - ഡ്രൈൻ ✅️ സ്പ്റ്റിക് ടാങ്ക് -റെഡിമേഡ് ✅️ ലീക് പ്രൂഫ് സീലന്റ് -ബാത്രൂമിൽ ✅️ ടെർമിനേറ്റർ സീലന്റ് -വിന്ഡോ/ ഡോർ ഏരിയ ✅️ ഡോക്ടർ ഫിക്സ് ✅️ ഫ്രണ്ട് എലിവേഷൻ ക്ലാഡിങ് സ്റ്റോൺ മാക്സിമം
₹1,950 per sqft
Labour + Material
Kolo
Kerala
Civil Engineer
lebami builders developers
1628722289
Join the Community to
start finding Ideas &
Professionals