HOME PLANNER

HOME PLANNER

Civil Engineer | Kollam, Kerala

രണ്ടു സൈഡ് view ഉള്ള ഒരു വീടിൻ്റെ ഡിസൈൻ വിശേഷങ്ങൾ കാണാം... കൊല്ലം ജില്ലയിൽ നിലമേൽ എന്ന സ്ഥലത്ത് 25 സെൻ്റിൽ 2296 ചതുരശ്ര അടിയിൽ ആണ് ഈ വീട് ഡിസൻ ചെയ്തിരിക്കുന്നത്. ഈ പ്ലോട്ട് ന് രണ്ടു വശത്തുകൂടി റോഡ് ഉള്ളതുകൊണ്ട് രണ്ടു സൈഡ് ഉൾപെടുത്തി ആണ് ഏലേവേഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്. കൂടാതെ 4 ബെഡ്റൂം, സിറ്റ് ഔട്ട്, കിച്ചെൻ, വർക് ഏരിയ, ലിവിംഗ്, ഫാമിലി ലിവിങ്, ഡൈനിങ് കാർപർക്, 4 അറ്റാച്ച്ഡ് ടോയ്‌ലറ്റ്, 2 ബാൽക്കണി, എന്നിവ ഉൾപെടുത്തി അണ് ഈ ഡിസൈൻ. #ElevationHome #ElevationDesign #3dwalkthrough #3dmodeling #architecturedesigns
likes
94
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store