First Floor addition.
നിലവിൽ ഉള്ള വീട് മുകളിലേക്ക് addition ചെയ്യുമ്പോൾ ഉണ്ടായ വെല്ലുവിളി foundation നിൽ ഉള്ള വിള്ളൽ ആയിരുന്നു, പുറമെ piller ചെയ്ത് ground floor slab ന്റെ മുകളിലൂടെ beam ചെയ്ത് First ഫ്ലോറിന്റെ load divert ചെയ്താണ് design ചെയ്തിരിക്കുന്നത്, കൂടാതെ ഈ additional pillers design ന്റെ ഭാഗം ആവുകയും ചെയ്തു.