Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
outline architects
Civil Engineer | Thrissur, Kerala
ഒരു contemporary രീതിയിൽ ഉള്ള വർക്ക് ആണ് ❤️❤️❤️👌👌👌 #KeralaStyleHouse #കേരളത്തിലുടനിളം #keralaarchitectures #keralamuralpainting
1
0
More like this
ഒരു contemporary രീതിയിൽ ഉള്ള വർക്ക് ആണ്
ഒരു നിലയിൽ തീർത്ത സുന്ദരമായ വീട് ❤️❤️❤️❤️
ഒരുപാട് നാളത്തെ കാത്തിരിപ്പിന്റെ സ്വപ്നമാണ് ഒരു വീട്... അത്തരത്തിൽ പൂവണിഞ്ഞ സുജിത്തിന്റെ വീട് ❤️❤️❤️ #TrendingHome #BudgetHome #SimpleHome
A Contemporary elevation of a dream home that everyone wants...❤️❤️❤️ Area:2700sqft 4bhk location:Palakkad Dome Structures #ContemporaryHouse #3delevationhome #4BHKHouse #Palakkad #everythingislove #economic #beautifulhouse #CivilEngineer #architecturedesigns
മലയാളത്തനിമയിൽ ഒരു സുന്ദര ഭവനം ❤️❤️ തീർത്തും പ്രഗൃതിയുമായി ഇണങ്ങിയതും 😊 #KeralaStyleHouse
ഒരു contemporary രീതിയിൽ ഉള്ള വർക്ക് ആണ് #ContemporaryHouse
Home sweet home❤️❤️❤️❤️ #ContemporaryHouse #contemproryresidence #contemporary #homrdesign #InteriorDesigner #LUXURY_INTERIOR #sweet_home #sweethomes
വെറും 2 സെൻ്റ് സ്ഥലത്ത് ഉള്ള പരിമിതികളിൽ നിന്ന് കൊണ്ട് വളരെ ലളിതമായി ചെയ്ത ഒരു പ്ലാനും, എലിവേഷനും.... A plan and elevation made very simply from the constraints of only 2 cents of space... Arccom Builders ❤️❤️❤️
ഇന്റീരിയർ ചെയ്യുമ്പോൾ ഫ്ലോറിങ്, സീലിംഗ്, കേബിൻസ് എല്ലാം പരസ്പരം യോജിക്കുന്ന രീതിയിൽ ഉള്ള ഒരു പാട്ടേൺ കൊണ്ടുവരിക #InteriorDesigner #KitchenIdeas
ഒരു ലാബ് നുവേണ്ടി ചെയ്ത വർക്ക് ആണ്. പ്ലേവുഡ് വർക്ക് ഉണ്ട്. ക്യാഷ് കൌണ്ടർ, വർക്കിംഗ് ടേബിൾ എല്ലാം പ്ലേവുഡ് ആണ്. ഹാൻഡ് കട്ടിങ് ആയിരുന്നു, കട്ടിങ് മെഷിൻ ഇല്ല. ഇനി ഫ്ളോർ കാർപെറ്റ് കൂടി ചെയ്യണം.
# വെള്ളം കണ്ടപ്പോൾ ഉള്ള സന്തോഷം വേറെ ലെവൽ 👌👌👌 #
ഒരു small kitchen modular work ❤️❤️❤️
ഒരു contemporary മോഡൽ വീട് #KeralaStyleHouse #veed #ElevationHome #FloorPlans
ഞാൻ കോഴിക്കോട് ചെയ്ത ഒരു കിണർ ആർട്ട് വർക്ക് ❤️❤️ #welldesign #HouseDesigns
₹38,000 38000
Labour Only
സിറ്റ് ഔട്ട് ഒക്കെ ചെരിവ് ആയിട്ടുള്ള നാട്ടിലെ പഴയ രീതിയിൽ ഉള്ള ഒരു വീട് ആയിരുന്നു അത് .. ചുറ്റളവ് ശരിയാക്കാൻ ആയിരുന്നു ഞാൻ അവിടെ ആദ്യം പോയത് .. അപ്പോഴാണ് contemporary സ്റ്റൈലിൽ സ്ലാബിന് ഒക്കെ നല്ല Projection കൊടുത്തുകൊണ്ട് വെള്ളം ചുമരിനെ ബാധിക്കാത്ത രീതിയിൽ ഒരു സിംപിൾ മോഡൽ ആയി , മുകളിലോട്ടു 2 ബെഡ് റൂം കൂട്ടി എടുത്ത് കൊണ്ട് ഒരു ഡിസൈൻ ചെയ്തു തരാമോ എന്ന് വീട്ടുകാർ ചോദിച്ചത് .. ചെയ്യാലോ എന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ അവർക്ക് ആ സിംപിൾ മോഡൽ കൊടുത്തു .. മുകളിൽ ബാൽക്കണി , 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് , Study റൂം എന്നിവ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് .. #simplehomeplans #renovation #contemporaryhome
ബഡ്ജറ്റ് ഫ്രണ്ട്ലി വീടാണ് ❤️❤️❤️❤️😊👌
പുതിയ ഒരു 3ഡി വർക്ക് ആണ്..... സുരേഷ്കുമാർ ചേട്ടനുവേണ്ടി ചെയ്ത വർക്ക് ആണ്...
പുതിയ ഒരു റെനോവേഷൻ വർക്ക് ആണ്... ഇഷ്ട്ടപെട്ടാൽ സപ്പോർട്ട് ചെയ്യണേ...
ഇത് ഞങ്ങൾ ചെയ്ത പുതിയ 3D ഫ്ലോർ വർക്ക് ആണ് 4BHK 2800 sqft ആണ് വരുന്നത് നിങ്ങൾക്കും 3ഡി ഫ്ലോർ പ്ലാൻ ചെയ്യാൻ ഞങ്ങളെ കോൺടാക്ട് ചെയ്യാവുന്നതാണ് contact https://wa.me/918590018677 #3d #FloorPlans #plan #InteriorDesigner #MasterBedroom #KeralaStyleHouse #keralaarchitectures #keralaplanners #Palakkad #cherpulassery
₹3 per sqft
Labour Only
#കരിങ്കൽ മോഡൽ ചാരുപടി... എന്റെ ഒരു വർക്ക് ആണ് എങ്ങനെ ഉണ്ട്..... വീഡിയോ link താഴെ കൊടുക്കുന്നുണ്ട്.....https://youtu.be/Npk1vPjSwCI 1sqf 4000rs with material & painting
Kolo
Kerala
Civil Engineer
outline architects
1629890725
Join the Community to
start finding Ideas &
Professionals