Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
outline architects
Civil Engineer | Thrissur, Kerala
ഒരു contemporary രീതിയിൽ ഉള്ള വർക്ക് ആണ് #ContemporaryHouse
1
0
More like this
ഒരു contemporary രീതിയിൽ ഉള്ള വർക്ക് ആണ്
8സെന്റ് 1200sft ഒരു 3face കണക്ഷൻ ഉള്ള വർക്ക് ഷെഡ് ആലുവ പറവൂർ റൂട്ടിൽ മെയിൻ റോഡിൽ നിന്നും 800മീറ്റർ റേറ്റ് 45 lack
#മ്മടെ വർക്ക് ആണ് ട്ടാ
ഒരു contemporary മോഡൽ വീട് #KeralaStyleHouse #veed #ElevationHome #FloorPlans
#കരിങ്കൽ മോഡൽ ചാരുപടി... എന്റെ ഒരു വർക്ക് ആണ് എങ്ങനെ ഉണ്ട്..... വീഡിയോ link താഴെ കൊടുക്കുന്നുണ്ട്.....https://youtu.be/Npk1vPjSwCI 1sqf 4000rs with material & painting
ഒരു contemporary രീതിയിൽ ഉള്ള വർക്ക് ആണ് ❤️❤️❤️👌👌👌 #KeralaStyleHouse #കേരളത്തിലുടനിളം #keralaarchitectures #keralamuralpainting
ഇന്റീരിയർ ചെയ്യുമ്പോൾ ഫ്ലോറിങ്, സീലിംഗ്, കേബിൻസ് എല്ലാം പരസ്പരം യോജിക്കുന്ന രീതിയിൽ ഉള്ള ഒരു പാട്ടേൺ കൊണ്ടുവരിക #InteriorDesigner #KitchenIdeas
അലുമിനിയം ഫാബ്രിക്കേഷൻ വർക്ക് ആണ്
#ഇതു ഞങ്ങളുടെ നെടുമങ്ങാട് ചെയിത വർക്ക് ആണ് #
ന്യൂ വർക്ക് ആണ്. ഇഷ്ടം ആയാൽ. സപ്പോർട്ട് ചെയൂ 🏠
പുതിയ ഒരു 3ഡി വർക്ക് ആണ്..... സുരേഷ്കുമാർ ചേട്ടനുവേണ്ടി ചെയ്ത വർക്ക് ആണ്...
സിറ്റ് ഔട്ട് ഒക്കെ ചെരിവ് ആയിട്ടുള്ള നാട്ടിലെ പഴയ രീതിയിൽ ഉള്ള ഒരു വീട് ആയിരുന്നു അത് .. ചുറ്റളവ് ശരിയാക്കാൻ ആയിരുന്നു ഞാൻ അവിടെ ആദ്യം പോയത് .. അപ്പോഴാണ് contemporary സ്റ്റൈലിൽ സ്ലാബിന് ഒക്കെ നല്ല Projection കൊടുത്തുകൊണ്ട് വെള്ളം ചുമരിനെ ബാധിക്കാത്ത രീതിയിൽ ഒരു സിംപിൾ മോഡൽ ആയി , മുകളിലോട്ടു 2 ബെഡ് റൂം കൂട്ടി എടുത്ത് കൊണ്ട് ഒരു ഡിസൈൻ ചെയ്തു തരാമോ എന്ന് വീട്ടുകാർ ചോദിച്ചത് .. ചെയ്യാലോ എന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ അവർക്ക് ആ സിംപിൾ മോഡൽ കൊടുത്തു .. മുകളിൽ ബാൽക്കണി , 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് , Study റൂം എന്നിവ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് .. #simplehomeplans #renovation #contemporaryhome
അലുമിനിയം acp വർക്ക് ആണ്
റെനോവേഷൻ വർക്ക് ആണ്... സ്ഥലം : എടക്കര.. പാതിരിപ്പാടം
v ബോർഡ് കൊണ്ട് upstair ചെയ്ത വർക്ക് ആണ് 8606800130
പുതിയ ഒരു റെനോവേഷൻ വർക്ക് ആണ്... ഇഷ്ട്ടപെട്ടാൽ സപ്പോർട്ട് ചെയ്യണേ...
ഒരു ലാബ് നുവേണ്ടി ചെയ്ത വർക്ക് ആണ്. പ്ലേവുഡ് വർക്ക് ഉണ്ട്. ക്യാഷ് കൌണ്ടർ, വർക്കിംഗ് ടേബിൾ എല്ലാം പ്ലേവുഡ് ആണ്. ഹാൻഡ് കട്ടിങ് ആയിരുന്നു, കട്ടിങ് മെഷിൻ ഇല്ല. ഇനി ഫ്ളോർ കാർപെറ്റ് കൂടി ചെയ്യണം.
ഞാൻ ചെയ്ത വർക്ക് ആണ്
ആർട്ടിഫിഷ്യൽ ആയി തേക്ക് ആകാനുള്ള വർക്ക് ആണ്
1800 sq. ft യിൽ ചെയ്ത എക്സ്റ്റീരിയർ വർക്ക് ആണ്.
Kolo
Kerala
Civil Engineer
outline architects
1629890720
Join the Community to
start finding Ideas &
Professionals