Smart Select
Projects
Masterclass
Quiz
Smart Select
Masterclass
Quiz
For Homeowners
For Professionals
outline architects
Civil Engineer | Kozhikode, Kerala
ഒരു contemporary രീതിയിൽ ഉള്ള വർക്ക് ആണ്
0
0
More like this
sahad sahad
3D & CAD
പുതിയ ഒരു 3ഡി വർക്ക് ആണ്..... സുരേഷ്കുമാർ ചേട്ടനുവേണ്ടി ചെയ്ത വർക്ക് ആണ്...
sastha interior exterior
Fabrication & Welding
അലുമിനിയം ഫാബ്രിക്കേഷൻ വർക്ക് ആണ്
Hari sankart
Building Supplies
A3 സൈസ് വർക്ക് ആണ് #artechdesign #artwotk
JINESH T
Civil Engineer
1800 sq. ft യിൽ ചെയ്ത എക്സ്റ്റീരിയർ വർക്ക് ആണ്.
RAS interior
Interior Designer
പാലക്കാട് കുഴൽമന്ദത്ത് ചെയ്തൊരു വർക്കാണ് budget frndly ആയിട്ടു ചെയ്ത വർക്ക് ആണ് ഫ്രണ്ട്സ് ##home#tvunit#poojaroom#wardrobe #wardrobewithprofilelight
₹1,400 per sqft
Labour Only
sahad sahad
3D & CAD
പുതിയ ഒരു റെനോവേഷൻ വർക്ക് ആണ്... ഇഷ്ട്ടപെട്ടാൽ സപ്പോർട്ട് ചെയ്യണേ...
sastha interior exterior
Fabrication & Welding
അലുമിനിയം acp വർക്ക് ആണ്
sahad sahad
3D & CAD
റെനോവേഷൻ വർക്ക് ആണ്... സ്ഥലം : എടക്കര.. പാതിരിപ്പാടം
Hemand Sagar
Architect
പുതിയ വർക്ക് ആണ് ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണേ😍 #besthome #architecturedesigns #keralahomeplans #floorplan
₹1,800 per sqft
Labour + Material
Ranju m
Carpenter
എന്റെ ഒരു 900 sq വീട് ആണ് ഇത് വർക്ക് ഏരിയ എടുത്തത് കൂടി ചേർത്ത് (ഈ പ്ലാനിൽ ഇല്ല ) 1000 sq ഉണ്ട് ഇത് പഴയ രീതിയിൽ ചെയ്തത് ആണ് 10 വർഷം മുൻപ് ഇതിൽ stair case പിന്നെ ഒരു റൂം ലിവിങ് റൂം ആക്കി മാറ്റാനും പറ്റുമോ ഇത് എങ്ങിനെ മാറ്റാൻ പറ്റും
T M Ali
Interior Designer
ഇന്റീരിയർ ചെയ്യുമ്പോൾ ഫ്ലോറിങ്, സീലിംഗ്, കേബിൻസ് എല്ലാം പരസ്പരം യോജിക്കുന്ന രീതിയിൽ ഉള്ള ഒരു പാട്ടേൺ കൊണ്ടുവരിക #InteriorDesigner #KitchenIdeas
shibu balan
Interior Designer
ഞാൻ ചെയ്ത വർക്ക് ആണ്
നാടും വീടും 🌎
Architect
ഒരു contemporary മോഡൽ വീട് #KeralaStyleHouse #veed #ElevationHome #FloorPlans
Optima Associates
Civil Engineer
ഇത് ഞങ്ങൾ ചെയ്ത പുതിയ 3ഡി ഫ്ലോർ പ്ലാൻ വർക്ക് ആണ് 1300 sqft 2BHK #plan #3Dfloorplans #Palakkad
Optima Associates
Civil Engineer
ഇത് ഞങ്ങൾ ചെയ്ത പുതിയ 3D ഫ്ലോർ വർക്ക് ആണ് 4BHK 2800 sqft ആണ് വരുന്നത് നിങ്ങൾക്കും 3ഡി ഫ്ലോർ പ്ലാൻ ചെയ്യാൻ ഞങ്ങളെ കോൺടാക്ട് ചെയ്യാവുന്നതാണ് contact https://wa.me/918590018677 #3d #FloorPlans #plan #InteriorDesigner #MasterBedroom #KeralaStyleHouse #keralaarchitectures #keralaplanners #Palakkad #cherpulassery
₹3 per sqft
Labour Only
SILPIES engineers Vasthu consultants
Architect
സിറ്റ് ഔട്ട് ഒക്കെ ചെരിവ് ആയിട്ടുള്ള നാട്ടിലെ പഴയ രീതിയിൽ ഉള്ള ഒരു വീട് ആയിരുന്നു അത് .. ചുറ്റളവ് ശരിയാക്കാൻ ആയിരുന്നു ഞാൻ അവിടെ ആദ്യം പോയത് .. അപ്പോഴാണ് contemporary സ്റ്റൈലിൽ സ്ലാബിന് ഒക്കെ നല്ല Projection കൊടുത്തുകൊണ്ട് വെള്ളം ചുമരിനെ ബാധിക്കാത്ത രീതിയിൽ ഒരു സിംപിൾ മോഡൽ ആയി , മുകളിലോട്ടു 2 ബെഡ് റൂം കൂട്ടി എടുത്ത് കൊണ്ട് ഒരു ഡിസൈൻ ചെയ്തു തരാമോ എന്ന് വീട്ടുകാർ ചോദിച്ചത് .. ചെയ്യാലോ എന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ അവർക്ക് ആ സിംപിൾ മോഡൽ കൊടുത്തു .. മുകളിൽ ബാൽക്കണി , 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് , Study റൂം എന്നിവ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് .. #simplehomeplans #renovation #contemporaryhome
Manikandan v hitech
Fabrication & Welding
#ഇതു ഞങ്ങളുടെ നെടുമങ്ങാട് ചെയിത വർക്ക് ആണ് #
JINESH T
Civil Engineer
ന്യൂ വർക്ക് ആണ്. ഇഷ്ടം ആയാൽ. സപ്പോർട്ട് ചെയൂ 🏠
Pyramids Developers
Civil Engineer
വെറും നാലേകാൽ സെന്റിൽ താഴെ സ്ഥലത്ത് 1400 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കാവുന്ന ഒരു Contemporary style വീട്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.
Abhijith Ek
Civil Engineer
പുതു വർഷത്തിലെ ആദ്യ പ്രൊജക്റ്റ്.. 🥰🥰 സുഹൃത്തും ക്ലാസ്സ്മേറ്റുമായ shaishon എന്നിവർക്കും കുടുംബത്തിനുമായി മഞ്ചേരി മഞ്ഞപ്പറ്റ എന്ന സ്ഥലത്തു നിർമിക്കുന്ന വീടിന്റെ കുറ്റി അടിക്കൽ ചടങ്ങ് ഇന്നായിരുന്നു... ഒരു നിലയിൽ ആയി 1581 sqft ൽ അറ്റാച്ഡ് ബാത്റൂമൊടു കൂടിയ നാല് ബെഡ്റൂo അടങ്ങുന്ന ഒരു വീടാണ് നിർമ്മിക്കുന്നത്...ഇന്റീരിയർ വർക്ക് ഉൾപ്പെടെ വീടിന്റെ മുഴുവൻ വർക്കും പൂർത്തീകരിച്ചു താക്കോൽ കൈമാറുന്ന രീതിയിൽ ആണ് Neo builders -Manjeri ഈ വർക്ക് ഏറ്റെടുത്തിരിക്കുന്നത്... ഞങ്ങൾക്ക് നൽകിയ പിന്തുണക്കും സ്നേഹത്തിനും നന്ദി 🙏🏻
Kolo
Kerala
Civil Engineer
outline architects
1629890721
Join the Community to
start finding Ideas &
Professionals