hamburger
Abhijith Ek

Abhijith Ek

Civil Engineer | Malappuram, Kerala

പുതു വർഷത്തിലെ ആദ്യ പ്രൊജക്റ്റ്‌.. 🥰🥰 സുഹൃത്തും ക്ലാസ്സ്‌മേറ്റുമായ shaishon എന്നിവർക്കും കുടുംബത്തിനുമായി മഞ്ചേരി മഞ്ഞപ്പറ്റ എന്ന സ്ഥലത്തു നിർമിക്കുന്ന വീടിന്റെ കുറ്റി അടിക്കൽ ചടങ്ങ് ഇന്നായിരുന്നു... ഒരു നിലയിൽ ആയി 1581 sqft ൽ അറ്റാച്ഡ് ബാത്റൂമൊടു കൂടിയ നാല് ബെഡ്‌റൂo അടങ്ങുന്ന ഒരു വീടാണ് നിർമ്മിക്കുന്നത്...ഇന്റീരിയർ വർക്ക്‌ ഉൾപ്പെടെ വീടിന്റെ മുഴുവൻ വർക്കും പൂർത്തീകരിച്ചു താക്കോൽ കൈമാറുന്ന രീതിയിൽ ആണ് Neo builders -Manjeri ഈ വർക്ക്‌ ഏറ്റെടുത്തിരിക്കുന്നത്... ഞങ്ങൾക്ക് നൽകിയ പിന്തുണക്കും സ്നേഹത്തിനും നന്ദി 🙏🏻
likes
0
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store