വീട് പണിയുമ്പോൾ വീടിന്റെ വലുപ്പം കഴിഞ്ഞുള്ള 4 വശവും മുറ്റത്തിനായി എടുക്കുന്നതിനുവേണ്ടി ഉത്തമമായ അളവിൽ സമ ചതുരത്തിൽ ഭൂമി തിരിച്ചിടണം. സമചതുരത്തിനുള്ളിൽ വീട് വരണമെന്ന് പറയുന്നത്, എല്ലാ ഭാഗവും കേന്ദ്രീകരിക്കുന്നത് ഭൂമദ്ധ്യത്തിലാണ് എന്നതുകൊണ്ടാണ്.. സമ ചതുരത്തിൽ എടുക്കുവാനുള്ള ഭൂമി ഇല്ലെങ്കിൽ വടക്ക് വശവും കിഴക്ക് വശവും കൂടുതൽ സ്ഥലം വരുന്നവിധത്തിൽമുറ്റം കെട്ടി തിരിച്ചിടുക..ഉദയ സൂര്യനെ വീക്ഷിക്കുവാൻ പറ്റുന്ന ദിക്കായ കിഴക്കോട്ട് ദർശനമായി വീട് പണിയണം. സൂര്യൻ ഇല്ലാത്തപ്പോൾ സൂര്യന്റെ പ്രതിബിംബങ്ങളായ നക്ഷത്രങ്ങൾ സഹായിക്കും. മറ്റ് ദിക്കിലേക്കും വീട് പണിയാം..സപ്ത ഋഷികൾ വടക്ക് വശത്താണ് സ്ഥിതി ചെയ്യുന്നത്.. P. R. NAIR.
Join the Community to start finding Ideas & Professionals
Raghunathan P Nair MANGATT
Service Provider | Ernakulam