3 " ൽ കൂടുതൽ Size ലുള്ള കല്ലുകൾ ഒഴിവാക്കണമെന്നാണ് Backfilling നുള്ള Specification ൽ പറയുന്നത്. കല്ലുകൾ പാടില്ല എന്നു തന്നെയാണ് അഭികാമ്യം.0° optimum moisture content ൽ തന്നെയാവണം consolidation ൻ്റെ perfection. JCB Basement നു മേൽ കയറ്റിയാൽ Foundation നും Belt നും ഉൾപ്പടെ ഉണ്ടാകുന്ന internal damage കളെയും എല്ലാവരും അവഗണിക്കുമ്പോൾ ഭാവിയിൽ ഉണ്ടാകാവുന്ന വിള്ളലുകൾക്ക് കാരണം അന്വേഷിക്കേണ്ടി വരില്ല.
മണ്ണിൽ നിന്നും നല്ലത്... കെട്ടിട പൊളിച്ച വേസ്റ്റ് ഇട്ടുകൊടുത്താൽ
ഒരു കാരണ വശാലും കെട്ടിടത്തിൽ ഈർപ്പം പിടിക്കൂല അതുകൊണ്ട് മണ്ണ് മാക്സിമം ഒഴിവാക്കുന്നത് ഏറ്റവും നല്ല താണ് അതിൽ നിന്നും മഴവെള്ളം താങ്ങി വന്നു ചുമരിൽ ഈർപ്പം പിടിച്ച് പെയിന്റ് ഇളകി പോകുന്ന കാരണമാകുന്നു
N UNNIKRISHNAN NAIR
Civil Engineer | Alappuzha
3 " ൽ കൂടുതൽ Size ലുള്ള കല്ലുകൾ ഒഴിവാക്കണമെന്നാണ് Backfilling നുള്ള Specification ൽ പറയുന്നത്. കല്ലുകൾ പാടില്ല എന്നു തന്നെയാണ് അഭികാമ്യം.0° optimum moisture content ൽ തന്നെയാവണം consolidation ൻ്റെ perfection. JCB Basement നു മേൽ കയറ്റിയാൽ Foundation നും Belt നും ഉൾപ്പടെ ഉണ്ടാകുന്ന internal damage കളെയും എല്ലാവരും അവഗണിക്കുമ്പോൾ ഭാവിയിൽ ഉണ്ടാകാവുന്ന വിള്ളലുകൾക്ക് കാരണം അന്വേഷിക്കേണ്ടി വരില്ല.
Wecareyourhome Facility Management
Contractor | Kottayam
മണ്ണ് fill ചെയ്ത് ഇടിച്ചുറപ്പിച്ച ശേഷം Pcc ക്ക് മുൻപായി Anti Termite Treatment professional നെ കൊണ്ട് ചെയ്യുക
shukoor contract
Contractor | Kollam
മണ്ണിൽ നിന്നും നല്ലത്... കെട്ടിട പൊളിച്ച വേസ്റ്റ് ഇട്ടുകൊടുത്താൽ ഒരു കാരണ വശാലും കെട്ടിടത്തിൽ ഈർപ്പം പിടിക്കൂല അതുകൊണ്ട് മണ്ണ് മാക്സിമം ഒഴിവാക്കുന്നത് ഏറ്റവും നല്ല താണ് അതിൽ നിന്നും മഴവെള്ളം താങ്ങി വന്നു ചുമരിൽ ഈർപ്പം പിടിച്ച് പെയിന്റ് ഇളകി പോകുന്ന കാരണമാകുന്നു
Sugathan Tr
Home Owner | Kollam
ഫൗണ്ടേഷനിൽ 🌹
Er DILEEP KOZHIKODE
Civil Engineer | Kozhikode
foushen alla foundation
ayaan ayra
Home Owner | Wayanad
വളരെ ഉപകാരപ്രദമായ അറിവ് നൽകിയതിന് thank you... ഞങ്ങളുടെ വീടിന്റെ പണി എത്തി നില്കുന്നത് ഈ ഘട്ടത്തിലാണ്... ഒരുപാട് ഉപകാരപ്പെട്ടു...
Alex Varughese
Civil Engineer | Sydney
Better fill with msand if budget permits
Gafoor hameed
Home Owner | Thrissur
മണ്ണില്ലെങ്കിൽ വീട് പൊളിച്ച waste ഇട്ട് fill ചെയ്യാമോ. വേസ്റ്റിന്റെ മേലേ മണ്ണ് ഇട്ട് വെള്ളം അടിച്ചു ഇറക്കിയാൽ മതിയോ
Roy Kurian
Civil Engineer | Thiruvananthapuram
Layer 6 ഇഞ്ച് 8 ഇഞ്ച് എന്നത് 10 ഇഞ്ച് - 12 ഇഞ്ച് എന്നതാണ് ശരി ( 25-30 cm )
Wecareyourhome Facility Management
Contractor | Kottayam