hamburger
ELUSIVE ARCHITECTS

ELUSIVE ARCHITECTS

Civil Engineer | Palakkad, Kerala

likes
2
comments
0

More like this

play button
Job No : 150 🏡
Name : Mrs. Limiya Sharook
Area : 2851 SQ.FT
Place : Pukkattupady, EKM
Stage :  Plastering...

🥰നിങ്ങൾ കേരളത്തിലെവിടെയുമാകട്ടെ കുറഞ്ഞ ചിലവിൽ  നിങ്ങളുടെ വീട് ഞങ്ങൾ  ഫുൾ ഫിനിഷ് ചെയ്തു തരുന്നു ....

* PLAN & 3D ELEVATION 
* SET OUT
* FOUNDATION 
* BELT WORK
* BRICKWORK
* LINTEL & SUNSHADE
* BRICKWORK ABOVE LINTEL
* MAIN SLAB
* ELECTRICAL & PLUMBING WORKS
* TILE WORK
* PLASTERING
* PAINTING 

1⃣ സ്ക്വയർ ഫീറ്റിന് 1400* രൂപ മുതൽ നിരക്കിൽ തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ കേരളത്തിൽ എല്ലായിടത്തും ചെയ്ത് നൽകുന്നു.
2⃣ സ്ക്വയർഫീറ്റിന് 1600* രൂപ മുതൽ ആരംഭിക്കുന്ന പ്രീമിയം പാക്കേജുകൾ, മഹാഗണി,ആഞ്ഞിലി ഉപയോഗിച്ച്.
3⃣ മാത്രമല്ല സ്ക്വയർ ഫീറ്റിന് 1700*,1900*,2300* രൂപ മുതൽ ലക്ഷ്വറി പാക്കേജുകൾ,

» 10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം
നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ. 
Contact Now 📞📲
+91 96330 87779
Whatsapp
https://wa.me/message/PYPE7FBMJWRIB1

#keralahomeplanners #freehomeplans #homedesign #homesweethome #homedesigner #budgethomes
Job No : 150 🏡 Name : Mrs. Limiya Sharook Area : 2851 SQ.FT Place : Pukkattupady, EKM Stage : Plastering... 🥰നിങ്ങൾ കേരളത്തിലെവിടെയുമാകട്ടെ കുറഞ്ഞ ചിലവിൽ നിങ്ങളുടെ വീട് ഞങ്ങൾ ഫുൾ ഫിനിഷ് ചെയ്തു തരുന്നു .... * PLAN & 3D ELEVATION * SET OUT * FOUNDATION * BELT WORK * BRICKWORK * LINTEL & SUNSHADE * BRICKWORK ABOVE LINTEL * MAIN SLAB * ELECTRICAL & PLUMBING WORKS * TILE WORK * PLASTERING * PAINTING 1⃣ സ്ക്വയർ ഫീറ്റിന് 1400* രൂപ മുതൽ നിരക്കിൽ തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ കേരളത്തിൽ എല്ലായിടത്തും ചെയ്ത് നൽകുന്നു. 2⃣ സ്ക്വയർഫീറ്റിന് 1600* രൂപ മുതൽ ആരംഭിക്കുന്ന പ്രീമിയം പാക്കേജുകൾ, മഹാഗണി,ആഞ്ഞിലി ഉപയോഗിച്ച്. 3⃣ മാത്രമല്ല സ്ക്വയർ ഫീറ്റിന് 1700*,1900*,2300* രൂപ മുതൽ ലക്ഷ്വറി പാക്കേജുകൾ, » 10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ. Contact Now 📞📲 +91 96330 87779 Whatsapp https://wa.me/message/PYPE7FBMJWRIB1 #keralahomeplanners #freehomeplans #homedesign #homesweethome #homedesigner #budgethomes
₹1,400 per sqftLabour + Material
ഷാജി മാഷിന്റെ സെറ്റ് ഔട്ട് ആയിരുന്നു .. പടിഞ്ഞാറോട്ടു ദർശനം വരുന്ന 75 കോൽ ഏകയോനി ചുറ്റളവിൽ വരുന്ന വീട്‌ .. 
          സിമ്പിൾ ആയി ചെയ്ത ഡിസൈൻ ആണ് .
വീടിന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും റോഡ് വരുന്നത് കൊണ്ട് ആ രണ്ട് ഭാഗത്തേക്കും നല്ല view വരുന്ന രീതിയിൽ ആണ് Elevation സെറ്റ് ചെയ്തിരിക്കുന്നത് .. 
         ഒരോ റൂമിനും പ്രത്യേകം വാസ്തു പ്രകാരം ഉള്ളളവ് കൂടെ കല്പിച്ചിരിക്കുന്നു ..

         ഗ്രൗണ്ട് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് 
- സിറ്റ് out
- ലിവിങ് റൂം 
- ഡൈനിങ്ങ് 
- മോഡേൺ സ്റ്റെയർ 
- പഠന സ്ഥലം 
- 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് 
- അടുക്കള 
- വർക്ക് ഏരിയ 
- പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് 
- പുറകിൽ ഒരു Patio ഏരിയ ( പുറകിൽ വയൽ  
ആയതു കൊണ്ട് നല്ല വ്യൂ ആണ് 

         ഫസ്റ്റ് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് 
- Upper living
- കോമൺ Balcony
- 2 ബെഡ് റൂം അറ്റാച്ഡ് toilet
- ഒരു ബെഡ് റൂമിനു റോഡ് സൈഡിലേക്ക് ഒരു പ്രൈവറ്റ് ബാൽക്കണി 
 
     എന്നിവ അടങ്ങിയിരിക്കുന്നു ..😍 #ProposedResidentialProject
ഷാജി മാഷിന്റെ സെറ്റ് ഔട്ട് ആയിരുന്നു .. പടിഞ്ഞാറോട്ടു ദർശനം വരുന്ന 75 കോൽ ഏകയോനി ചുറ്റളവിൽ വരുന്ന വീട്‌ .. സിമ്പിൾ ആയി ചെയ്ത ഡിസൈൻ ആണ് . വീടിന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും റോഡ് വരുന്നത് കൊണ്ട് ആ രണ്ട് ഭാഗത്തേക്കും നല്ല view വരുന്ന രീതിയിൽ ആണ് Elevation സെറ്റ് ചെയ്തിരിക്കുന്നത് .. ഒരോ റൂമിനും പ്രത്യേകം വാസ്തു പ്രകാരം ഉള്ളളവ് കൂടെ കല്പിച്ചിരിക്കുന്നു .. ഗ്രൗണ്ട് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - സിറ്റ് out - ലിവിങ് റൂം - ഡൈനിങ്ങ് - മോഡേൺ സ്റ്റെയർ - പഠന സ്ഥലം - 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് - അടുക്കള - വർക്ക് ഏരിയ - പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് - പുറകിൽ ഒരു Patio ഏരിയ ( പുറകിൽ വയൽ ആയതു കൊണ്ട് നല്ല വ്യൂ ആണ് ഫസ്റ്റ് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - Upper living - കോമൺ Balcony - 2 ബെഡ് റൂം അറ്റാച്ഡ് toilet - ഒരു ബെഡ് റൂമിനു റോഡ് സൈഡിലേക്ക് ഒരു പ്രൈവറ്റ് ബാൽക്കണി എന്നിവ അടങ്ങിയിരിക്കുന്നു ..😍 #ProposedResidentialProject

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store