Ongoing work at Powdikonam -Trivandrum
മറ്റുവീടുകളിൽ നിന്നും വ്യത്യസ്ത്ഥമായ ഒരു വീട് നിർമ്മിക്കാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്...?
നിങ്ങളുടെ പ്ലോട്ടിനും ബഡ്ജറ്റിനും അനുയോജ്യമായി മികച്ച ആർക്കിടെക്റ്റുകളുടെയും എൻജിനിയേർസിന്റെയും മേൽനോട്ടത്തിൽ ബ്രാൻഡഡ് മെറ്റീരിയൽസ് ഉപയോഗിച്ച് വാറന്റിയോടുകൂടി വീടുകളും കൊമേഴ്സ്യൽ ബിൽഡിങ്ങുകളും നിർമ്മിച്ചു നൽകുന്നു.
🔶എഞ്ചിനീയറുടെയും സൈറ്റ് സൂപ്പർവൈസറുടെയും സേവനം എല്ലാ ദിവസവും.
🔶മണ്ണെടുപ്പുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകൾ ( Land Development Permit ), ബാങ്ക് ലോണിനാവശ്യമായ Estimate, Stage Certificate എന്നിവ ചെയ്തു നൽകുന്നു.
🔶വിദേശങ്ങളിൽ നിന്നുള്ള Clints ന് നിർമ്മാണപുരോഗതി വിലയിരുത്തുന്നതിനായി CCTV സൗകര്യം.
🔶കൊമേഴ്സ്യൽ വർക്കുകൾക്കു Structural എഞ്ചിനീയറിന്റെ സേവനം .
🔶Structural Works ന് TATA, JSW, VIZAG എന്നീ ബ്രാൻഡുകൾ മാത്രം ഉപയോഗിക്കുന്നു.
🔶Interior വർക്കുകൾക്കു
20 വർഷത്തെ വാറന്റി.
🔶Cement Design വർക്കുകളിൽ വിദഗ്ദ്ധരായ തൊഴിലാളികൾ.
🔶ഗുണനിലവാരമുള്ള തേക്ക്, പ്ലാവ്, ആഞ്ഞിലി എന്നിവ ഉപയോഗിച്ച് തടിപ്പണികൾ ചെയ്യുന്നു.
🔶Electrical, Plumbing