Kolo - Home Design & Consruction App
Ajas Kalam

Ajas Kalam

Civil Engineer | Kollam, Kerala

കൊല്ലം.... Mayyanad Alinmudu നിന്നും 150 ,മീറ്റർ മാറി വാസ്തു പ്രകാരം.. മനോഹരമായി പണി പൂർത്തിയായ 7 സെന്റിലെ പുതിയ 3 ബെഡ്‌റൂം വീട് വില്പനക്ക് 🏠 7 സെൻ്റ് സ്ഥലം 🏠 ടാർറോഡ് ഫ്രന്റ്യേജ് 🏠 വിശാലമായ മുറ്റം, പാർക്കിംഗ് ഏരിയ. 🏠 മനോഹരമായി പണിതീർത്ത ഇന്റീരിയർ 🏠 1450 ചതുരശ്ര അടി വിസ്തീർണം ചെയ്ത വീട് 🏠 3 ബെഡ് റൂമുകൾ 🏠 3 ബാത്ത് റൂമുകൾ 🏠 വിശാലമായ ഫർണീഷ് ചെയ്ത ഹാളുകൾ 🏠 മനോഹരമായി eeti finishil തീർത്ത വാതിലുകൾ, ജനാലകൾ 🏠 ആധുനിക രീതിയിൽ ഫർണീഷ് ചെയ്ത കിച്ചൻ , വർക്ക്‌ ഏരിയ. 🏠 എല്ലാ ബെഡ്റൂമുകളിലും എസിയുടെ കണക്ഷൻ ചെയ്തിട്ടുണ്ട്. 🏠 വീടിൻറെ നാല് സൈഡിലും ക്യാമറ കണക്ഷൻ ചെയ്തിട്ടുണ്ട്. 🏠 എല്ലാ ബാത്റൂമിലും ഹിറ്റർ കണക്ഷൻ ചെയ്തിട്ടുണ്ട് 🏠 ബ്രാൻഡഡ് മെറ്റീരിയൽ ഉപയോഗിച്ചു. 🏠 മുറ്റത്തു തന്നെയുള്ള വറ്റാത്ത കിണർ വെള്ളം 🏠 ബ്രാൻഡഡ് മെറ്റീരിയൽസ് മാത്രം ഉപയോഗിച്ചുള്ള നിർമ്മാണം ലോൺ സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്.. MAK BUILDERS & DEVELOPERS KOLLAM ☎️ 7012241426 maktraders03@gmail.com
likes
0
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store