hamburger
unni unni

unni unni

Carpenter | Thiruvananthapuram, Kerala

തടികൊണ്ടുള്ള ഇന്റീരിയർ ഡിസൈൻ
likes
17
comments
1

Comments


Pranav Garg
Pranav Garg

Home Owner | Ernakulam

nice work sir 👍

More like this

#3dfloorplan
2000sqft ൽ 2 നിലകളിലായി 4 ബെഡ്‌റൂമുകളോട് കൂടിയ വീടിന്റെ  ഇന്റീരിയർ ഡിസൈൻ ഒറ്റ കാഴ്ച്ചയിൽ തന്നെ ലഭിച്ചാലോ...
ഓരോ മുറികളുടെയും സൗകര്യങ്ങളും പരിമിതികളും മനസിലാക്കാൻ ചിലപ്പോൾ പ്ലാൻ മാത്രം കണ്ടുകൊണ്ട് പറ്റില്ല.
ഇതുപോലെ ഓരോ മുറികളുടെയും ഫർണിചർ കളുടെ  സ്ഥാനം മനസിലാക്കാം, മുറിയിൽ ബാക്കി ലഭിക്കുന്ന സ്ഥലത്തെ പറ്റിവ്യക്തമായി അറിയാം, ഓരോ ഡിസൈനുകളും ഓരോ ഇടത്തും എത്രത്തോളം ഇണങ്ങുന്നുണ്ട്, എത്രത്തോളം അനിവാര്യം ആണ് എല്ലാം ഒരൊറ്റ ഡിസൈൻയിൽ ചെയ്തു കാണാൻ കഴിഞ്ഞാൽ അത് വലിയ കാര്യം തന്നെ അല്ലെ. 🤗

എന്താണ് നിങ്ങളുടെ അഭിപ്രായo

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടാം 👍🏻👍🏻👍🏻 #3Dfloorplans #interiordesign  #InteriorDesigner #best_architect #best3ddesigner #keralaplanners
#3dfloorplan 2000sqft ൽ 2 നിലകളിലായി 4 ബെഡ്‌റൂമുകളോട് കൂടിയ വീടിന്റെ ഇന്റീരിയർ ഡിസൈൻ ഒറ്റ കാഴ്ച്ചയിൽ തന്നെ ലഭിച്ചാലോ... ഓരോ മുറികളുടെയും സൗകര്യങ്ങളും പരിമിതികളും മനസിലാക്കാൻ ചിലപ്പോൾ പ്ലാൻ മാത്രം കണ്ടുകൊണ്ട് പറ്റില്ല. ഇതുപോലെ ഓരോ മുറികളുടെയും ഫർണിചർ കളുടെ സ്ഥാനം മനസിലാക്കാം, മുറിയിൽ ബാക്കി ലഭിക്കുന്ന സ്ഥലത്തെ പറ്റിവ്യക്തമായി അറിയാം, ഓരോ ഡിസൈനുകളും ഓരോ ഇടത്തും എത്രത്തോളം ഇണങ്ങുന്നുണ്ട്, എത്രത്തോളം അനിവാര്യം ആണ് എല്ലാം ഒരൊറ്റ ഡിസൈൻയിൽ ചെയ്തു കാണാൻ കഴിഞ്ഞാൽ അത് വലിയ കാര്യം തന്നെ അല്ലെ. 🤗 എന്താണ് നിങ്ങളുടെ അഭിപ്രായo കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടാം 👍🏻👍🏻👍🏻 #3Dfloorplans #interiordesign  #InteriorDesigner #best_architect #best3ddesigner #keralaplanners
₹4,000 per floor Labour Only
#3dfloorplan
2600 sqft ൽ 2 നിലകളിലായി 4 ബെഡ്‌റൂമുകളോട് കൂടിയ വീടിന്റെ താഴത്തെ നിലയുടെ ഇന്റീരിയർ ഡിസൈൻ ഒറ്റ കാഴ്ച്ചയിൽ തന്നെ ലഭിച്ചാലോ...
ഓരോ മുറികളുടെയും സൗകര്യങ്ങളും പരിമിതികളും മനസിലാക്കാൻ ചിലപ്പോൾ പ്ലാൻ മാത്രം കണ്ടുകൊണ്ട് പറ്റില്ല.
ഇതുപോലെ ഓരോ മുറികളുടെയും ഫുർണിചർ കളുടെ  സ്ഥാനം മനസിലാക്കാം, മുറിയിൽ ബാക്കി ലഭിക്കുന്ന സ്ഥലത്തെ പറ്റിവ്യക്തമായി അറിയാം, ഓരോ ഡിസൈനുകളും ഓരോ ഇടതും എത്രത്തോളം ഇണങ്ങുന്നുണ്ട്, എത്രത്തോളം അനിവാര്യം ആണ് എല്ലാം ഒരൊറ്റ ഡിസൈൻയിൽ ചെയ്തു കാണാൻ കഴിഞ്ഞാൽ അത് വലിയ കാര്യം തന്നെ അല്ലെ. 🤗

എന്താണ് നിങ്ങളുടെ അഭിപ്രായo


#3Dfloorplans
#plan3d
#3dplan
#furniturelayout
#allinterior.
#InteriorDesigner
#interiordesign
#bestdesignerkeralaplay button
#3dfloorplan 2600 sqft ൽ 2 നിലകളിലായി 4 ബെഡ്‌റൂമുകളോട് കൂടിയ വീടിന്റെ താഴത്തെ നിലയുടെ ഇന്റീരിയർ ഡിസൈൻ ഒറ്റ കാഴ്ച്ചയിൽ തന്നെ ലഭിച്ചാലോ... ഓരോ മുറികളുടെയും സൗകര്യങ്ങളും പരിമിതികളും മനസിലാക്കാൻ ചിലപ്പോൾ പ്ലാൻ മാത്രം കണ്ടുകൊണ്ട് പറ്റില്ല. ഇതുപോലെ ഓരോ മുറികളുടെയും ഫുർണിചർ കളുടെ സ്ഥാനം മനസിലാക്കാം, മുറിയിൽ ബാക്കി ലഭിക്കുന്ന സ്ഥലത്തെ പറ്റിവ്യക്തമായി അറിയാം, ഓരോ ഡിസൈനുകളും ഓരോ ഇടതും എത്രത്തോളം ഇണങ്ങുന്നുണ്ട്, എത്രത്തോളം അനിവാര്യം ആണ് എല്ലാം ഒരൊറ്റ ഡിസൈൻയിൽ ചെയ്തു കാണാൻ കഴിഞ്ഞാൽ അത് വലിയ കാര്യം തന്നെ അല്ലെ. 🤗 എന്താണ് നിങ്ങളുടെ അഭിപ്രായo #3Dfloorplans #plan3d #3dplan #furniturelayout #allinterior. #InteriorDesigner #interiordesign #bestdesignerkerala
വീട് എന്നത് ഒരു വ്യക്തിയുടെ ജീവിത സ്വപ്നമാണ്.അത്  ഉയർന്ന ഗുണനിലവാരത്തിൽ ഉള്ള മെറ്റീരിയൽ ഉപയോഗിച്ച് വിദഗ്ധരുടെ മേൽനോട്ടത്തിൽ ഇന്റീരിയർ ഡിസൈൻ ചെയ്യുന്നതിന് ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു.       ഇന്റീരിയർ എക്സ്റ്റീരിയർ പെയിന്റിംഗ്, ടെക്സ്റ്റർ വർക്കുകൾ,ഫാൾ സീലിംഗ്, കിച്ചൻ കബോർഡ്കൾ, അലമാര വർക്കുകൾ, കർട്ടൻ വർക്കുകൾ, ഇൻഡോർ പ്ലാന്റ്, ലാൻഡ്സ്കേപ്പിങ്, വാസ്തുപരമായ ദോഷമുള്ള വീടുകളുടെ ദോഷങ്ങൾ വാസ്തുശാസ്ത്രപ്രകാരം പരിഹരിച്ച് പുതുക്കിപ്പണിയുന്നതിന് സഹായിക്കുന്നു.( വാസ്തു വിദഗ്ധരുടെ സേവനം ലഭ്യമാണ്.) ഞങ്ങളുടെ സേവനങ്ങൾ കുറഞ്ഞചിലവിൽ ഉത്തരവാദിത്വത്തോടെ ചെയ്തു കൊടുക്കപ്പെടും.
 നമ്പർ :7736575610

Gmail vdesignersinterior@gmail.com
( കേരള ഗവൺമെന്റിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വളരെ വേഗത്തിൽ വർക്കുകൾ തീർത്തു തരുന്നതാണ് .)
വീട് എന്നത് ഒരു വ്യക്തിയുടെ ജീവിത സ്വപ്നമാണ്.അത് ഉയർന്ന ഗുണനിലവാരത്തിൽ ഉള്ള മെറ്റീരിയൽ ഉപയോഗിച്ച് വിദഗ്ധരുടെ മേൽനോട്ടത്തിൽ ഇന്റീരിയർ ഡിസൈൻ ചെയ്യുന്നതിന് ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു. ഇന്റീരിയർ എക്സ്റ്റീരിയർ പെയിന്റിംഗ്, ടെക്സ്റ്റർ വർക്കുകൾ,ഫാൾ സീലിംഗ്, കിച്ചൻ കബോർഡ്കൾ, അലമാര വർക്കുകൾ, കർട്ടൻ വർക്കുകൾ, ഇൻഡോർ പ്ലാന്റ്, ലാൻഡ്സ്കേപ്പിങ്, വാസ്തുപരമായ ദോഷമുള്ള വീടുകളുടെ ദോഷങ്ങൾ വാസ്തുശാസ്ത്രപ്രകാരം പരിഹരിച്ച് പുതുക്കിപ്പണിയുന്നതിന് സഹായിക്കുന്നു.( വാസ്തു വിദഗ്ധരുടെ സേവനം ലഭ്യമാണ്.) ഞങ്ങളുടെ സേവനങ്ങൾ കുറഞ്ഞചിലവിൽ ഉത്തരവാദിത്വത്തോടെ ചെയ്തു കൊടുക്കപ്പെടും. നമ്പർ :7736575610 Gmail vdesignersinterior@gmail.com ( കേരള ഗവൺമെന്റിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വളരെ വേഗത്തിൽ വർക്കുകൾ തീർത്തു തരുന്നതാണ് .)
നിങ്ങൾ നിങ്ങളുടെ സ്വപ്ന ഭവനം നിർമ്മിക്കാൻ ആഗ്രഹിക്കുകയാണോ ?
അതോ...! ഇന്റീരിയർ ഡിസൈൻ ചെയ്ത് മോഡി കൂട്ടാനാണോ താല്പര്യം.
അതിനായി നിങ്ങൾ ഒരു ആർക്കിടെക്ടിനെ തേടുകയാണോ?
ഞങ്ങളുമായ് ബന്ധപ്പെടൂ.... ഞങ്ങൾ നിങ്ങളെ സഹായിക്കാൻ സാധിക്കും....
വീട് നിർമ്മാണത്തിനാവശ്യമായ A to Z കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ ഞങ്ങൾ ചെയ്തു തരുന്നു. 
Architectural Planning, 3D Visualization, Permission, Interior Designing, Vastu consulting, Construction, Landscaping, estimation തുടങ്ങിയ എല്ലാ സേവനങ്ങളും കേരളത്തിൽ എവിടേയും ലഭ്യമാണ്. 
നിങ്ങളുടെ സ്വപ്ന ഭവനത്തിന്റെ നിർമ്മാണത്തിന് ഞങ്ങളുമായ് ബന്ധപ്പെടൂ 

www.karmmalayaarchitects.com

 #KeralaStyleHouse #keralastyle  #keralaarchitectures  #keralahomedesignz  #MrHomeKerala  #keralahomeplans  #keralaplanners  #Architect  #architact  #Architectural&nterior  #architecturedesigns  #architecturekerala  #keralaarchitectures
നിങ്ങൾ നിങ്ങളുടെ സ്വപ്ന ഭവനം നിർമ്മിക്കാൻ ആഗ്രഹിക്കുകയാണോ ? അതോ...! ഇന്റീരിയർ ഡിസൈൻ ചെയ്ത് മോഡി കൂട്ടാനാണോ താല്പര്യം. അതിനായി നിങ്ങൾ ഒരു ആർക്കിടെക്ടിനെ തേടുകയാണോ? ഞങ്ങളുമായ് ബന്ധപ്പെടൂ.... ഞങ്ങൾ നിങ്ങളെ സഹായിക്കാൻ സാധിക്കും.... വീട് നിർമ്മാണത്തിനാവശ്യമായ A to Z കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ ഞങ്ങൾ ചെയ്തു തരുന്നു. Architectural Planning, 3D Visualization, Permission, Interior Designing, Vastu consulting, Construction, Landscaping, estimation തുടങ്ങിയ എല്ലാ സേവനങ്ങളും കേരളത്തിൽ എവിടേയും ലഭ്യമാണ്. നിങ്ങളുടെ സ്വപ്ന ഭവനത്തിന്റെ നിർമ്മാണത്തിന് ഞങ്ങളുമായ് ബന്ധപ്പെടൂ www.karmmalayaarchitects.com #KeralaStyleHouse #keralastyle #keralaarchitectures #keralahomedesignz #MrHomeKerala #keralahomeplans #keralaplanners #Architect #architact #Architectural&nterior #architecturedesigns #architecturekerala #keralaarchitectures
₹2,200 per sqftLabour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store