Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
UBESH interior and wood work
Carpenter | Kozhikode, Kerala
4.5സെൻറിൽ അടിപൊളി വീട് 600 സ്ക്വയർ ഫോർട്ടിലുള്ള ഈ വീട്ടിൽ രണ്ട് ബെഡ്റൂം വിശാലമായ ഡൈനിങ് ഹാൾ മാവൂർ റോഡ് പെരുവയൽ ഉള്ള ഈ വീട് 20 ലക്ഷം കൊണ്ട് സ്വന്തമാക്കാം
2
0
More like this
UBESH interior and wood work
Carpenter
House fo sale Kozhikode mavoor road paruvayel
muhammad musthafa
Home Owner
Sanil Ozhur
Mason
Anil Kumar
Contractor
മനാഫ് സാഗർ
Painting Works
SILPIES engineers Vasthu consultants
Architect
വടക്കോട്ട് ദർശനം വരുന്ന 980 Sqft മാത്രം വിസ്തീർണം വരുന്ന ഒരു നില ഉള്ള ചെറിയ വീട് .. നമ്മുടെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ ആണ് വീട് ഡിസൈൻ ചെയ്തിട്ടുള്ളത് .. സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂമുകൾ അറ്റാച്ഡ് ടോയ്ലറ്റ് , പ്രയർ സ്പേസ് , അടുക്കള , യൂട്ടിലിറ്റി സ്പേസ് എന്നിവ ഈ വീട്ടിൽ ഉണ്ട് .. 62 കോൽ 08 വിരൽ ആകെ ചുറ്റളവ് കല്പിച്ചിരിക്കുന്ന ഈ വീട് ചെയ്യുന്നത് എളങ്കുർ ( മഞ്ചേരി ) ആണ് ..
Abbas TH
Contractor
harsha Harshu
Building Supplies
Best whitewash
jasheed jashi
3D & CAD
V4 Real
Service Provider
4.80 സെന്റ് പ്ലോട്ട് വിൽപ്പനയ്ക്ക്. വില 8.75 ലക്ഷം/സെന്റ്. തൊണ്ടയാട്. ചതുരാകൃതിയിലുള്ള പ്ലോട്ട്. ബൈപാസിൽ നിന്ന് 300 മീറ്റർ. നല്ല റോഡ് പ്രവേശനം. 4.80 cent plot for sale. Price 8.75 lakhs/cent. Thondayad. Square plot. 300 meter from bypass. Good road access. # Thondayad Calicut
NAZZ NAZZ
3D & CAD
shabee shabeer
Painting Works
Mohmmed Ali M
Fabrication & Welding
Tectonic space developers
Architect
call/whatsapp: 8606649425 മലപ്പുറം ജില്ലയിൽ Mr.Rashid&Family ക്ക് വേണ്ടി ചെയ്യുന്ന Renovation Project #HouseRenovation #HouseDesigns #trussdesign #RoofingIdeas #tiledesign #SmallHouse #ElevationHome #3D_ELEVATION #renovations #Renovationwork #ONGOINGWORK #simpleexterior #simple #HouseConstruction #RoofingDesigns
Ramjish nk
Civil Engineer
Abdul gafoor
HVAC Work
#abdulgafoor
Shaji Kk
Contractor
muhammed hijas
3D & CAD
ഞങ്ങൾ ചെയ്ത 3D work ആണ്. 1,115 square feet മാത്രം ഉള്ള ഈ കുഞ് വീട് ഇഷ്ടപ്പെട്ടോ... 2 ബെഡ്റൂം ആണ് ഈ വീട്ടിൽ ഉള്ളത്, ഏകതേശം 20 ലക്ഷം മുതൽ 22 ലക്ഷത്തിനുള്ളിൽ പണിതു തീർക്കാം, ചെറിയ ബഡ്ജറ്റിൽ വീട് വെക്കാൻ ഉദ്ദേശിക്കുന്നവർക്ക് പറ്റിയ ഒരു ഓപ്ഷൻ ആണ്. നിങ്ങളുടെ അഭിപ്രായം കമന്റിൽ പറയാമോ.ഇത് പോലെ പ്ലാനിന് അനുസരിച്ച 3d വേണമെങ്കിൽ WhatsApp ഇൽ msg അയക്കു നിങ്ങളുടെ കയ്യിൽ ഉള്ള പ്ലാനിന്റെ 3d ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ whatsapp ൽ മെസ്സേജ് അയക്കു 9400226865 അല്ലെങ്കിൽ yes എന്നു കമെന്റ് ചെയ്യൂ
Sabique EM
Contractor
Abdu Nafih
Architect
മലപ്പുറം ആൽപ്പറ്റക്കുളമ്പ് ഉള്ള റമീസിന്റെ വീടാണ്. പഴയ വീടിന്റെ പിറകുവശം അതു പോലെ നിർത്തി, മുൻപാഗം പുതിയ രീതിയിലേക്ക് മാറ്റം വരുന്ന രീതിയിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അതോടൊപ്പം അകത്തു ഉണ്ടായിരുന്ന ചെറിയ റൂമുകൾ വലിയ റൂമുകൾ ആക്കി മാറ്റുകയും ചെയ്യുന്നുണ്ട്. . . . #Architect #HouseRenovation #exterior_Work #InteriorDesigner #budgethomes #budget_home_simple_interi #KitchenRenovation #renovatehome #LandscapeDesign #HomeDecor #MixedRoofHouse #Tinyhomes #ContemporaryHouse #SmallHomePlans #InteriorDesigner #Architectural&Interior #apartmentdecor #HouseDesigns #20LakhHouse #KeralaStyleHouse #keralatraditionalmural #keralaarchitectures
Kolo
Kerala
Carpenter
UBESH interior and wood work
1628616755
Join the Community to
start finding Ideas &
Professionals