hamburger
STU interior

STU interior

Carpenter | Ernakulam, Kerala

mahagani door starting rate ethre aakum?
likes
3
comments
9

Comments


Saju T Madhavan
Saju T Madhavan

Carpenter | Ernakulam

മഹാഗണി ഡോർ 4000 രൂപ മുതൽ നമുക്ക് ലഭ്യമാകും പക്ഷെ ഒരു കാര്യം മനസിലാക്കുക തുക കുറയുന്നതിനുസരിച്ച് നമുക്ക് കിട്ടുന്ന പ്രോഡക്ടിന്റെ നിലവാരവും കുറയുന്നുണ്ട് നല്ല മൂപ്പുള്ള മരത്തിന്റെ ഉരുപ്പടി വച്ചിട്ട് good standard ൽ മഹാഗണി ഡോർ ചെയ്തെടുക്കാൻ മിനിമം 7500 രൂപ ചെലവിടേണ്ടിവരും ഭാവിയിൽ വെള്ള കുത്തിപ്പോയി എന്നൊക്കെ പ്പറഞ്ഞ് റീപ്ലേസ് ചെയ്യേണ്ടി വരില്ല കൗണ്ടർ പറയാൻ കച്ചവടക്കാരൊക്കെ ഉണ്ടായേക്കാം പക്ഷെ സത്യസന്ധമായ കാര്യമിതാണ് ... 50" ക്ലാസിൽ വരുന്ന മഹാഗണിയുടെ വിലയും നന്നായി വർക്കു ചെയ്യാനുള്ള പണിക്കൂലിയുമൊക്കെ അന്വേഷിച്ചറിഞ്ഞാൽ കാര്യം വ്യക്തമാകും reply from carpenteron.com

Pradeep Mohanadas
Pradeep Mohanadas

Carpenter | Kottayam

6500

nazarudheen TK
nazarudheen TK

Contractor | Kottayam

ഡോർ 7000 roopa

ഡോർ 7000 roopa
CALLA  NEST
CALLA NEST

Interior Designer | Ernakulam

callanesthomedecot 9847794604..lowraight.plese.contact

TIMBERLA Group
TIMBERLA Group

Building Supplies | Kottayam

5500 including labour

pro tecta
pro tecta

Service Provider | Ernakulam

Pest control service available at low cost contact us 9567553313

pro tecta
pro tecta

Service Provider | Ernakulam

Pest control service available at low cost contact us 9567553313

vijayan Marasala
vijayan Marasala

Interior Designer | Kozhikode

മഹാഗണി വാതിൽ Seasoned treated 5500 ന് തരാം

Designers Group
Designers Group

Civil Engineer | Thiruvananthapuram

Rs 3500

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store