hamburger
karthik ph

karthik ph

Home Owner | Ernakulam, Kerala

place -Ernakulam borewell drill cheyyan rate ethre aavum
likes
4
comments
1

Comments


Tinu J
Tinu J

Civil Engineer | Ernakulam

ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെൻറ്ൻറെ അനുമതിയോടുകൂടി 50 സെൻറ് മുകളിൽ സ്ഥലമുള്ളവർക്ക് കൃഷിഭവൻറെ ആഭിമുഖ്യത്തിൽ കൃഷിക്കുവേണ്ടി സബ്സിഡിയോടുകൂടി ബോർവെൽ ചെയ്തു എടുക്കുന്നുണ്ട് . അത്തരത്തിൽ ബോർവെൽ ചെയ്യുമ്പോൾ സബ്സിഡി തുക കൂടാതെ 130/- രൂപയ്ക്കടുത്ത് ഒരടി താഴ്ചയ്ക്ക് ചെലവ് വരും. സബ്സിഡി ഇല്ലായെങ്കിൽ ഒരടി താഴ്ചക്ക് 190/- മേലെ ചിലവ് വരും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store