hamburger
Rejeesh Kattumunda

Rejeesh Kattumunda

Carpenter | Malappuram, Kerala

എന്റെ ഒരു സംശയം മാത്രമാണ്🤔 നാല് ദിക്കിലേക്കും ദർശനമുള്ള ഒരു റസിഡൻസി ബിൽഡിംഗിൽ ഏത് ദിക്കിലേക്ക് ദർശനമുള്ള ഫ്ലാറ്റ് എടുക്കുന്നതാണ് നല്ലത് ??🤔🤔🧐🤯😉🫣
likes
2
comments
5

Comments


Mohamed Shafi PA
Mohamed Shafi PA

Civil Engineer | Thrissur

വായുവും, വെളിച്ചവും നന്നായി ലഭിക്കുന്ന ഭാഗം ഏതാണോ അതാണ് നല്ലത്....

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

വടക്ക് കിഴക്കായിട്ട് വരുന്നത് പടിഞ്ഞാറൻ വെയിൽ ഒഴിവാകും കൂടതെ നല്ല കാറ്റും വെളിച്ചവും കിട്ടും

Afsar  Abu
Afsar Abu

Civil Engineer | Kollam

എല്ലാ ദിശയും നല്ലതാണ്, കൂടുതൽ കാറ്റും വെളിച്ചവും ലഭിക്കുന്നത് തിരഞ്ഞെടുക്കുക

SUVOTec Design
SUVOTec Design

Civil Engineer | Thiruvananthapuram

Choose the face of the house according to the birth star..

Shakkeeb  Manguthil
Shakkeeb Manguthil

Civil Engineer | Malappuram

പടിഞ്ഞാർ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store