അമ്മയുടെ പേരില്‍ ഉള്ള സ്ഥലം മൊത്തം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട താണ്, തരം മാറ്റതിന് അപേക്ഷ കൊടുത്തു കൃഷി ഓഫീസര്‍ പ്ലോട്ട് നോക്കി report Rdo യിലേക്ക് അയച്ചിട്ടുണ്ട്. എനിക്ക് ഒരു സംശയം നിശ്ചിത സ്ഥലം എന്റെ പേരിലേക്ക് രജിസ്ട്രേഷൻ ചെയ്താല്‍ തരം മാറ്റ കിട്ടുമ്പോൾ പ്രശ്നം ഉണ്ടാവുമോ രജിസ്ട്രേഷൻ കഴിഞ്ഞാല്‍ അതേ survey number ന് തരം മാറ്റം കിട്ടുമോ
Shan Tirur
Civil Engineer | Malappuram
തരം മാറ്റി കഴിഞ്ഞിട്ട് registretion ചെയ്യുന്നത് ആണ് nallath
mohan kalpa
Contractor | Palakkad
തരം മാറ്റിയതിനുശേഷം, അമ്മയുടെ കയ്യിൽനിന്നും, വീടുവെക്കാനുള്ള സ്ഥലം എഴുതിവാങ്ങിയാൽ മതി
Jamsheer K K
Architect | Kozhikode
tharamattam kayinjotakkunnathanu.better
Vishnu Nair
Home Owner | Kottayam
Tharam maati kazhiyumbo survey number maarum..better athu kazhiyumbo registration cheyuka to your name, allel pinne peril bhoomi illathavum.
Adwaith Krishna
Home Owner | Palakkad
Thankyou 🙏