Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Ravindran sundaramkandathil
Carpenter | Malappuram, Kerala
ഇന്ന് ഞാൻ ഫിറ്റ്ചെയ്ത ഡോർ ആണ്
12
0
More like this
ഞാൻ ഇന്ന് ചെയ്തത്
ഒരു ക്ലയന്റ് ന് വേണ്ടി പണിയുവാൻ ഞാൻ തന്നെ 3d ഡിസൈൻ ചെയ്ത കിച്ചൻ കബോർഡ്. 3d- 500₹ per view, cupboard labour charge 375/sqft പഴയ വീടാണ്, ഫെരോ സ്ലാബ് കബോർഡ് ആണ്, നിലവിൽ മരം കൊണ്ടുള്ള ഫ്രെയിം & ഡോർ ഉണ്ട്. അത് പൊളിച്ചു മാറ്റി മൾട്ടിവുഡിൽ ചെയ്യാൻ ആണ് താല്പര്യം, 7' ക്ക് മേലെ ഉള്ള ലോഫ്റ്റ് ഭാഗം അലുമിനിയം ആണ് ചെയുന്നത്.. ********** #keralastyle #InteriorDesigner #KitchenCabinet #multiwoodkitchen #best3ddesinger #micakitchen #micalaminates #3dvisulization #Thrissur #thrissurinterior
₹375
Labour Only
ഇത് ഞാൻ ഉണ്ടാക്കിയത് ആണ്
6 മാസം മുമ്പ് ഞാൻ ചെയ്ത സൈറ്റ് ആണ്.. #GardeningIdeas #LandscapeIdeas #Kadappa stone
ഞാൻ ചെയ്ത ഒരു വീടിന്റെ 3D interuor walkthough video ആണ് താഴെ കൊടുത്തിരിക്കുന്നത്. 4 റൂമുകളോട് കൂടിയ കേരള സ്റ്റൈലിൽ ഉള്ള വീടിന്റെ 3D ആണ് താഴെ കൊടുത്തിരിക്കുന്നത് ഈ വീടിന്റെ ഫ്ലോർ പ്ലാൻ ഞാൻ കമന്റിൽ Add ചെയ്യുന്നുണ്ട് ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്യണേ 🥰 any design work contact +91 7591926371
ഇന്ന് ഗ്രഹവേശനം നടക്കുന്ന ഞാൻ വർക്ക് എടുത്ത വീട്
ഇന്ന് ചെയ്ദ ടീവി യൂണിറ്റ് ഡിസൈൻ ആണ് അഭിപ്രായങ്ങൾ പ്രദീക്ഷിക്കുന്നു.
ഇതാ ഞാൻ പണിയാൻ പോകുന്ന പ്ലേൻ ആണ്
ഞാൻ ഉണ്ടാകാൻ പോകുന്ന എന്റെ വീടിന്റെ പ്ലാൻ ആണ് ഇത് നിങ്ങളുടെ അഭിപ്രായം എന്താ
ഞാൻ ചെയ്ത ഒരു വീടിന്റെ 3D interuor walkthough video ആണ് താഴെ കൊടുത്തിരിക്കുന്നത്. 4 റൂമുകളോട് കൂടിയ കേരള സ്റ്റൈലിൽ ഉള്ള വീടിന്റെ 3D ആണ് താഴെ കൊടുത്തിരിക്കുന്നത് ഈ വീടിന്റെ ഫ്ലോർ പ്ലാൻ ഞാൻ കമന്റിൽ Add ചെയ്യുന്നുണ്ട് ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്യണേ 🥰 any design work contact +91 7591926371
ഞാൻ പണികഴിച്ച വീടിൻറെ പാലുകാച്ച് കർമ്മം നടന്നു ഇന്ന്
ഞാൻ ചെയ്തരു work ആണ്
എന്റെ നാട്ടിലെ ഒരു സുഹൃത്ത് വഴി ആണ് ഞാൻ അഭിലാഷേട്ടനെയും പരമേശ്വരേട്ടനെയും പരിചയപ്പെടുന്നത് .. അവർ ചെർപ്പുളശ്ശേരി ആണ് സ്ഥലം .. കുറച്ചു മോഡേൺ ആയ typical പാറ്റേൺ അല്ലാത്ത 2000 Sqft വിസ്തീർണത്തിൽ ഒതുങ്ങുന്ന 4 ബെഡ് റൂം അത് നല്ലോണം വെന്റിലേഷൻ കിട്ടുന്ന പോലെ എല്ലാം അറ്റാച്ഡ് ബാത്രൂം ഉള്ള എല്ലാ സൗകര്യവും ഉള്ള ഒരു ചെറിയ സ്വപ്നം, അതായിരുന്നു അവരുടെ ആ വലിയ ആഗ്രഹം .. സ്ഥലം 10 സെന്റ് ആണ് ഉള്ളത് , മുറ്റം അത്യാവശ്യം നന്നായി വേണം എന്ന് അവർ എടുത്തു പറഞ്ഞിരുന്നു , മാത്രമല്ല പ്ലോട്ട് വീതി കുറവാണ് .. നീളം ഉണ്ട് .. തെക്കോട്ട് ആണ് Frotage വരുന്നത് ..75 കോൽ 16 വിരൽ ചുറ്റളവിൽ അവരുടെ സ്വപ്നം ചെയ്തു കൊടുത്തു .. ഇന്ന് അതിന്റെ കട്ടിള വെപ്പ് ആയിരുന്നു .. ഒത്തിരി സന്തോഷം ..
ഞാൻ ചെയ്ത ഒരു ചെറിയ 3d work ആണ് വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു👍🫶
ബഡ്ജറ്റ് ഫ്രണ്ട്ലി ലിഫ്റ്റ് .. വീടുകൾക്ക് അനുയോജ്യം . നിബവ് ലിഫ്റ്റ് കാലിക്കറ്റ് എന്ന സ്ഥാപനത്തിൻ്റെ പ്രൊഡക്ട് ആണ് ഇന്ന് കാണിച്ചിരിക്കുന്നത്.. #lift #homelift #creatorofkolo #homeinteriordesign #InteriorDesigner
ഇന്ന് കോൺക്രീറ്റ് ആണ്
ഞാൻ ചെയ്ത വർക്ക് ആണ്
ഈ പ്ലാൻ ഞാൻ വരച്ചതാണ് 3സെന്റ് ആണ് 640സ്ക്യർഫെറ്റ്. ഇതിന്റെ 3ഡി ചെയ്യാമോ
ഈ വീട് ഞാൻ പണി യുമ്പോൾ കന്നി മൂലയിൽ ലിവിങ് റൂം ആണ് എന്തെങ്കിലും കുഴപ്പം ഉണ്ടോ
ധർമ്മേട്ടന്റെ വീട്ടിൽ നമ്മൾ ഫിറ്റ് ചെയ്ത പുതിയ ഗേറ്റ്. #NewModelGate #slidinggates #HeavyGate #SimpleGate #NewGateDesign
₹35,000
Labour + Material
Kolo
Kerala
Carpenter
Ravindran sundaramkandathil
1620662852
Join the Community to
start finding Ideas &
Professionals