Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Rajeev Rajeev TP
Home Owner | Kozhikode, Kerala
ഇതാ ഞാൻ പണിയാൻ പോകുന്ന പ്ലേൻ ആണ്
1
0
More like this
ഞാൻ ഉണ്ടാകാൻ പോകുന്ന എന്റെ വീടിന്റെ പ്ലാൻ ആണ് ഇത് നിങ്ങളുടെ അഭിപ്രായം എന്താ
ഏറ്റവും മികച്ച ഇന്റീരിയർ ആണ് നിങ്ങൾ തിരയുന്നതെങ്കിൽ ഇതാ അവസാന വാക്ക് #SaintGobainGyproc 8590079642 #undevelopers
ഞാൻ ചെയ്ത ഒരു ചെറിയ 3d work ആണ് വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു👍🫶
മലപ്പുറം ജില്ലയിലെ വേങ്ങര എന്നാ സ്ഥലത്ത് മിസ്റ്റർ വിവേക് എന്നിവർക്ക് നിർമിക്കുവാൻ പോകുന്ന വീടിന്റെ മോഡൽ ആണ് ഇത് .കേവലം 900 സ്ക്വെർഫീറ്റ് വരുന്ന വീടിന്റെ മൊത്തം ചെലവ് വരുന്നത് 18 ലക്ഷം രൂപയാണ് വിത്ത് പൊർച് ആൻഡ് സ്റ്റൈർ കേസ് ഏരിയ
അപ്രതീക്ഷിതമായി ആണ് കിരൺ ചേട്ടനെ പരിചയപ്പെടുന്നത് .. സോഷ്യൽ മീഡിയ വഴി .. അദ്ദേഹത്തിന് കുറച്ചു വ്യത്യസ്തമായ ഒരു മോഡൽ ഡിസൈൻ വേണം , സ്ഥിരം കണ്ട് വരുന്ന typical മോഡൽ പാറ്റേൺ അല്ലാത്ത ഡിസൈനിനു വേണ്ടി ആണ് സമീപിച്ചതും .. ഞാൻ അദ്ദേഹത്തോട് പറഞ്ഞു സാധാരണ കണ്ട് മടുത്ത ഒരു സാധാരണ ഡിസൈൻ അല്ല ,കുറച്ചു വ്യത്യസ്തമായ ഡിസൈൻ ആണ് ഞങ്ങൾ provide ചെയ്യാറുള്ളത് എന്നും അതും വാസ്തു അനുസരിച്ചു ആണ് ചെയ്യാറുള്ളത് എന്നും .. അദ്ദേഹത്തിന് വേണ്ടി തൃശൂർ ജില്ലയിലെ ഗുരുവായൂർ അടുത്ത് ചൂണ്ടൽ എന്ന സ്ഥലത്തു നിർമ്മാണം ആരംഭിച്ച വീട് .. 1800 Sqft വിസ്തീർണം വരുന്ന അദ്ദേഹത്തിന് വേണ്ടി ചെയ്ത ഡിസൈൻ 😊
ഞാൻ ചെയ്തരു work ആണ്
ഇന്ന് ഞാൻ ഫിറ്റ്ചെയ്ത ഡോർ ആണ്
ഈ വീട് ഞാൻ പണി യുമ്പോൾ കന്നി മൂലയിൽ ലിവിങ് റൂം ആണ് എന്തെങ്കിലും കുഴപ്പം ഉണ്ടോ
ഇത് മലപ്പുറം ജില്ലയിൽ നിലമ്പൂരില് ജോണി ചേട്ടന് വേണ്ടി നിർമ്മിക്കാൻ പോകുന്ന 2700 സ്കൊയർഫീറ്റിൽ 4 ബെഡ് റൂമുകളോടു കൂടിയ മനോഹരമായ ഒരു design... നിങ്ങളുടെ സ്വപ്നം ചെറുതോ വലുതോ ആവട്ടെ... ഇതാ ഞങ്ങളിലൂടെ.. മികച്ച പ്ലാനിംഗ്, EXTERIOR, INTERIOR DESIGNING, CONSTRUCTION ഞങ്ങൾ ചെയ്തു തരുന്നു, ഗുണനിലവാരം കുറയാതെ തന്നെ... നിങ്ങള് ആഗ്രഹിക്കുന്ന രീതിയില് .. ചുരുങ്ങിയ സമയത്തിനുള്ളില്... കേരളത്തിൽ എവിടെയും നിര്മ്മിച്ചു നല്കുന്നു .. കൂടുതൽ വിവരങ്ങള്ക്കു ഞങ്ങളെ ബന്ധപ്പെടുക. KP BUILDERS AND DEVELOPERS Dubai mall, Edakkara, Malappuram 9809211320
അപ്രതീക്ഷിതമായി ആണ് കിരൺ ചേട്ടനെ പരിചയപ്പെടുന്നത് .. സോഷ്യൽ മീഡിയ വഴി .. അദ്ദേഹത്തിന് കുറച്ചു വ്യത്യസ്തമായ ഒരു മോഡൽ ഡിസൈൻ വേണം , സ്ഥിരം കണ്ട് വരുന്ന typical മോഡൽ പാറ്റേൺ അല്ലാത്ത ഡിസൈനിനു വേണ്ടി ആണ് സമീപിച്ചതും .. ഞാൻ അദ്ദേഹത്തോട് പറഞ്ഞു സാധാരണ കണ്ട് മടുത്ത ഒരു സാധാരണ ഡിസൈൻ അല്ല ,കുറച്ചു വ്യത്യസ്തമായ ഡിസൈൻ ആണ് ഞങ്ങൾ provide ചെയ്യാറുള്ളത് എന്നും അതും വാസ്തു അനുസരിച്ചു ആണ് ചെയ്യാറുള്ളത് എന്നും .. അദ്ദേഹത്തിന് വേണ്ടി തൃശൂർ ജില്ലയിലെ ഗുരുവായൂർ അടുത്ത് ചൂണ്ടൽ എന്ന സ്ഥലത്തു നിർമ്മാണം ആരംഭിച്ച വീട് .. 1800 Sqft വിസ്തീർണം വരുന്ന അദ്ദേഹത്തിന് വേണ്ടി ചെയ്ത ഡിസൈൻ 😊
ഞാൻ ചെയ്ത വർക്ക് ആണ്
13.50 ലക്ഷം രൂപ ബഡ്ജറ്റിൽ 903 Sqft ൽ Srishti Group ശ്രീ. സാജിദ് ന് വേണ്ടി കോഴിക്കോട് പെരിങ്ങോളം പണിയാൻ പോകുന്ന വീട് Foundation : RR Wall : Laterite Steel : Kairali, Kalliyath Cement : Acc, Ultratech, Ramco Electrical : Finolex, Legrand, Havells, VGuad, RR Cable, Polycab Plumbing : Star, Hycount Bathroom Fittings : Cera, Parryware Paint : Asian, Berger Water tank : 500 L Plan : 2 Bedroom, Living, Dining, Kitchen, Stout, 2 bathroom ( 1 attached ) Srishti Group Builders & Developers Call Or WhatsApp : +917907588613 WhatsApp Link : https://wsap.me/srishtiGBD #KeralaStyleHouse #keralabuilders #budgethomes #2BHKHouse #15LakhHouse #10LakhHouse #veed #veedupani #HouseConstruction #srishtigroupbuildersdevelopers
₹1,500 per sqft
Labour + Material
ഈ പ്ലാനിൽ mistakes ഉണ്ടോ. ഉണ്ടെങ്കിൽ correct ചെയ്തു തരൂ. please suggestions ഉണ്ടെങ്കിൽ ആവാം. ഞാൻ ഒരു new engineer ആണ്. ഇത് എന്റെ first plan ആണ്. ഇനിയും ഒരുപാട് work ചെയ്യാൻ ആഗ്രഹിക്കുന്നു. please check
അടുത്ത് തുടങ്ങാൻ പോകുന്ന വർക്ക്
കോൺക്രീറ്റിംഗ്: 80% ആളുകളും ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങൾ
ഇത് ഞാൻ ഉണ്ടാക്കിയത് ആണ്
ഈ പ്ലാൻ ഞാൻ വരച്ചതാണ് 3സെന്റ് ആണ് 640സ്ക്യർഫെറ്റ്. ഇതിന്റെ 3ഡി ചെയ്യാമോ
എറണാംകുളം ജില്ലയിൽ മിസ്റ്റർ സകീർ ഹുസൈൻ എന്നിവർക്ക് നിർമിക്കുവാൻ പോകുന്ന വീട്.പാർട്ടി പറഞ്ഞ രീതിയിൽ തന്നെ അതിന്റെ മോഡൽ ചെയുകയും ചെയ്തു.റൗണ്ട് റൂഫ് രീതിയുടെ കൂടെ ഒരു കേരള സ്റ്റ്യ്ലും കൂടെ ഉൾപ്പെടുത്തി 3200 സ്ക്വെർ ഫീറ്റ് ആണ് വീട് മൊത്തം വരുന്നത്
ഹായ് ഫ്രണ്ട്സ് ഞാൻ ഇവിടെ പറയുന്നത് ഫെറോസിമെന്റ് സ്ലാബിനെക്കുറിച്ചാണ് 1 എന്താണ് ഫെറോസിമെന്റ് സ്ലാബ് 2 എന്താണ് ഗുണങ്ങൾ ???? നല്ല ബലവും ഗുണനിലവാരവും ഉള്ള 20mm കനവും ഉള്ള സിമന്റ് ഷീറ്റ് ആണ് ഫെറോസിമെന്റ് സ്ലാബ് ചിലവ് വളരെ കുറവാണ് ചിതൽ ശല്യം ഉണ്ടാകില്ല ഫയർ വാട്ടർ റെസിസ്റ്റൻസ് ആണ് തടി അലുമിനിയം മൾട്ടിവുഡ് ACP ഷീറ്റ് പ്ലൈവുഡ് MDF തുടങ്ങിയ മെറ്റിരിയലുകൾ ഉപയോഗിച്ചു കപ്ബോർഡ് വർക്ക് ചെയ്യാൻ കഴിയുന്നതാണ് നമ്മുടെ വീടിനു അനുയോജ്യമായ രീതിയിൽ വലുപ്പം ഡിസൈൻ ഇവയൊക്കെ ക്രമീകരിക്കാൻ കഴിയുന്നു ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നിർമിക്കാൻ കഴിയുന്നു P sand 3mm MS wire GI chicken wire mesh എന്നിവ ഉപയോഗിച്ചാണ് ഫെറോസിമെന്റ്സ്ലാബ് നിർമിക്കുന്നത് ഫെറോസ്ലാബ് നിർമിച്ചതിനുശേഷം വാട്ടർടാങ്കിൽ ഇട്ട് ക്യൂറിങ് പൂർത്തിയായതിനു ശേഷം ആണ് ഉപയോഗിക്കേണ്ടത് ഞാൻ ചെയ്ത വർക്കുകളുടെ കുറച്ചു ഫോട്ടോസ് ചുവടെ ചേർക്കുന്നു
ഇതാ നിങ്ങൾ കാണാൻ കൊതിച്ച വീട് 😊
Join the Community to
start finding Ideas &
Professionals