Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
aniraj aniraj
Carpenter | Thiruvananthapuram, Kerala
തട്ടിന്റ പണി സബ് കോണ്ട്രറ്റു കൊടുക്കോ t. v. m ആറ്റിങ്ങൽ
2
0
More like this
aniraj aniraj
Carpenter
1000sqft തട്ടിന്റ പണിക്ക് റേറ്റ് എന്താകും t. v. m
ടൈറ്റസ് CA art work in cement
Contractor
സിമന്റ് ഡിസൈൻ വർക്ക് & തേപ്പ് പണി സബ് കൊടുക്കുന്നവർ വിളിക്കുക - all cement arts. contact: 9567584156 whatsapp: 8089224652
Anuseelan S
Home Owner
ആറ്റിങ്ങൽ ഭാഗത്തു AAC ബ്ലോക്കിൽ മിതമായ നിരക്കിൽ പുട്ടി ചെയ്തു പരിചയമുള്ള workers ഉണ്ടോ?
Ajimsha Muhammadali
Carpenter
ആറ്റിങ്ങൽ, പാരിപള്ളി കല്ലമ്പലം, വർക്കല ഭാഗത്ത് കട്ടിങ് ലിസ്റ്റ് കൊടുത്താൽ കട്ട് ചെയ്ത് ലിപ്പിങ് ഒട്ടിച്ചു തരുന്ന സ്ഥലം ഉണ്ടോ ഉണ്ടെങ്കിൽ നമ്പർ തരുമോ
rakesh r
Home Owner
20 വർഷം പഴക്കമുള്ള വീട് റിനോവേഷൻ ചെയ്യാൻ പോകുന്നു. 3D ഡിസൈൻ & കൺസ്ട്രക്ഷൻ ചെയ്യുന്നവർ ആറ്റിങ്ങൽ ഉള്ളവർ ഉണ്ടോ
aniraj aniraj
Carpenter
ഷട്ടറിങ് വർക്ക് ലേവർ കോണ്ട്രക്റ്റിൽ കൊടുക്കുന്ന ആരെങ്കിലും ഒണ്ടോ t. v. m ആറ്റിങ്ങൽ
Anuseelan S
Home Owner
ആറ്റിങ്ങൽ ഭാഗത്തു natural stone landscaping ചെയ്യുന്ന ആരേലും ഉണ്ടോ?
Krishnalal Manilal
Home Owner
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വർക്കല ഭാഗത്ത് സോപാനം വർക്ക് ചെയ്യുന്ന ആരേലും ഉണ്ടോ.?
evershine roofings Kollam
Contractor
പുട്ടി വർക്ക് അറിയാവുന്ന പെയിന്റർ ഉണ്ടെങ്കിൽ വിളിക്കുക കല്ലമ്പലം ആറ്റിങ്ങൽ നാവായിക്കുളം ഏരിയയിൽ ഉള്ളവർ വിളിക്കുക
Savad Sava
Contractor
welding works സബ് കൊടുക്കുന്നവരുണ്ടോ? (all type welding works) 9999 287 283
Rajeev rajeev
Contractor
T v m വർക്ക് ഉണ്ടകിൽ വിളിക്കു ലേബർ കോണ്ടാക്ട് സ്റ്റാർട്ടിങ് 375 ഫുൾ വർക്ക് 1650 ph nu 7736886050 contact name Rajeev R
Faizal Faizz
Civil Engineer
Roof Slab ലേക്ക് CNC കട്ടിംഗ് ആവശ്യമുണ്ട്. Place kallambalam ആറ്റിങ്ങൽ
ADHILKHAN AR
Contractor
1900 srft കെട്ടി വാർക്കണം. ആറ്റിങ്ങൽ ഏരിയയിൽ ലേബർ contractersiney ആവശ്യം ഉണ്ട്...
SAJEER MUHAMMED
Home Owner
ആറ്റിങ്ങൽ ഭാഗത്തു ബാഡ്ജറ്റ് ഫ്രണ്ട്ലി ആയിട്ട് ഇന്റീരിയർ, സിലിംഗ് വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ബന്ധപ്പെടുക മൊബൈൽ -7907549759
Paul Joseph
Home Owner
havells wire compare ചെയ്യുമ്പോൾ lifeline വെച്ച് ചെയ്യണ്ടേ ?? Reo അവരുടെ ഇക്കണോമിക് ആയിട്ട് ഉള്ള സബ് ബ്രാൻഡ് അല്ലെ ?
Ananthu Appuz
Home Owner
ആറ്റിങ്ങൽ, tvm ഭാഗത്തായി വസ്തു നോക്കുന്നുണ്ട് സെന്റ് 1ലക്ഷം വരുന്ന വസ്തുക്കൾ ഉണ്ടെങ്കിൽ ബന്ധപ്പെടുക ph:8111804504
syam gs
Fabrication & Welding
ഫാബ്രിക്കേഷൻ വർക്ക് സബ് കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ
amruthapriya s
Home Owner
kitchen,wandrobs, TV unit ithrem ferroslab kond cheyth kitchen cabinetil hdmr doors vekunnavar undo TVM ahnu place only reply allowed not calling..
Suresh S
Contractor
ആലപ്പുഴ കലവൂർ ലൊക്കേഷനിൽ കല്ലുകെട്ട് സബ് contractors നെ ആവശ്യം ഉണ്ട്... താല്പര്യം ഉള്ളവർ താഴെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക 9847305335
praveen p
Carpenter
കാർപ്പെന്റെറിനെ ആവശ്യം ഉണ്ട് തിരുവനന്തപുരം . ആറ്റിങ്ങൽ വാമനപുരം ഭാഗത്തുള താൽപ്പര്യം ഉള്ളവർ അറിയിക്കുക മരപ്പണി & ക ബോർഡ് വർക്ക് . എക്സ്പീരിയൻസ് കുറവുള്ളവരും താൽപ്പര്യം ഉണ്ടെൽ മെസേജ് ചെയ്യുക . സൈറ്റ് വർക്ക് ആണ്
Kolo
Kerala
Carpenter
aniraj aniraj
1629053265
Join the Community to
start finding Ideas &
Professionals