vishnu pathirippala

vishnu pathirippala

Building Supplies | Palakkad, Kerala

#SteelWindows #TATA_STEEL ഇനി വീടുപണി മനോഹരമാക്കാം പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട്‌ തന്നെ.. തുരുമ്പ് എടുക്കില്ല,ചിതല് പിടിക്കില്ല,കാലാവസ്ഥ മാറുന്നതിനു അനുസരിച്ച് മരത്തിൽ ഉണ്ടാകുന്ന വിള്ളൽ ,ചീർക്കൽ ഒന്നും തന്നെ പേടിക്കണ്ട..മരത്തിനെക്കാൾ ഉറപ്പും.. ഒറിജിനൽ tata 1.5 thickness 120 gsm ഷീറ്റ് ഉപയോഗിച്ച് സ്വന്തം ഫാക്ടറിയിൽ നിർമിച്ചത്.. മരം പോലെ തന്നെ ഈസിയായി ഫിറ്റിങ് ചെയ്യാവുന്നതാണ്. ജനൽ പൊളി അടക്കം ആണ് വില വരുന്നത്..ഫിറ്റിങ് ചെയ്തതിനു ശേഷം ഗ്ലാസ് മാത്രം ഇട്ടാൽ മതി. നിങ്ങളുടെ എൻജിനീയർ തരുന്ന ഏതു അളവിലും മോഡലിലും ലഭ്യമാണ്.. all kerala delivery available. connect with us
likes
11
comments
0

More like this

ഇനി പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് തന്നെ വീടു പണി മനോഹരം ആക്കാം. മരത്തെക്കാൾ ഈടും ഭംഗിയും ഉറപ്പും ഉള്ള .
SREELAKAM STEEL WINDOWS & DOORS  നിങ്ങളുടെ  വീടിനുവേണ്ടി തിരഞ്ഞെടക്കൂ,TATA GALVANO  എന്ന കമ്പനിയുടെ അന്താരാഷ്ട്ര ഗുണ നിലവാരമുള്ള 16 guage, (1.5mm Thickness) GI ഷീറ്റ് & APPOLO  16 Guage  പൈപ്പ് ഉപയോഗിച്ച്  നിർമ്മിച്ചത്.
  കാലാവസ്ഥ മാറുന്നതിനുനസരിച്ചു മരത്തിനു ഉണ്ടാവുന്ന വിള്ളൽ, ചീർക്കൽ, ചിതൽ, പ്രാണി കുത്ത്, എന്നിവ ഉണ്ടാവുന്നില്ല മരത്തിൽ വരുന്ന എല്ലാ മോഡലുകളിലും ലഭിക്കുന്നു.
  

മരത്തിൻ്റെ ജനൽ പിടിപ്പിക്കുന്നതു പോലെ തന്നെ ഈസിയായി ഇൻസ്റ്റാൾ ചെയ്യാം നിങ്ങളുടെ എഞ്ചിനീയർ നൽകുന്ന ഏതു ഡിസൈനിലും അളവിലും ലഭ്യമാണ്. All Kerala Delivery Available. 7907697150
 #Contractor   #CivilEngineer  #HouseRenovation  #SteelWindows  #DoorDesigns
ഇനി പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് തന്നെ വീടു പണി മനോഹരം ആക്കാം. മരത്തെക്കാൾ ഈടും ഭംഗിയും ഉറപ്പും ഉള്ള . SREELAKAM STEEL WINDOWS & DOORS നിങ്ങളുടെ വീടിനുവേണ്ടി തിരഞ്ഞെടക്കൂ,TATA GALVANO എന്ന കമ്പനിയുടെ അന്താരാഷ്ട്ര ഗുണ നിലവാരമുള്ള 16 guage, (1.5mm Thickness) GI ഷീറ്റ് & APPOLO 16 Guage പൈപ്പ് ഉപയോഗിച്ച് നിർമ്മിച്ചത്. കാലാവസ്ഥ മാറുന്നതിനുനസരിച്ചു മരത്തിനു ഉണ്ടാവുന്ന വിള്ളൽ, ചീർക്കൽ, ചിതൽ, പ്രാണി കുത്ത്, എന്നിവ ഉണ്ടാവുന്നില്ല മരത്തിൽ വരുന്ന എല്ലാ മോഡലുകളിലും ലഭിക്കുന്നു. മരത്തിൻ്റെ ജനൽ പിടിപ്പിക്കുന്നതു പോലെ തന്നെ ഈസിയായി ഇൻസ്റ്റാൾ ചെയ്യാം നിങ്ങളുടെ എഞ്ചിനീയർ നൽകുന്ന ഏതു ഡിസൈനിലും അളവിലും ലഭ്യമാണ്. All Kerala Delivery Available. 7907697150 #Contractor #CivilEngineer #HouseRenovation #SteelWindows #DoorDesigns

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store