*steel windows*
ഇനി വീടുപണി മനോഹരമാക്കാം പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് തന്നെ..
തുരുമ്പ് എടുക്കില്ല,ചിതല് പിടിക്കില്ല,കാലാവസ്ഥ മാറുന്നതിനു അനുസരിച്ച് മരത്തിൽ ഉണ്ടാകുന്ന വിള്ളൽ ,ചീർക്കൽ ഒന്നും തന്നെ പേടിക്കണ്ട..മരത്തിനെക്കാൾ ഉറപ്പും.. ഒറിജിനൽ tata 1.5 thickness 120 gsm ഷീറ്റ് ഉപയോഗിച്ച് സ്വന്തം ഫാക്ടറിയിൽ നിർമിച്ചത്..
മരം പോലെ തന്നെ ഈസിയായി ഫിറ്റിങ് ചെയ്യാവുന്നതാണ്.
ജനൽ പൊളി അടക്കം ആണ് വില വരുന്നത്..ഫിറ്റിങ് ചെയ്തതിനു ശേഷം ഗ്ലാസ് മാത്രം ഇട്ടാൽ മതി.
നിങ്ങളുടെ എൻജിനീയർ തരുന്ന ഏതു അളവിലും മോഡലിലും ലഭ്യമാണ്..
ഫ്രീ syt ഡെലിവറി.
1
0
Join the Community to start finding Ideas & Professionals