Kolo - Home Design & Consruction App
Vishnu Fab

Vishnu Fab

Building Supplies | Thrissur, Kerala

₹1,000 per sqftLabour + Material
അലുമിനിയം ചാനൽ പിവിസി ഷീറ്റ് ഉപയോഗിച്ച് മൾട്ടിവുഡ് തട്ടടിച്ചു ചെയ്ത വർക്കാണിത് #aluminiumwork #aluminiumwardrobe #multiwood #pvcsheet
likes
14
comments
0

More like this

ലോ കോസ്റ്റ് ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ Ferrocement Sheet (ഫെറോസ്ളാബ് ) ഉപയോഗിച്ച് structure ചെയ്തതിന് ശേഷം മൾട്ടി വുഡ്, acp,അലുമിനിയം, വുഡ്,pvc sheet, അങ്ങനെ  ഏതെങ്കിലും മെറ്റീരിയൽ ഉപയോഗിച്ച് ഷട്ടർ മാത്രം ചെയ്താൽ മതി...  വളരെ കാലം നിലനിൽക്കും. പ്രധാനപ്പെട്ട ഒരു കാര്യം ഷട്ടർ ചെയ്യാൻ ഉദ്ദേശിക്കുന്ന മെറ്റീരിയലുകൾ വളരെ density ഉള്ളവയും ക്വാളിറ്റി ഉണ്ടെന്നും ഉറപ്പ് വരുത്തുക... അതിനൊപ്പം ss hinches ഉപയോഗിക്കാൻ ശ്രമിക്കുക.

Nb: കൂടുതൽ അറിയണം എന്നുണ്ടെങ്കിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക
Mob: 8075663541
 #4DoorWardrobe  #Wayanad  #WardrobeIdeas  #KitchenIdeas  #Kasargod  #Kannur  #nilambur  #perinthalmanna  #Palakkad  #pattambi  #TRISSUR  #eranankulam  #Ernakulam  #Alappuzha  #theppe  #Contractor  #ContemporaryHouse  #contactme  #Painter  #koottanad  #kunnamkulam  #Chavakkad  #ponnani  #Malappuram  #all_kerala
ലോ കോസ്റ്റ് ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ Ferrocement Sheet (ഫെറോസ്ളാബ് ) ഉപയോഗിച്ച് structure ചെയ്തതിന് ശേഷം മൾട്ടി വുഡ്, acp,അലുമിനിയം, വുഡ്,pvc sheet, അങ്ങനെ ഏതെങ്കിലും മെറ്റീരിയൽ ഉപയോഗിച്ച് ഷട്ടർ മാത്രം ചെയ്താൽ മതി... വളരെ കാലം നിലനിൽക്കും. പ്രധാനപ്പെട്ട ഒരു കാര്യം ഷട്ടർ ചെയ്യാൻ ഉദ്ദേശിക്കുന്ന മെറ്റീരിയലുകൾ വളരെ density ഉള്ളവയും ക്വാളിറ്റി ഉണ്ടെന്നും ഉറപ്പ് വരുത്തുക... അതിനൊപ്പം ss hinches ഉപയോഗിക്കാൻ ശ്രമിക്കുക. Nb: കൂടുതൽ അറിയണം എന്നുണ്ടെങ്കിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക Mob: 8075663541 #4DoorWardrobe #Wayanad #WardrobeIdeas #KitchenIdeas #Kasargod #Kannur #nilambur #perinthalmanna #Palakkad #pattambi #TRISSUR #eranankulam #Ernakulam #Alappuzha #theppe #Contractor #ContemporaryHouse #contactme #Painter #koottanad #kunnamkulam #Chavakkad #ponnani #Malappuram #all_kerala
ഹായ് ഫ്രണ്ട്‌സ് 
        ഞാൻ ഇവിടെ പറയുന്നത് ഫെറോസിമെന്റ്‌ സ്ലാബിനെക്കുറിച്ചാണ് 

1  എന്താണ് ഫെറോസിമെന്റ്‌ സ്ലാബ്   
2    എന്താണ്  ഗുണങ്ങൾ   ???? 

        നല്ല ബലവും ഗുണനിലവാരവും ഉള്ള 20mm  കനവും ഉള്ള സിമന്റ്‌ ഷീറ്റ് ആണ് ഫെറോസിമെന്റ്‌ സ്ലാബ് 

        ചിലവ് വളരെ കുറവാണ്  

        ചിതൽ ശല്യം ഉണ്ടാകില്ല 

        ഫയർ വാട്ടർ റെസിസ്റ്റൻസ്     ആണ് 

      തടി  അലുമിനിയം മൾട്ടിവുഡ്  ACP ഷീറ്റ്  പ്ലൈവുഡ്  MDF തുടങ്ങിയ മെറ്റിരിയലുകൾ ഉപയോഗിച്ചു  കപ്ബോർഡ് വർക്ക്‌ ചെയ്യാൻ കഴിയുന്നതാണ് 

       നമ്മുടെ വീടിനു അനുയോജ്യമായ രീതിയിൽ  വലുപ്പം  ഡിസൈൻ ഇവയൊക്കെ  ക്രമീകരിക്കാൻ കഴിയുന്നു 

ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നിർമിക്കാൻ കഴിയുന്നു 

    P sand    3mm  MS wire    GI chicken wire  mesh  എന്നിവ ഉപയോഗിച്ചാണ് ഫെറോസിമെന്റ്സ്ലാബ് നിർമിക്കുന്നത് 
        
ഫെറോസ്ലാബ്‌ നിർമിച്ചതിനുശേഷം  വാട്ടർടാങ്കിൽ ഇട്ട് ക്യൂറിങ് പൂർത്തിയായതിനു ശേഷം ആണ് ഉപയോഗിക്കേണ്ടത് 

ഞാൻ ചെയ്ത വർക്കുകളുടെ കുറച്ചു ഫോട്ടോസ് ചുവടെ ചേർക്കുന്നു
ഹായ് ഫ്രണ്ട്‌സ് ഞാൻ ഇവിടെ പറയുന്നത് ഫെറോസിമെന്റ്‌ സ്ലാബിനെക്കുറിച്ചാണ് 1 എന്താണ് ഫെറോസിമെന്റ്‌ സ്ലാബ് 2 എന്താണ് ഗുണങ്ങൾ ???? നല്ല ബലവും ഗുണനിലവാരവും ഉള്ള 20mm കനവും ഉള്ള സിമന്റ്‌ ഷീറ്റ് ആണ് ഫെറോസിമെന്റ്‌ സ്ലാബ് ചിലവ് വളരെ കുറവാണ് ചിതൽ ശല്യം ഉണ്ടാകില്ല ഫയർ വാട്ടർ റെസിസ്റ്റൻസ് ആണ് തടി അലുമിനിയം മൾട്ടിവുഡ് ACP ഷീറ്റ് പ്ലൈവുഡ് MDF തുടങ്ങിയ മെറ്റിരിയലുകൾ ഉപയോഗിച്ചു കപ്ബോർഡ് വർക്ക്‌ ചെയ്യാൻ കഴിയുന്നതാണ് നമ്മുടെ വീടിനു അനുയോജ്യമായ രീതിയിൽ വലുപ്പം ഡിസൈൻ ഇവയൊക്കെ ക്രമീകരിക്കാൻ കഴിയുന്നു ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നിർമിക്കാൻ കഴിയുന്നു P sand 3mm MS wire GI chicken wire mesh എന്നിവ ഉപയോഗിച്ചാണ് ഫെറോസിമെന്റ്സ്ലാബ് നിർമിക്കുന്നത് ഫെറോസ്ലാബ്‌ നിർമിച്ചതിനുശേഷം വാട്ടർടാങ്കിൽ ഇട്ട് ക്യൂറിങ് പൂർത്തിയായതിനു ശേഷം ആണ് ഉപയോഗിക്കേണ്ടത് ഞാൻ ചെയ്ത വർക്കുകളുടെ കുറച്ചു ഫോട്ടോസ് ചുവടെ ചേർക്കുന്നു
പതിനഞ്ച്  വർഷത്തോളമായി  കൺസ്ട്രക്ഷൻ മേഖലയിൽ പ്രവർത്തന പാരമ്പര്യമുള്ള പ്രീമിയർ കോൺട്രാക്ടിങ്ങ് സൊല്യൂഷൻ എന്ന സ്ഥാപനം കമ്പനിയുടെ വിപുലീകരണാർത്ഥം കേരളത്തിലുടനീളമായി വർക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വോൾപ്ലാസ്റ്റ് കമ്പനിയുടെ  മണലും സിമന്റും കൂട്ടിചേർത്ത് ഉത്പ്പന്നമുപയോഗിച്ച് കേരളത്തിലുടനീളം എല്ലാ ജില്ലകളിലും ലേബറും മെറ്റീരിയലും ഉൾപെടെ  റെഡിമിക്സ് പ്ലാസ്റ്ററിംഗ് നടത്തുന്നു.. കൂടാതെ വോൾ പ്ലാസ്റ്റ്, ലാറ്റിക്രീറ്റ്, ബിർള വൈറ്റ്, ജെകെ സിമന്റ്  എന്നീ കമ്പനികളുടെ പ്രൊഡക്ട് ഉപയോഗിച്ച് ജിപ്സം പ്ലാസ്റ്ററിംഗും വോൾപുട്ടി വർക്കും സൈക്കോസിൽ ഉപയോഗിച്ച് വാട്ടർപ്രൂഫിംഗും ഇറ്റാലിയൻ കമ്പനിയായ ടെഗോള റൂഫിംഗ് ഷീറ്റ് ഉപയോഗിച്ച് റൂഫിംഗും  ചെയ്യുന്നു..

₹260Labour Only
ലോ കോസ്റ്റ് ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ Ferrocement Sheet (ഫെറോസ്ളാബ് ) ഉപയോഗിച്ച് structure ചെയ്തതിന് ശേഷം മൾട്ടി വുഡ്, acp,അലുമിനിയം, വുഡ്,pvc sheet, അങ്ങനെ  ഏതെങ്കിലും മെറ്റീരിയൽ ഉപയോഗിച്ച് ഷട്ടർ മാത്രം ചെയ്താൽ മതി...  വളരെ കാലം നിലനിൽക്കും. പ്രധാനപ്പെട്ട ഒരു കാര്യം ഷട്ടർ ചെയ്യാൻ ഉദ്ദേശിക്കുന്ന മെറ്റീരിയലുകൾ വളരെ density ഉള്ളവയും ക്വാളിറ്റി ഉണ്ടെന്നും ഉറപ്പ് വരുത്തുക... അതിനൊപ്പം ss hinches ഉപയോഗിക്കാൻ ശ്രമിക്കുക.

Nb: കൂടുതൽ അറിയണം എന്നുണ്ടെങ്കിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക
Mob: 8075663541 
 #Wayanad  #kalpetta  #Kannur  #kozhikkode  #Alappuzha  #Eranakulam  #TRISSUR  #allkerala  #Contractor  #HouseConstruction  #Malappuram  #ponnani  #Chavakkad  #Thalassery  #ambalavayal  #manathavady  #pulpalli  #sulthanbather  #Vadakara  #payyannur   #kitchenwork  #Painter  #Carpenter  #Interior_Work
ലോ കോസ്റ്റ് ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ Ferrocement Sheet (ഫെറോസ്ളാബ് ) ഉപയോഗിച്ച് structure ചെയ്തതിന് ശേഷം മൾട്ടി വുഡ്, acp,അലുമിനിയം, വുഡ്,pvc sheet, അങ്ങനെ ഏതെങ്കിലും മെറ്റീരിയൽ ഉപയോഗിച്ച് ഷട്ടർ മാത്രം ചെയ്താൽ മതി... വളരെ കാലം നിലനിൽക്കും. പ്രധാനപ്പെട്ട ഒരു കാര്യം ഷട്ടർ ചെയ്യാൻ ഉദ്ദേശിക്കുന്ന മെറ്റീരിയലുകൾ വളരെ density ഉള്ളവയും ക്വാളിറ്റി ഉണ്ടെന്നും ഉറപ്പ് വരുത്തുക... അതിനൊപ്പം ss hinches ഉപയോഗിക്കാൻ ശ്രമിക്കുക. Nb: കൂടുതൽ അറിയണം എന്നുണ്ടെങ്കിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക Mob: 8075663541 #Wayanad #kalpetta #Kannur #kozhikkode #Alappuzha #Eranakulam #TRISSUR #allkerala #Contractor #HouseConstruction #Malappuram #ponnani #Chavakkad #Thalassery #ambalavayal #manathavady #pulpalli #sulthanbather #Vadakara #payyannur #kitchenwork #Painter #Carpenter #Interior_Work

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store