Kolo - Home Design & Consruction App
Sudhi Sudeesh

Sudhi Sudeesh

Building Supplies | Ernakulam, Kerala

likes
0
comments
0

More like this

EXPLORE OUR SERVICES TO FIND WHAT WE ARE AND HOW WE DIFFER

കേരളത്തിൽ എവിടെയും വീടുകൾ പണിത് താക്കോൽ കൈമാറുന്നു .. 
നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്‌ ഓരോരോ സ്ഥലത്തിന് അനിയോജ്യമായ രീതിയിൽ പ്ലാനുകൾ വരക്കുന്നു ..
എന്തെങ്കിലും ഒരു പ്ലാനിൽ വീടുകൾ പണിയുക എന്ന ഉദ്ദേശം മാറ്റി നിർത്തി ചെയ്യുന്ന ഓരോ പ്രൊജെക്ടുകളിലും modern  futuristic design കൊണ്ട് വരാൻ നിങ്ങളെ സഹായിക്കുന്നു ..

 Square ഫീറ്റ് 1450 മുതൽ പാക്കേജുകൾ സ്റ്റാർട്ട് ചെയ്യുന്നു.. ഹൈഡ് ആൻഡ് സീക് പരിപാടികൾ ഒഴിവാക്കി വർക്ക് തുടങ്ങുന്നതിന് മുന്നേ മെറ്റീരിയൽസിന്റെയും ഫിറ്റ്‌ങ്‌സുകളുടെയും ഗുണനിലവാരം ഉറപ്പ് വരുത്തി നിങ്ങൾക്ക് തന്നെ പാക്കേജുകൾ തിരഞ്ഞെടുക്കാം 

• Budget Homes
o StructconSilver : 1450/ft2 
o StructconSilverPlus : 1600/ft2
o StructconGold : 1750/ft2
o StructconGoldPlus : 1850/ft2

• Deluxe Homes
o StructconDiamond : 1950/ft2
o StructconDiamondPlus : 2100/ft2
o StructconPlatinum : 2300/ft2
o StructconPlatinumPlus : 2450/ft2

(ഓരോരോ ജില്ലക്ക് അനുസരിച്‌ പൈസയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നതാണ് )

# ഞങ്ങളുടെ മറ്റു പ്രത്യേകതകൾ 
1. Concrete മിക്സ് M20 തൊട്ട് മുകളിലോട്ട് ഉപയോഗിക്കുന്നു ( M35 വരെ ഡിസൈൻ മിക്സ് ചെയ്തിട്ടുള്ള വർക്കുകൾ ചെയ്ത് ഉള്ള പ്രവർത്തി പരിജയം )
2. കൺസ്ട്രക്ഷൻ സമയത് ഓരോ പ്രോജെക്ടുകളിലും CCTV ഫിക്സ് ചെയ്ത് ഉടമസ്ഥൻ ലോകത് എവിടെ നിന്നും വിവരങ്ങൾ അറിയാൻ സാധിക്കുന്നു 
3. വീടുകളുടെയും കൊമേർഷ്യൽ കെട്ടിടങ്ങളുടെയും പാലങ്ങളുടെയും നിർമ്മാണത്തിൽ വിപുലമായ അനുഭവപരിചയമുള്ള എഞ്ചിനിയേർസ് 
4. സുരക്ഷിതമായ പ്രവർത്തന അന്തരീക്ഷവും ഗുണനിലവാരം ഉറപ്പാക്കിയ മേൽനോട്ടവും

കൂടുതൽ വിവരങ്ങൾക്ക് 
Structcon Building technologies 
Mob :+91 95440 550 67
          +91 94966 724 77
          +91 82814 551 77
          +91 94966 010 77
Mail : Info@structconindia.com
Web : Www.Structconindia.com 
 #architecturedesigns #HouseConstruction
EXPLORE OUR SERVICES TO FIND WHAT WE ARE AND HOW WE DIFFER കേരളത്തിൽ എവിടെയും വീടുകൾ പണിത് താക്കോൽ കൈമാറുന്നു .. നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്‌ ഓരോരോ സ്ഥലത്തിന് അനിയോജ്യമായ രീതിയിൽ പ്ലാനുകൾ വരക്കുന്നു .. എന്തെങ്കിലും ഒരു പ്ലാനിൽ വീടുകൾ പണിയുക എന്ന ഉദ്ദേശം മാറ്റി നിർത്തി ചെയ്യുന്ന ഓരോ പ്രൊജെക്ടുകളിലും modern futuristic design കൊണ്ട് വരാൻ നിങ്ങളെ സഹായിക്കുന്നു .. Square ഫീറ്റ് 1450 മുതൽ പാക്കേജുകൾ സ്റ്റാർട്ട് ചെയ്യുന്നു.. ഹൈഡ് ആൻഡ് സീക് പരിപാടികൾ ഒഴിവാക്കി വർക്ക് തുടങ്ങുന്നതിന് മുന്നേ മെറ്റീരിയൽസിന്റെയും ഫിറ്റ്‌ങ്‌സുകളുടെയും ഗുണനിലവാരം ഉറപ്പ് വരുത്തി നിങ്ങൾക്ക് തന്നെ പാക്കേജുകൾ തിരഞ്ഞെടുക്കാം • Budget Homes o StructconSilver : 1450/ft2 o StructconSilverPlus : 1600/ft2 o StructconGold : 1750/ft2 o StructconGoldPlus : 1850/ft2 • Deluxe Homes o StructconDiamond : 1950/ft2 o StructconDiamondPlus : 2100/ft2 o StructconPlatinum : 2300/ft2 o StructconPlatinumPlus : 2450/ft2 (ഓരോരോ ജില്ലക്ക് അനുസരിച്‌ പൈസയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നതാണ് ) # ഞങ്ങളുടെ മറ്റു പ്രത്യേകതകൾ 1. Concrete മിക്സ് M20 തൊട്ട് മുകളിലോട്ട് ഉപയോഗിക്കുന്നു ( M35 വരെ ഡിസൈൻ മിക്സ് ചെയ്തിട്ടുള്ള വർക്കുകൾ ചെയ്ത് ഉള്ള പ്രവർത്തി പരിജയം ) 2. കൺസ്ട്രക്ഷൻ സമയത് ഓരോ പ്രോജെക്ടുകളിലും CCTV ഫിക്സ് ചെയ്ത് ഉടമസ്ഥൻ ലോകത് എവിടെ നിന്നും വിവരങ്ങൾ അറിയാൻ സാധിക്കുന്നു 3. വീടുകളുടെയും കൊമേർഷ്യൽ കെട്ടിടങ്ങളുടെയും പാലങ്ങളുടെയും നിർമ്മാണത്തിൽ വിപുലമായ അനുഭവപരിചയമുള്ള എഞ്ചിനിയേർസ് 4. സുരക്ഷിതമായ പ്രവർത്തന അന്തരീക്ഷവും ഗുണനിലവാരം ഉറപ്പാക്കിയ മേൽനോട്ടവും കൂടുതൽ വിവരങ്ങൾക്ക് Structcon Building technologies Mob :+91 95440 550 67 +91 94966 724 77 +91 82814 551 77 +91 94966 010 77 Mail : Info@structconindia.com Web : Www.Structconindia.com #architecturedesigns #HouseConstruction

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store