Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
DRK associate
Building Supplies | Ernakulam, Kerala
#naturalstone #HouseDesigns #HouseConstruction
4
0
More like this
ഇത് കോട്ടയം ജില്ലയിലെ ഒരു വീടിന്റെ നിർമാണത്തിലെ ഞെട്ടിക്കുന്ന അപാകതകൾ ആണ് ഇവിടെ വിവരിക്കുന്നത്. അതിനു നിർദ്ദേശിച്ച തിരുത്തലുകളും വ്യക്തമാക്കാം. വീടിന്റെ അപാകതകൾ പലതായിരുന്നു. ഒന്നാമതായി രണ്ടാം നിലയിലെ മൂന്നു ചുമരുകൾ ഒന്നാം നിലയിലെ സ്ളാബിൽ ആണ് പണിതു വച്ചിരിക്കുന്നത്! അത് partition walls അല്ല എന്നുകൂടെ വ്യക്തമാക്കട്ടെ. പ്രസ്തുത ചുമരുകളുടെ മുകളിൽ രണ്ടാം നിലlaയുടെ സ്ളാബ് (roof slab) കൂടെ പണിതു വച്ചിട്ടുണ്ട്!! റൂഫ് സ്ളാബിന്റെയും ചുമരിന്റെയും ഭാരം വഹിക്കുന്നത് ബീമോ ചുമരോ അല്ല, സ്ളാബ് ആണ്. "Factor of Safety ദൈവങ്ങളുടെ" കാരുണ്യമോ മറ്റോ കൊണ്ട് നിലവിൽ ഇടിഞ്ഞു വീണിട്ടില്ല. പക്ഷേ റൂഫ് സ്ളാബിൽ ചോർച്ചയും താഴത്തെ സ്ളാബിൽ തൂക്കവും (sagging) കണ്ടു. എന്തെങ്കിലും കൂടുതൽ ഭാരമോ കുലുക്കമോ ഒക്കെ ഉണ്ടായാൽ ഇടിഞ്ഞു വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്ലാബിൽ നിന്ന് ചുമർ കെട്ടിപ്പൊക്കിയ സ്ഥലത്തു സ്റ്റീൽ ഗിർഡർ സപ്പോർട് കൊടുത്തു. ഈ ഗിർഡർ (സെക്കണ്ടറി ഗിർഡർ ) സപ്പോർട് ചെയ്യാൻ ഒരു പ്രൈമറി ഗിർഡർ കൊടുത്തു. ഇതിലെ പ്രൈമറി ഗിർഡർ സ്ളാബിൽ തൊടാത്ത രീതിയിലാണ് കയറ്റി വച്ചിരിക്കുന്നത്. #HouseRenovation #rehabilitation
#HouseConstruction #redbrick #trending
plan your space.. happy home 🏠 makerd
interlock painting
₹15 per sqft
Labour Only
Think you can recognise the various architectural styles that are used ?? We are back with another quiz series so see if you can guess the style used here!! Hit save on our posts to refer to later. Learn tips, tricks and details on Home construction with Kolo Education🙂 If our content has helped you, do tell us how in the comments ⤵️ Follow us on @koloeducation to learn more!!! #koloeducation #education #construction #setback #interiors #interiordesign #home #building #area #design #learning #spaces #expert #categoryop #style #architecturestyle #quiz
Durable, Strong and Crafted to last #safetydoors #strongwindows #steeldoors #safetywindows #lowcostdoors #secureyourhome #steeldoorsandwindows #durabledoors #strongdoors #safetyfromclimatechanges #antitheftdoors #fireresistantdoors #housesecurity #qualitydoors #metaldoors #doors #windowsanddoors #safety #multilockdoors #insulateddoor #fireproofdoor #doorsandwindows #ileafdoors #ileaf
Revitalize your space with Demasters! Explore the stunning before-and-after transformations of our interior projects. Contact us today to begin your own remarkable home makeover journey. . . #Demasters #interior #interiordesign #interiordecor #architecture #pathanamthitta #construction #interiorworks #DesignInspiration #3Ddesign #HomeInteriors #HomeDesign #InteriorInspiration #LuxuryInteriors #DecorTrends #StyleYourSpace #interiordesigningcompany #bestinteriordesign #ongoingprojects #CompletedProjects
Yes !!! Vernacular style is the correct answer. Congratulations if you got it right !!! If not, worry not, we have many more quizzes yet to come !!! Hit save on our posts to refer to later. Learn tips, tricks and details on Home construction with Kolo Education🙂 If our content has helped you, do tell us how in the comments ⤵️ Follow us on @koloeducation to learn more!!! #koloeducation #education #construction #setback #interiors #interiordesign #home #building #area #design #learning #spaces #expert #categoryop #style #architecturestyle #quiz #vernacular
LIVING SPACE DESIGN & CONSTRUCTION
#3D #3Dart #3Ddesign #3danimation #3drendering #3Dbuilding #3Dhome #3dsmax #vray #exteriordesign #3dexterior #3dvisualization #3Ddesigner #budgethome #elevation #instahome #architecture #keralahouse #keralahome #keralahousedesign #housedecor #house #housedesigns #nicetydesigns #3Dflythrough #3danimation #lumion #exterior_Work #ExteriorDesign #exteriorvideo
i-Leaf steel doors are the ultimate protection and defence for your homes #safetydoors #strongwindows #steeldoors #safetywindows #lowcostdoors #secureyourhome #steeldoorsandwindows #durabledoors #strongdoors #safetyfromclimatechanges #antitheftdoors #fireresistantdoors #housesecurity #qualitydoors #metaldoors #doors #windowsanddoors #safety #multilockdoors #insulateddoor #fireproofdoor #doorsandwindows #ileafdoors #ileaf
✅ EMCER CERAMICS Emcer Ceramics is dedicated to providing luxurious surfaces for your spaces, such as floors, walls, facades, exteriors, and interior ornamental tiles !!! Visit our HHYS Inframart showroom in Kayamkulam for more details. 𝖧𝖧𝖸𝖲 𝖨𝗇𝖿𝗋𝖺𝗆𝖺𝗋𝗍 𝖬𝗎𝗄𝗄𝖺𝗏𝖺𝗅𝖺 𝖩𝗇 , 𝖪𝖺𝗒𝖺𝗆𝗄𝗎𝗅𝖺𝗆 𝖠𝗅𝖾𝗉𝗉𝖾𝗒 - 690502 Call us for more Details : +91 95674 37776. ✉️ info@hhys.in 🌐 https://hhys.in/ ✔️ Whatsapp Now : https://wa.me/+919567437776 #hhys #hhysinframart #buildingmaterials #emcer #emcertiles #ceramictiles
#catfood
DUBAI PROJECT | High rise building ELECTRICAL PLAN #Electrical #Plumbing #drawings #plans #residentialproject #commercialproject #villas #warehouse #hospital #shoppingmall #Hotel #keralaprojects #gccprojects
Shop counter
Job No : 172🏡 Client Name : Preji prasad Area : 1923 SQ FT Location : Attingal, TVM Stage : Frames and windows fixing work സ്വപ്ന ഭവനം പണിതുയർത്താം നിങ്ങളുടെ ബഡ്ജറ്റിനനുസരിച്ച് 🏠❣️ ക്വാളിറ്റിയിൽ ഒരു കുറവും വരുത്താതെ നിങ്ങളുടെ ബഡ്ജറ്റിനുള്ളിൽ നിന്നു കൊണ്ടുതന്നെ സഹാറ ബിൽസേഴ്സ് ഉത്തരവാദിത്വത്തോടെ വർക്കുകൾ ഫിനിഷ് ചെയ്ത് നൽകുന്നു. 🔹 സ്‌ക്വയർഫീറ്റിനു 1450 മുതൽ തുടങ്ങുന്ന ബഡ്ജറ്റ് പാക്കേജുകളാണ് സഹാറ ബിൽഡേഴ്സിന്റെ പ്രത്യേകത. 🔹സ്‌ക്വയർഫീറ്റിനു 1650, 1750, 1950 എന്നിങ്ങനെയുള്ള പ്രീമിയം,ലക്ഷ്വറി പാക്കേജുകളും ലഭ്യമാണ്.. 🔸തറപണി മുതൽ പെയിന്റിംഗ് വരെയുള്ള എല്ലാ വർക്കുകളും ഫിനിഷ് ചെയ്ത് താക്കോൽ കൈ മാറുന്നു... കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടൂ ... +91 9633037775 #keralahomeplanners #freehomeplans #homedesign #homesweethome #homedesigner #budgethomes #BuildersandDevelopers #buildersinkochi #bestbuilders #contemporaryhomedesign #budgethomepackages #interior #elevationdesign #zaharabuilders #traditionalhome #homedecor #villas #Residentia
₹1,650 per sqft
Labour + Material
Kolo
Kerala
Building Supplies
DRK associate
1628774017
Join the Community to
start finding Ideas &
Professionals